parambathukavu Archives - Valanchery Online
parambathukavu Archives - Valanchery Online
പറമ്പത്ത്കാവ് വേലാഘോഷത്തിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
ഇരിമ്പിളിയം: വെണ്ടല്ലൂർ പറമ്പത്ത്‌കാവ് വേലാഘോഷത്തിൽ കാളവരവിനിടെ യുവാവിന് ഷോക്കേറ്റു. കാളരൂപങ്ങൾക്കൊന്നിന്റെ മുകളിൽ നിന്നു കൊണ്ട് വരവ് നിയന്ത്രിക്കുകയായിരുന്ന മുളയങ്കാവ് സ്വദേശി രഞ്ജിത്ത് (23) ആണ് മരണപ്പെട്ടത്. കാളകൾക്ക് മുകളിൽ നിൽക്കവെ അതുവഴി കടന്നുപോകുകയായിരുന്ന വൈദ്യുതലൈനിൽ തട്ടി തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ പോലീസ് എത്തി പോലീസ് വാഹനത്തിൽതന്നെ എടുത്ത് വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബന്ധുക്കൾ സ്ഥലത്തെത്തിയ ശേഷം ഇൻ‌ക്വസ്റ്റ് […]
The post പറമ്പത്ത്കാവ് വേലാഘോഷത്തിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു appeared first on Valanchery Online.
ഇരിമ്പിളിയം: വെണ്ടല്ലൂർ പറമ്പത്ത്‌കാവ് വേലാഘോഷത്തിൽ കാളവരവിനിടെ യുവാവിന് ഷോക്കേറ്റു. കാളരൂപങ്ങൾക്കൊന്നിന്റെ മുകളിൽ നിന്നു കൊണ്ട് വരവ് നിയന്ത്രിക്കുകയായിരുന്ന മുളയങ്കാവ് സ്വദേശി രഞ്ജിത്ത് (23) ആണ് മരണപ്പെട്ടത്.
കാളകൾക്ക് മുകളിൽ നിൽക്കവെ അതുവഴി കടന്നുപോകുകയായിരുന്ന വൈദ്യുതലൈനിൽ തട്ടി തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ പോലീസ് എത്തി പോലീസ് വാഹനത്തിൽതന്നെ എടുത്ത് വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ബന്ധുക്കൾ സ്ഥലത്തെത്തിയ ശേഷം ഇൻ‌ക്വസ്റ്റ് നടപകടികൾ പൂർത്തീകരിച്ചു.
സാധാരണയായി കാളവരവുകൾ പോകുന്ന സമയത്ത് അതുവഴിയുള്ള വൈദ്യുതബന്ധം വിച്ഛേദിക്കാറാണ് പതിവ്. ഓരോ വലിയ കാളകളിലും വൈദ്യുതലൈൻ പൊക്കിനിർത്താൻ ഒന്നോ രണ്ടോ പേർ ഉണ്ടാകുമെങ്കിലും അവർക്ക് സഹായകമായി അതുവഴിയുള്ള വൈദ്യുതബന്ധം വിച്ഛേദിക്കുന്നതിനാൽ കാര്യമായ ബുദ്ധിമുട്ടുകൾ ഇവർക്കുണ്ടാവാറില്ല. എന്നാൽ ഗുരുതരമായ വീഴ്ച ഉണ്ടായതായാണ് അധികൃതർ കണക്കാക്കുന്നത്. വരവുകൾ കടന്നു‌പോകുന്ന സമയത്ത് എങ്ങനെ ലൈനിൽ വൈദ്യുതി പ്രവഹിച്ചു എന്നതെല്ലാം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
