paramedical Archives - Valanchery Online
	1	</sy:updateFrequency>
paramedical Archives - Valanchery Online
	<width>32</width>
	<height>32</height>
പാരാമെഡിക്കൽ വിദ്യാഭ്യാസ സെമിനാർ വളാഞ്ചേരിയിൽ നടന്നു
ഇന്ത്യയിൽ പാരാമെഡിക്കൽ രംഗത്ത് നിയമവും നിയന്ത്രണങ്ങളും നടപ്പാക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിൽ ഈ മേഖലയിൽ ജോലിചെയ്യുന്നവരുടെ അടിസ്ഥാന യോഗ്യത മാനദണ്ഡങ്ങൾക്ക് അനുസരിച്ചായിരിക്കണമെന്ന നിയമമാണ് അലയ്ഡ് ഹെൽത്ത് കെയർ പ്രൊവിഷണൽ ബിൽ 2018ലൂടെ വിഭാവനം ചെയ്യുന്നത്. ആയതിനാൽ അംഗീകൃത യോഗ്യതയെ യോഗ്യരുടെ അടിസ്ഥാനത്തിൽ പാരാമെഡിക്കൽ കോഴ്സുകൾ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ എലൈറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് പാരാമെഡിക്കൽസ് വളാഞ്ചേരി കേന്ദ്ര സർക്കാർ അംഗീകാരമുള്ള ബി.വോക്ക് പ്രോഗ്രാം നടത്തികൊണ്ടിരിക്കുന്നു.
The post പാരാമെഡിക്കൽ വിദ്യാഭ്യാസ സെമിനാർ വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.
ഇന്ത്യയിൽ പാരാമെഡിക്കൽ രംഗത്ത് നിയമവും നിയന്ത്രണങ്ങളും നടപ്പാക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിൽ ഈ മേഖലയിൽ ജോലിചെയ്യുന്നവരുടെ അടിസ്ഥാന യോഗ്യത മാനദണ്ഡങ്ങൾക്ക് അനുസരിച്ചായിരിക്കണമെന്ന നിയമമാണ് അലയ്ഡ് ഹെൽത്ത് കെയർ പ്രൊവിഷണൽ ബിൽ 2018ലൂടെ വിഭാവനം ചെയ്യുന്നത്.
ആയതിനാൽ അംഗീകൃത യോഗ്യതയെ യോഗ്യരുടെ അടിസ്ഥാനത്തിൽ പാരാമെഡിക്കൽ കോഴ്സുകൾ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ എലൈറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് പാരാമെഡിക്കൽസ് വളാഞ്ചേരി കേന്ദ്ര സർക്കാർ അംഗീകാരമുള്ള ബി.വോക്ക് പ്രോഗ്രാം നടത്തികൊണ്ടിരിക്കുന്നു.
			<slash:comments>0</slash:comments>
സൗദി അറേബ്യയിലേക്ക് നഴ്‌സ്, പാരാമെഡിക്കല്‍ നിയമനം
സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് പാരാമെഡിക്കല്‍ സ്റ്റാഫുകളെ നിയമിക്കുന്നതിനായി ജൂലൈ 30, 31 തിയതികളില്‍ ഒഡെപെക് തിരുവനന്തപുരം ഓഫീസില്‍ തെരഞ്ഞെടുപ്പ് നടത്തും. ലാബ് ടെക്‌നീഷ്യന്‍ (മൈക്രോ ബയോളജി ടെക്‌നീഷ്യന്‍, ഹിസ്റ്റോ പത്തോളജി ടെക്‌നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ -സ്ത്രീകള്‍ മാത്രം), റസ്പിറേറ്ററി തെറാപിസ്റ്റ് (സ്ത്രീകള്‍ മാത്രം). സി.എസ്.എസ്.ഡി ടെക്‌നീഷ്യന്‍ (പുരുഷന്‍മാര്‍ മാത്രം), എകസ്‌റേ ടെക്‌നീഷ്യന്‍ (സ്ത്രീകള്‍ മാത്രം). യോഗ്യത : ബന്ധപ്പെട്ട […]
The post സൗദി അറേബ്യയിലേക്ക് നഴ്‌സ്, പാരാമെഡിക്കല്‍ നിയമനം appeared first on Valanchery Online.
			<slash:comments>0</slash:comments>