parappur vela Archives - Valanchery Online

പറപ്പൂർ വേല ഇന്ന്
പറപ്പൂർ : പറപ്പൂർ ശ്രീകുറുംബക്കാവിലെ താലപ്പൊലി വെള്ളിയാഴ്‌ച ആഘോഷിക്കും. പുലർച്ചെ നാലരയ്ക്ക് നടതുറന്ന് അഞ്ചരയ്ക്ക് കാവുണർത്തലോടെ ചടങ്ങുകൾ തുടങ്ങും. കോവിഡ് മാനദണ്ഡങ്ങളിൽ ഇളവു പ്രഖ്യാപിച്ചതിനാൽ ഉത്സവത്തിന്റെ ആകർഷകമായ കാളവരവ് ഇത്തവണ നിയന്ത്രണങ്ങളോടെ നടക്കും. വൈകീട്ട് നാലിന് കണക്കറായി തറവാട്ടുകാരുടെ കാള കാവിലെത്തുന്നതോടെ വരവ് ആരംഭിക്കും.

തുടർന്ന് വിവിധ ദേശങ്ങളിൽനിന്നുള്ള കാളകൾ ക്ഷേത്രത്തിലെത്തി ക്ഷേത്രം വലംവെച്ച് തൊഴുതുമടങ്ങും. ﻿ശനിയാഴ്‌ച പുലർച്ചെ ഒന്നിന് തായമ്പകയോടെ രണ്ടാംദിവസത്തെ ചടങ്ങുകൾ തുടങ്ങും. നീലമന ഇല്ലത്ത് നാരായണൻ എമ്പ്രാന്തിരി, നാരായണൻ എമ്പ്രാന്തിരി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. ക്ഷേത്രാങ്കണത്തിൽ ഇത്തവണ ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന നിരോധിച്ചിട്ടുണ്ടെന്നും ക്ഷേത്രത്തിലെത്തുന്നവർക്ക് അന്നദാനം ഉണ്ടായിരിക്കുമെന്നും ഭാരവാഹികളായ പി. അറമുഖൻ, എ. കൃഷ്ണകുമാർ, എം. ഹരിദാസൻ എന്നിവർ അറിയിച്ചു.

The post പറപ്പൂർ വേല ഇന്ന് appeared first on Valanchery Online.

പറപ്പൂർ വേല; കോട്ടക്കലിൽ ഇന്ന് ഗതാഗത നിയന്ത്രണം
കോട്ടയ്ക്കൽ : പറപ്പൂർ കുറുംബക്കാവ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായി വരവുകൾ കടന്നുപോകുന്നതിനാൽ കോട്ടയ്ക്കൽ ടൗണിൽ വെള്ളിയാഴ്ച ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി സ്റ്റേഷൻ ഇൻസ്‌പെക്ടർ എം.കെ. ഷാജി അറിയിച്ചു. വൈകുന്നേരം അഞ്ചുമുതലാണ് വരവുകൾ ഇതുവഴി പോകുക. ഈ സമയം മുതൽ രാത്രിവരെ മലപ്പുറം ഭാഗത്തുനിന്ന് തിരൂർ, പുത്തനത്താണി ഭാഗങ്ങളിലേക്കു പോകുന്നവർ കോട്ടയ്ക്കൽ ടൗൺ ഒഴിവാക്കി ബൈപ്പാസിലൂടെ പോകണം. തിരിച്ച് മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങളും ബൈപ്പാസ് ഉപയോഗിക്കണം. പറപ്പൂർ റോഡ് വഴിയുള്ള ഗതാഗതവും കുറയ്ക്കണം. താഴെ കോട്ടയ്ക്കൽ, കോട്ടപ്പടി ഭാഗങ്ങളിലും ഗതാഗതനിയന്ത്രണമുണ്ടാകും.

The post പറപ്പൂർ വേല; കോട്ടക്കലിൽ ഇന്ന് ഗതാഗത നിയന്ത്രണം appeared first on Valanchery Online.