			<slash:comments>0</slash:comments>
പറമ്പത്തുകാവ് വേല സദ്യയ്ക്ക് എഐവൈഎഫ് വക പച്ചക്കറി
വെണ്ടല്ലൂർ: പറമ്പത്തുകാവ് വേല ആഘോഷസദ്യയ്ക്ക് ഊട്ടുപുരയിലേക്ക് എഐവൈഎഫ് വക പച്ചക്കറി. വെണ്ടല്ലൂർ പറമ്പത്തുകാവിൽ നാളെ നടക്കുന്ന വേല ആഘോഷത്തോടനുബന്ധിച്ചുള്ള സദ്യയ്ക്ക് ആവശ്യമായ പച്ചക്കറികളാണ് വെണ്ടല്ലൂർ എഐവൈഎഫ് യൂണിറ്റ് പ്രവർത്തകർ ഇന്നലെ അമ്പലമുറ്റത്തെ കലവറപാത്രത്തിൽ സമർപ്പിച്ചത്. 5,000 രൂപയുടെ വിവിധ പച്ചക്കറികളാണ് ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾക്കു കൈമാറിയത്. വെണ്ടല്ലൂർ യൂണിറ്റ് ഭാരവാഹികളായ കെ.ഷാഹുൽ, കെ.നൗഫൽ എന്നിവർ ചേർന്നാണ് സമർപ്പണം നടത്തിയത്. സിപിഐ കോട്ടയ്ക്കൽ മണ്ഡലം സെക്രട്ടറി […]
The post പറമ്പത്തുകാവ് വേല സദ്യയ്ക്ക് എഐവൈഎഫ് വക പച്ചക്കറി appeared first on Valanchery Online.
വെണ്ടല്ലൂർ: പറമ്പത്തുകാവ് വേല ആഘോഷസദ്യയ്ക്ക് ഊട്ടുപുരയിലേക്ക് എഐവൈഎഫ് വക പച്ചക്കറി. വെണ്ടല്ലൂർ പറമ്പത്തുകാവിൽ നാളെ നടക്കുന്ന വേല ആഘോഷത്തോടനുബന്ധിച്ചുള്ള സദ്യയ്ക്ക് ആവശ്യമായ പച്ചക്കറികളാണ് വെണ്ടല്ലൂർ എഐവൈഎഫ് യൂണിറ്റ് പ്രവർത്തകർ ഇന്നലെ അമ്പലമുറ്റത്തെ കലവറപാത്രത്തിൽ സമർപ്പിച്ചത്. 
5,000 രൂപയുടെ വിവിധ പച്ചക്കറികളാണ് ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾക്കു കൈമാറിയത്. വെണ്ടല്ലൂർ യൂണിറ്റ് ഭാരവാഹികളായ കെ.ഷാഹുൽ, കെ.നൗഫൽ എന്നിവർ ചേർന്നാണ് സമർപ്പണം നടത്തിയത്. സിപിഐ കോട്ടയ്ക്കൽ മണ്ഡലം സെക്രട്ടറി അഷറഫലി കാളിയത്ത്, സുരേഷ് വലിയകുന്ന്, പി.ജസീർ, ശരത്, കെ.അമീറലി, ടി.പി.നൗഫൽ തുടങ്ങിയവരും പങ്കെടുത്തു.
