parappanangadi Archives - Valanchery Online
സക്കരിയ്യയുടെ ഉമ്മയെ മുഖ്യമന്ത്രി സന്ദർശിക്കണം : വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി
പരപ്പനങ്ങാടി: 14 വർഷമായി ജയിലിൽ കിടക്കുന്ന പരപ്പനങ്ങാടി സകരിയ്യയുടെ മാതാവ് ബിയ്യുമ്മയെ  വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയും സംസ്ഥാന ഭാരവാഹികളും സന്ദർശിച്ചു. കിടപ്പിലായ ബിയ്യുമ്മയെ മുഖ്യമന്ത്രി സന്ദർശിക്കണമെന്നും
ബാംഗ്ലൂർ സ്ഫോടനക്കേസിൽ അബ്ദുന്നാസർ മഅദനിക്ക്‌ ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ മുഴുവൻ വിചാരണ തടവുകാർക്കും ജാമ്യം അനുവദിക്കാൻ കർണ്ണാടക സർക്കാർ കൂടുതൽ അനുഭാവ പൂർണമായ നിലപാടുകൾ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. . സകരിയ അടക്കമുള്ളവരുടെ ജാമ്യവിഷയമുന്നയിച്ച് കേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘം കർണാടക സർക്കാറുമായി സംസാരിക്കാൻ തയാറകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സക്കറിയയുടെ വീടും കൊടിഞ്ഞി ഫൈസലിന്റെ വീടും ഇന്ന് രാവിലെ സന്ദർശിച്ചുകൊണ്ടായിരുന്നു മലപ്പുറം ജില്ലയിലെ ഇന്നത്തെ ”ഒന്നിപ്പ്” പര്യടനത്തിന് സമാരംഭം കുറിച്ചത്. സംസ്ഥാന പ്രസിഡന്റിനൊപ്പം സംസ്ഥാന നേതാക്കളായ സുരേന്ദ്രൻ കരിപ്പുഴ, ഇ.സി. ആയിശ,മുജീബ് പാലക്കാട്‌, ജില്ലാ പ്രസിഡന്റ്‌ നാസർ കീഴുപറമ്പ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, ശാക്കിർ മോങ്ങം, ലുബ്‌ന കൊടിഞ്ഞി, റീന സാനു, ഹംസ വെന്നിയൂർ, കോയ പരപ്പനങ്ങാടി എന്നിവർ കൂടെയുണ്ടായിരുന്നു.
നാല് ദിവസങ്ങളിലായി (സപ്തംബർ 8 9 10 11 ) ജില്ലയിലെ സാമൂഹ്യ – സാംസ്കാരിക – കലാ – സാഹിത്യ മേഖലകളിലെ പ്രധാന വ്യക്തികൾ, വിവിധ മത – സമുദായ നേതാക്കൾ, ചിന്തകർ, വാണിജ്യ മേഖലകളിലെ വ്യക്തികൾ, മാധ്യമ പ്രവർത്തകർ , ആക്ടിവിസ്റ്റുകൾ, സിനിമാ പ്രവർത്തകർ തുടങ്ങിയവരെ അദ്ദേഹം സന്ദർശിക്കും. സാമൂഹ്യനീതിയും സഹവർത്തിത്വവും ഉയർത്തിപ്പിടിക്കുന്ന സാമൂഹ്യനീതി സംഗമം’ ഒക്ടോബർ 10 ഞായർ മൂന്നു മണിക്ക്  മലപ്പുറത്ത് നടക്കും. തീരദേശ സംഗമം, തീരദേശ ഹൈവേ സമരസംഗമം, പാലത്തിങ്കൽ ഭൂസമരക്കാരുടെ സംഗമം, ഫുട്‌ബോൾ താരങ്ങളോടൊപ്പം, 1921 പിൻമുറക്കാരുടെ സംഗമം, ആദിവാസി സംഗമം, ആദിവാസി സമര പോരാളികൾക്കൊപ്പം, കവളപ്പാറ പ്രളയബാധിതരായ ആളുകളോടൊപ്പം, കർഷക സംഗമം, പത്ര സമ്മേളനം ഉൾപ്പെടെ വിവിധ പരിപാടികൾ പര്യടനത്തിന്റെ ഭാഗമായി ജില്ലയിൽ നടക്കും.
