paramban Archives - Valanchery Online

കൽപകഞ്ചേരി ഗ്രാമപഞ്ചായത്തിലെ പറമ്പൻ-താഴെപ്പാലം റോഡ് തുറന്ന് കൊടുത്തു
കൽപകഞ്ചേരി:കൽപകഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ മാഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ (MGNRGS) ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ച പറമ്പൻ-താഴെപ്പാലം റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി വഹീദ നിർവഹിച്ചു. വാർഡ് മെമ്പർ അഡ്വക്കറ്റ് റാഷിദ് പി.എം അധ്യക്ഷത വഹിച്ചു. സി.കെ ലത്തീഫ്, റഷീദ് പൊട്ടേങ്ങൽ, പി.എം ആലിയമുട്ടി, മക്ബൂൽ പൊട്ടേങ്ങൽ, കെ.കെ ഫിർഷാദ് എന്നിവർ സംസാരിച്ചു. കെ.കെ ബാപ്പുട്ടി ഹാജി, ഹംസ ഹാജി, കെ.കെ കുഞ്ഞിപ്പ, പറമ്പൻ മൊയ്തീൻ, മുജീബ്, ഷഹ്മാൻ എന്നിവർ സന്നിഹിതരായി.

The post കൽപകഞ്ചേരി ഗ്രാമപഞ്ചായത്തിലെ പറമ്പൻ-താഴെപ്പാലം റോഡ് തുറന്ന് കൊടുത്തു appeared first on Valanchery Online.