			<slash:comments>0</slash:comments>
വെണ്ടല്ലൂരിലെ മണ്‍രൂപങ്ങള്‍ക്ക് അഞ്ഞൂറുവര്‍ഷത്തോളം പഴക്കം
തേഞ്ഞിപ്പലം: വളാഞ്ചേരിക്കടുത്ത് ഇരിമ്പിളിയം വെണ്ടല്ലൂരിലെ പറമ്പത്തുകാവ് ഭഗവതീക്ഷേത്രത്തില്‍ കണ്ടെത്തിയ മണ്‍രൂപങ്ങള്‍ക്ക് 300 മുതല്‍ 500 വര്‍ഷംവരെ പഴക്കം. സ്ഥലത്ത് പരിശോധന നടത്തിയ കാലിക്കറ്റ് സര്‍വകലാശാല ചരിത്രവിഭാഗം അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആബിദ് ഹുസൈന്‍ എം.എല്‍.എയുടെ നിര്‍ദേശപ്രകാരമാണ് സംഘം പരിശോധന നടത്തിയത്. സ്ത്രീരൂപങ്ങളുടെ കേശാലങ്കാരം, ആഭരണങ്ങള്‍ എന്നിവ നാടുവാഴി കാലഘട്ടത്തെ സൂചിപ്പിക്കുന്നതാണ്. ക്ഷേത്രങ്ങളില്‍ നേര്‍ച്ചയായി സമര്‍പ്പിക്കാനുള്ള മണ്‍രൂപങ്ങള്‍ പ്രദേശത്തുണ്ടായിരുന്ന ആന്തൂര്‍ നായര്‍ വിഭാഗമാണ് നിര്‍മിച്ചിരുന്നത്. […]
The post വെണ്ടല്ലൂരിലെ മണ്‍രൂപങ്ങള്‍ക്ക് അഞ്ഞൂറുവര്‍ഷത്തോളം പഴക്കം appeared first on Valanchery Online.
			<slash:comments>0</slash:comments>
വെണ്ടല്ലൂര്‍ പറമ്പത്ത്കാവില്‍ കട്ടിളവെപ്പ് ഇന്ന്
വളാഞ്ചേരി: വെണ്ടല്ലൂര്‍ പറമ്പത്ത്കാവിലെ ശ്രീകോവിലുകളുടെ കട്ടിളവെപ്പ് ബുധനാഴ്ച ഏഴരക്കും ഒമ്പതിനുമിടയില്‍ നടക്കും. തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കല്‍ ശങ്കരനുണ്ണി നമ്പൂതിരിപ്പാട്, ഊരാളന്‍ മൂത്തേടത്ത്മന ശങ്കരന്‍നമ്പൂതിരിപ്പാട്, മേല്‍ശാന്തി മൂത്തമല മന രാജീവ് നമ്പൂതിരിപ്പാട്, ചെയര്‍മാന്‍ സേതുമാധവന്‍, ക്ഷേത്രപുനരുദ്ധാരണ സമിതിയംഗങ്ങള്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കാവില്‍ നടക്കുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. ക്ഷേത്രത്തിലെ മൂന്ന് ശ്രീകോവിലുകളുടേയും കട്ടിളവെപ്പാണ് ബുധനാഴ്ച നടക്കുക.
The post വെണ്ടല്ലൂര്‍ പറമ്പത്ത്കാവില്‍ കട്ടിളവെപ്പ് ഇന്ന് appeared first on Valanchery Online.
			<slash:comments>0</slash:comments>
‘Thamboola Prasnam’ at Parambathu kavu Temple
വെണ്ടല്ലൂര്‍ പറമ്പത്ത് കാവ് ഭഗവതിക്ഷേത്രത്തില്‍ താംബൂലപ്രശ്‌നം നടത്തി. വെള്ളിയാഴ്ച ഒമ്പതരയ്ക്ക് നടന്ന താംബൂലപ്രശ്‌നം തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കല്‍ ശങ്കരനുണ്ണി നമ്പൂതിരിപ്പാട്, കാണിപ്പയ്യൂര്‍ കുട്ടന്‍ നമ്പൂതിരിപ്പാട്, പാരമ്പര്യട്രസ്റ്റി മൂത്തേടത്ത്മന ശങ്കരന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ സാന്നിധ്യത്തില്‍ വള്ളൂര്‍ വേണുഗോപാലപ്പണിക്കരാണ് താംബൂലപ്രശ്‌നം നടത്തിയത്. Summary: ‘Thamboola Prasnam’ at Parambathu kavu Temple, Vendallur
The post ‘Thamboola Prasnam’ at Parambathu kavu Temple appeared first on Valanchery Online.
Summary: ‘Thamboola Prasnam’ at Parambathu kavu Temple, Vendallur
			<slash:comments>0</slash:comments>