The post സക്കരിയ്യയുടെ ഉമ്മയെ മുഖ്യമന്ത്രി സന്ദർശിക്കണം : വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി appeared first on Valanchery Online.
വളാഞ്ചേരി സി.ഐ കെ.ജെ ജിനീഷിന് സ്ഥലം മാറ്റം
വളാഞ്ചേരി: വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ കെ.ജെ ജിനീഷിനെ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം. നേരത്തെ ഇവിടെ സേവനം അനുഷ്ടിച്ചിരുന്ന സി.ഐ. ഹണി കെ.ദാസിനെ എറണാങ്കുളം ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്. പരപ്പനങ്ങാടിയിൽ എസ്.ഐ ആയി സേവനം അനുഷ്ടിച്ച പരിചയമുള്ള ജിനേഷിൻ്റെ ഇരുപതാമത്തെ നിയമനമാണ് അദ്ധേഹത്തിന് വീണ്ടും പരപ്പനങ്ങാടിയിൽ എത്തുന്നതോടെ ഉണ്ടാവുന്നത്.
വൈക്കത്തൂരിൽ ഓടുപൊളിച്ചു വീടിനുള്ളിൽ കയറി മോഷണം നടത്തിയ പ്രതിയെ വലയിലാക്കാനും, വയോധികയെ പറ്റിച്ച് സ്വർണ്ണം കൈക്കലാക്കിയ പ്രതിയെ പിടിക്കാനും, ക്ഷേത്രഭണ്ഡാരം മോഷ്ടിച്ച് കടന്ന പ്രതിയെ പിടികൂടാനും, വർക്ക്ഷോപ്പ് കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയവനേയും, അത്തിപ്പറ്റയിൽ മോട്ടോർ പമ്പ് മോഷ്ടാവിനെ അകത്താക്കാനും ഇക്കാലയളവിൽ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ കുഴൽപ്പണവും, ലഹരി ഉൽപ്പന്നങ്ങളും പിടികൂടിയതും, അനധികൃത ക്വാറിമാഫിയകളെ നിലക്ക് നിർത്തിയതും സി.ഐ കെ.ജെ ജിനേഷിൻ്റെ തൊപ്പിയിലെ പൊൻ തൂവലായി മാറി. തൃശൂർ ഇരിങ്ങാലകുട സ്വദേശിയായ അദ്ധേഹം 2019 ൽ മുഖ്യമന്ത്രിയുടെ മെഡലിന് അർഹനായിട്ടുണ്ട്.
The post വളാഞ്ചേരി സി.ഐ കെ.ജെ ജിനീഷിന് സ്ഥലം മാറ്റം appeared first on Valanchery Online.
ചെട്ടിപ്പടിയിൽ നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോമരിലേക്ക് ഇടിച്ചുകയറി; ആളപായമില്ല
പരപ്പനങ്ങാടി: പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോമരിലേക്ക് ഇടിച്ചുകയറി.ചെട്ടിപ്പടി ഹെൽത്ത് സെന്റർൻ അടുത്ത്‌ വെച്ച് തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കോഴിക്കോട് നിന്നും താനൂരിലേക്ക് വരുകയായിരുന്ന 3പേരാണ് കാറിൽ ഉണ്ടായിരുന്നത് ആർക്കും പരിക്ക് ഇല്ല.
The post ചെട്ടിപ്പടിയിൽ നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോമരിലേക്ക് ഇടിച്ചുകയറി; ആളപായമില്ല appeared first on Valanchery Online.
1000 രൂപയുടെ നിരോധിതനോട്ടുകളുമായി തമിഴ്‌നാട് സ്വദേശി പിടിയിൽ
പരപ്പനങ്ങാടി : കേന്ദ്രസർക്കാർ നിരോധിച്ച 1000 രൂപയുടെ 195 നോട്ടുകളുമായി തമിഴ്‌നാട് സ്വദേശിയെ പരപ്പനങ്ങാടി പോലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട് ധർമപുരി സ്വദേശി കറുംപട്ടിയിൽ കോട്ടാൽ മണിയത്ത് ഹള്ളിയിലെ തിരുജ്ഞാനമൂർത്തി(39)യെയാണ് പരപ്പനങ്ങാടി സി.ഐ. ഹണി കെ. ദാസും സംഘവും പിടികൂടിയത്.
