parambathkavu Archives - Valanchery Online
വെണ്ടല്ലൂർ പറമ്പത്തുകാവ് ഭഗവതീക്ഷേത്രത്തിലെ പാട്ടുത്സവം സമാപിച്ചു
ഇരിമ്പിളിയം: വെണ്ടല്ലൂർ പറമ്പത്തുകാവ് ഭഗവതീക്ഷേത്രത്തിലെ കളംപാട്ടുത്സവം സമാപിച്ചു. വൈക്കത്തൂർ ദേശത്തിന്റെ പാട്ടായിരുന്നു അവസാനദിവസം നടന്നത്. വൈകുന്നേരം നാലിന് പൂതൻ, തിറ എന്നീ പ്രാചീന കലാരൂപങ്ങൾ കാവിലെത്തി ഭഗവതിയെ തൊഴുതു. മൂത്തമല രാജീവ് നമ്പൂതിരി, ഊരാളൻ മൂത്തേടത്തുമന പ്രകാശൻ നമ്പൂതിരി, വിജയൻ നമ്പൂതിരി, പരത നന്ദൻ നമ്പൂതിരി, വിഷ്ണു നമ്പൂതിരി, സുരേഷ് നമ്പൂതിരി, കെ, രാമകൃഷ്ണൻ, മഠത്തിൽ ശ്രീകുമാർ, ആഘോഷസമിതി ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. പ്രകാശൻ നമ്പൂതിരിയും കാട്ടാകാമ്പാൽ മണികണ്ഠക്കുറുപ്പും ചേർന്ന് കൊടിക്കൂറ വലിച്ചു. വിവിധ ദേശക്കാരുടെ ചവിട്ടുകളിയുമുണ്ടായി.
The post വെണ്ടല്ലൂർ പറമ്പത്തുകാവ് ഭഗവതീക്ഷേത്രത്തിലെ പാട്ടുത്സവം സമാപിച്ചു appeared first on Valanchery Online.
വെണ്ടല്ലൂർ പറമ്പത്ത്കാവ് വേല ആചാരനുഷ്ഠാനച്ചടങ്ങുകൾ മാത്രം നടത്തി അവസാനിപ്പിക്കും
ഇരിമ്പിളിയം: വെള്ളിയാഴ്ച ആഘോഷിക്കാനിരുന്ന വെണ്ടല്ലൂർ പറമ്പത്ത്കാവ് വേല ആചാരനുഷ്ഠാനച്ചടങ്ങുകൾ മാത്രം നടത്തി അവസാനിപ്പിക്കും. ഇതിന്റെ ഭാഗമായി ഇരിമ്പിളിയം തിരുനിലത്തുനിന്ന് തേരിനും പൈങ്കണ്ണൂർ, വെണ്ടല്ലൂർ, വൈക്കത്തൂർ എന്നിവിടങ്ങളിൽനിന്നുള്ള ദേശക്കാളകൾക്കും മാത്രമേ കാവിലേക്ക് പ്രവേശനമുണ്ടാവുകയുള്ളൂ. വരവുകമ്മിറ്റികളും വിശ്വാസികളും നാട്ടുകാരും സഹകരിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
മലബാർ ദേവസ്വം ബോർഡിനുകീഴിലുള്ള ക്ഷേത്രങ്ങളിൽ  ഉത്സവങ്ങൾ, പ്രതിഷ്ഠാദിനം തുടങ്ങി ആളുകൾ കൂടുന്ന പരിപാടികൾ ഒഴിവാക്കണമെന്ന്‌  കമീഷണർ. ഉത്സവത്തോടനുബന്ധിച്ചുള്ള ആചാരങ്ങളും ചടങ്ങുകളും പതിവുപോലെയാകാം. ഭക്തജനങ്ങൾ സർക്കാർ നിർദേശങ്ങളോട് സഹകരിക്കണമെന്നും ദേവസ്വം ബോർഡ് കമീഷണർ അഭ്യർഥിച്ചു. പറമ്പത്ത്കാവിലെ വേല നടത്തിപ്പുമായി ബന്ധപ്പെട്ട് തിരൂർ ആർ.ഡി.ഒ യും നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
Page 1
Page 2
The post വെണ്ടല്ലൂർ പറമ്പത്ത്കാവ് വേല ആചാരനുഷ്ഠാനച്ചടങ്ങുകൾ മാത്രം നടത്തി അവസാനിപ്പിക്കും appeared first on Valanchery Online.
ആഘോഷമായി നാട്ടുതാലപ്പൊലി; പറമ്പത്തുകാവിൽ കളംപാട്ട് ഉത്സവത്തിന് സമാപനം
വളാഞ്ചേരി: വെണ്ടല്ലൂർ പറമ്പത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ കളംപാട്ടുത്സവത്തിന് സമാപനം കുറിച്ചുള്ള നാട്ടുതാലപ്പൊലി ആഘോഷിച്ചു. രാവിലെ 11 മുതൽ നടന്ന പ്രസാദ ഊട്ടിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. വൈകിട്ട് നടന്ന പൂതൻ, തിറ വരവ് ഉത്സവത്തിന് മാറ്റുകൂട്ടി.
വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം തിരൂർ നാദം അവതരിപ്പിച്ച ഭക്തിഗാന സുധ, രാത്രി എട്ടിന് ഗിരീഷ് ആലങ്കോടിന്റെ തായമ്പക, 10ന് ഉണ്ണിക്കൃഷ്ണൻ ആലങ്കോടും സംഘവും അവതരിപ്പിച്ച മേളത്തോട് കൂടിയുള്ള എഴുന്നള്ളിപ്പ് എന്നിവ നടന്നു.
The post ആഘോഷമായി നാട്ടുതാലപ്പൊലി; പറമ്പത്തുകാവിൽ കളംപാട്ട് ഉത്സവത്തിന് സമാപനം appeared first on Valanchery Online.
പറമ്പത്തുകാവിൽ വേല ഇന്ന്; വൈദ്യുതി മുടങ്ങും
ഇരിമ്പിളിയം: വെണ്ടല്ലൂർ പറമ്പത്തുകാവിൽ വേലയായതിനാൽ കാളയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ രാത്രി പന്ത്രണ്ട് വരെ വളാഞ്ചേരി സെക്‌ഷൻ പരിധിയിൽ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
The post പറമ്പത്തുകാവിൽ വേല ഇന്ന്; വൈദ്യുതി മുടങ്ങും appeared first on Valanchery Online.
വെണ്ടല്ലൂർ പറമ്പത്ത്‌കാവിൽ നിന്ന് വീണ്ടും ചരിത്രശേഷിപ്പുകൾ കണ്ടെത്തി
ഇരിമ്പിളിയം: വെണ്ടല്ലൂർ പറമ്പത്ത് കാവിൽനിന്ന് വീണ്ടും ചരിത്രാവശേഷിപ്പുകൾ കണ്ടെത്തി. ചെങ്കൽപാറയിൽ ഇരുമ്പ് ആയുധം കൊണ്ടുണ്ടാക്കിയ 28 ചെറിയ കൽക്കുഴികളും അൽപംമാറി അർധവൃത്താകൃതിയിലുള്ള ചെങ്കൽചാലുമാണ്ത കണ്ടെത്തിയത്. നേരത്തെ കണ്ടെത്തിയ ചരിത്രാവശിഷ്ടങ്ങളുടെ റിപ്പോർട്ട് തയാറാക്കുന്നതിനായി നടത്തിയ പരിശോധനയിലാണ് കലിക്കറ്റ് സർവകലാശാലയിലെ ചരിത്ര ഗവേഷകർക്ക് പുതിയ തെളിവുകൾ ലഭിച്ചത്. കാലഘടന നിർണയിക്കുന്നതിന്ത വിദഗ്ധ പരിശോധന ആവശ്യമാണ്.
പൊന്നാനി തുറമുഖത്തെ തമിഴ് കർണാടക പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന കച്ചവട പാതയിലാണ് ഈ പ്രദേശം നിലകൊള്ളുന്നത് എന്നത് ഗവേഷണ പ്രവർത്തനങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു. ഇത്തരം ചരിത്രശേഷിപ്പുകളെക്കുറിച്ച് കലിക്കറ്റ് സർവകലാശാലാ ഗവേഷകസംഘത്തിന്റെ പ്രാഥമിക പഠന റിപ്പോർട്ട് പ്രസിദ്ധീകരണത്തിന് ഒരുങ്ങുകയാണ്. ഡോ. എം ആർ രാഘവവാര്യരുടെ ആമുഖ കുറിപ്പോടെ കോട്ടയം സാഹിത്യ പ്രവർത്തക സഹകരണസംഘമാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. തഞ്ചാവൂർ സർവകലാശാലയിലെ ഡോ. വി ശെൽവകുമാർ, കലിക്കറ്റ് ചരിത്ര വിഭാഗത്തിലെ ഡോ. പി ശിവദാസൻ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവ് ശേഖരണം.
The post വെണ്ടല്ലൂർ പറമ്പത്ത്‌കാവിൽ നിന്ന് വീണ്ടും ചരിത്രശേഷിപ്പുകൾ കണ്ടെത്തി appeared first on Valanchery Online.
അറിവിന്റെ ജാലകങ്ങള്‍ തുറന്ന് പറമ്പത്തുകാവില്‍ ത്രിദിന ശില്പശാല സമാപിച്ചു
The post അറിവിന്റെ ജാലകങ്ങള്‍ തുറന്ന് പറമ്പത്തുകാവില്‍ ത്രിദിന ശില്പശാല സമാപിച്ചു appeared first on Valanchery Online.