പരപ്പനങ്ങാടി റെയിൽവേസ്റ്റേഷൻ പാർക്കിങ് ഗ്രൗണ്ടിനു സമീപത്തുനിന്നായിരുന്നു അറസ്റ്റ്. പരപ്പനങ്ങാടി മേഖലയിലെ ക്ഷേത്രത്തിലേക്കു വന്നതാണെന്നും നാസർ എന്നയാളാണ് നിരോധിത നോട്ട് നൽകിയതെന്നുമാണ് തിരുജ്ഞാനമൂർത്തി പറയുന്നത്. അറസ്റ്റിലായ ഇയാളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു. എസ്.ഐ. ജയരാജൻ, എസ്.ഐ. നൗഷാദ് ഇബ്രാഹിം, ജിതിൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
The post 1000 രൂപയുടെ നിരോധിതനോട്ടുകളുമായി തമിഴ്‌നാട് സ്വദേശി പിടിയിൽ appeared first on Valanchery Online.
ലോക് ഡോൺ നിയമം കാറ്റിൽ പറത്തി അനധികൃത കാളപൂട്ട് മത്സരം; കേസ്സെടുത്തതായി പോലീസ്
പരപ്പനങ്ങാടി :കോവിഡ് ലോക്ക് ഡോൺ നിയമങ്ങൾ കാറ്റിൽ പറത്തി കാളപ്പുട്ട് മത്സരം നടന്നതായ വാർത്ത വിവാദമായപ്പോൾ കേസ്സെടുത്തതായി പോലീസ്. മാനദണ്ഡങ്ങൾ പാലിക്കാതെ ഇന്ന് രാവിലെയാണ് പരപ്പനങ്ങാടി അറ്റത്തങ്ങാടിയിൽ കാളപൂട്ട് മത്സരം നടത്തുന്നത് ഓൺലൈൻ മാധ്യമങ്ങളടക്കം വാരത്ത നൽകിയത് ഇതിനെ തുടർന്നാണ് കേരള എപിഡെമിക്ക് ഓർഡിനൻസ് പ്രകാരം പരപ്പനങ്ങാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കണ്ടാലറിയാവുന്ന 20 ഓളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കോവിഡ് മാനദണ്ങ്ങൾ പാലിക്കാതെ സാംക്രമിക രോഗം പകരും എന്ന അറിവോടെ കാളപൂട്ട് നടത്തിയതിനാണ് കേസ് എന്നാണ് പോലീസ് ഭാഷ്യം. ഇന്ന് അതി രാവിലെ തന്നെ നിരവധി കാളകളും, കൂടെ വന്നവരും പ്രദേശത്ത് മത്സരം നടത്തുന്നത് വാർത്ത വന്നത് ശ്രദ്ധയിൽ പെട്ട ജില്ല അധികൃതർ ഇടപ്പെട്ടതിനെ തുടർന്നാണ് പോലീസ് കേസ്സെടുത്തത്. കാളകളെ പരിശീലിപ്പിക്കാനാണ് പൂട്ട് കേന്ത്രത്തിൽ എത്തിയതെന്നായിരുന്നു വിശധീകരണം.
അതിന് മാധ്യമങ്ങൾക്ക് തെളിവായി തന്നത് 2020- ആറാമാസത്തെ നന്നബ്ര മൃഗഡോക്ടറുടെ അനുമതിപത്രവും, പരപ്പനങ്ങാടിയിൽ നിരവധി കാളകളേയും, കോവിഡ് നിയമ ലംഘനം നടത്തി ജനങ്ങൾ ഒത്തുകൂടിയതും ഉദ്യോഗസ്ഥരുടെ പിടിപ്പ് കേടാണന്ന് നാട്ടുകാർ പരാതിപ്പെട്ടതോടെയാണ് കേസ്സെടുക്കാൻ തയ്യാറായത്. ഇന്നലെ രാത്രിയിൽ കാളകളുമായി പ്രദേശത്ത് തമ്പടിക്കുന്നതും,രാവിലെ തന്നെ മത്സരം നടക്കുന്നതും അധികൃതരെ വിളിച്ച് പറഞ്ഞിട്ടും നടപടിയുണ്ടായിരുന്നില്ലത്രെ. മത്സരം കഴിഞ്ഞ് വിജയികളുടെ പ്രഖ്യാപനവും, ക്യാഷ് പ്രൈസും ഏറ്റുവാങ്ങി മത്സരാർത്ഥികൾ സ്ഥലം വിട്ടതിന് ശേഷമാണത്രെ അധികൃതർ വന്നതും, നടപടിയെടുത്തതും മെന്നും നാട്ടുകാർ പരിതപ്പിക്കുന്നു. ആരാധാനലയങ്ങളിലും, വ്യാപാര സ്ഥാപനങ്ങളിലും, യാത്രകളിലും അടക്കം കർശന നിയന്ത്രണങ്ങൾ സ്വീകരിക്കുമ്പോഴാണ് ഇത്തരത്തിൽ ജനങ്ങളെ ആശങ്കയിലാക്കി കാളപ്പൂട്ട് മത്സരം നടന്നതെന്നത് ഇപ്പോൾ വിവാദമായത്.
The post ലോക് ഡോൺ നിയമം കാറ്റിൽ പറത്തി അനധികൃത കാളപൂട്ട് മത്സരം; കേസ്സെടുത്തതായി പോലീസ് appeared first on Valanchery Online.
പരപ്പനങ്ങാടിയിൽ സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം; ഏ.ടി.എം കൗണ്ടറടക്കം തകർത്തു
പരപ്പനങ്ങാടി: രാത്രിയുടെ മറവിൽ സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം ഏ.ടി.എം.കൗണ്ടറടക്കം മൂന്ന് കടകൾ തകർത്തു. പരപ്പനങ്ങാടി കടലുണ്ടി റോഡിലുള്ള എ.ടി.എം കൗണ്ടർ ക്ലാസ് തകർത്തു. നിരവധി കടകൾക്ക് നേരേയും അക്രമം നടന്നു. കടകളിൽ പുറത്ത് ഇട്ടിരുന്ന ഉന്തുവണ്ടികൾ റോഡിലേക്ക് വലിച്ചിട്ടിട്ടുമുണ്ട്.പരപ്പനങ്ങാടികനറാ ബാങ്ക് എ ടി. എമ്മാണ് തകർത്തത്.ഇതിൻ്റെ ഗ്ലാസ്സുകൾ അടിച്ച് തകർത്ത നിലയിലാണ്. രാവിലെയാണ് അക്രമം ശ്രദ്ധയിൽ പെട്ടത്. പോലീസ് കേസെടുത്തു അന്യേഷണം ആരംഭിച്ചു.
The post പരപ്പനങ്ങാടിയിൽ സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം; ഏ.ടി.എം കൗണ്ടറടക്കം തകർത്തു appeared first on Valanchery Online.
എൽ.ബി.എസ് പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ആട്ടോമേഷൻ കംപ്യൂട്ടർ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
പരപ്പനങ്ങാടി : എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ആട്ടോമേഷൻ കംപ്യൂട്ടർ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയാണ് അടിസ്ഥാനയോഗ്യത. ഫോൺ: 0494 2411135.
The post എൽ.ബി.എസ് പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ആട്ടോമേഷൻ കംപ്യൂട്ടർ കോഴ്സിന് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
പരപ്പനങ്ങാടിയിൽ പക്ഷിപ്പനി നിയന്ത്രണ വിധേയം
മലപ്പുറം: പരപ്പനങ്ങാടി നഗരസഭാ പരിധിയിലെ പാലത്തിങ്ങലിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പക്ഷിപ്പനി നിയന്ത്രണ വിധേയമായെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതർ അറിയിച്ചു. മൂന്ന് മാസക്കാലത്തേക്ക് നിയന്ത്രണവും നിരീക്ഷണവും നിലനിൽക്കുന്നതിനാൽ ജനങ്ങൾ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
പക്ഷിപ്പനി സ്ഥിരീകരിച്ച പാലത്തിങ്ങലിൽ പിടികൂടാനാവത്ത പക്ഷികളെ കണ്ടെത്തി നശിപ്പിക്കുന്ന നടപടികൾ പൂർത്തിയായി. ഇന്നലെ കോഴികൾ ഉൾപ്പെടെ 147 പക്ഷികളെയും 18 മുട്ടകളും നശിപ്പിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ ഇന്ന് വൈകീട്ടോടെ പൂർത്തിയാവും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് പാലത്തിങ്ങലിലെ ഒരു കിലോമീറ്റർ പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. പ്രവർത്തനങ്ങൾക്ക് ആവശ്യമായ സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. ഫീൽഡ് കോർഡിനേറ്റർ ഡോ.ഹാറൂൺ അബ്ദുൾ റഷീദ്, ക്യാമ്പ് കോർഡിനേറ്റർ ഡോ.ബി സുരേഷ്, ഡെപ്യൂട്ടി ഡയറക്ടർ ഡോ.എ അയൂബ് എന്നിവർ നേതൃത്വം നൽകി.
The post പരപ്പനങ്ങാടിയിൽ പക്ഷിപ്പനി നിയന്ത്രണ വിധേയം appeared first on Valanchery Online.
പെൺമക്കളെ പീഡിപ്പിക്കാൻ കൂട്ടുനിന്ന കേസിൽ മാതാവ് റിമാൻഡിൽ
ക​ഴി​ഞ്ഞ മാ​സം ഒ​മ്പ​തി​ന് ഇ​വ​രെ മ​ഞ്ചേ​രി​യി​ലെ നി​ർ​ഭ​യ ഹോ​മി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​വി​ട​ത്തെ കൗ​ൺ​സി​ല​റോ​ടാ​ണ് കൂ​ടു​ത​ൽ പേ​ർ പീ​ഡി​പ്പി​ച്ചെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​ത്. പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ വാ​ട​ക​വീ​ട്ടി​ൽ ക​ഴി​യു​മ്പോ​ഴാ​ണ് മാ​താ​വി​​െൻറ കാ​മു​ക​ൻ കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ അ​ഞ്ച് കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.
The post പെൺമക്കളെ പീഡിപ്പിക്കാൻ കൂട്ടുനിന്ന കേസിൽ മാതാവ് റിമാൻഡിൽ appeared first on Valanchery Online.
പരപ്പനങ്ങാടിയിൽ ലോറി പാലത്തിൽ ഇടിച്ച് ഡ്രൈവർ മരണപ്പെട്ടു
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ വാഹനപകടത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. പാലത്തിങ്ങലിൽ ലൊറി നിയന്ത്രണം വിട്ട് പാലത്തിലിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ലോറിയുടെ ഡ്രൈവർ കൊടിഞ്ഞി സ്വദേശി ബാദുഷയാണ് മരിച്ചത്.
ലോറിയിലുണ്ടായിരുന്ന ബംഗാൾ സ്വദേശി രാജ് എന്നയാളെ പരിക്കുകളോടെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച ബാധുഷയുടെ മൃതദേഹം തിരൂരങ്ങാടി താലുക്ക് അശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
The post പരപ്പനങ്ങാടിയിൽ ലോറി പാലത്തിൽ ഇടിച്ച് ഡ്രൈവർ മരണപ്പെട്ടു appeared first on Valanchery Online.
ഫയര്‍ഫോഴ്‌സ് വാഹനത്തിന് വഴിയൊരുക്കവേ ബസ്സുകൾക്കിടയിൽപ്പെട്ട് ഡ്രൈവർക്ക് ദുരാണാന്ത്യം
The post ഫയര്‍ഫോഴ്‌സ് വാഹനത്തിന് വഴിയൊരുക്കവേ ബസ്സുകൾക്കിടയിൽപ്പെട്ട് ഡ്രൈവർക്ക് ദുരാണാന്ത്യം appeared first on Valanchery Online.
പരപ്പനങ്ങാടിയിലെ ഹാര്‍ഡ്‌വെയര്‍ ഗോഡൗണിൽ വൻ അഗ്നിബാധ
The post പരപ്പനങ്ങാടിയിലെ ഹാര്‍ഡ്‌വെയര്‍ ഗോഡൗണിൽ വൻ അഗ്നിബാധ appeared first on Valanchery Online.