parallel college Archives - Valanchery Online

പാരലൽ കോളേജ് തുടങ്ങാനൊരുങ്ങി കുടുംബശ്രീ; തുടക്കം മലപ്പുറത്ത്
കോട്ടയ്ക്കൽ: എല്ലാ മേഖലകളിലേക്കും കടന്നുവന്ന ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾ ഇനി മുതൽ അധ്യാപകവേഷവുമണിയും. പാരലൽ കോളേജ് എന്ന പുതിയ ആശയവുമായാണ് കുടുംബശ്രീയെത്തുന്നത്. ഈ വർഷത്തെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

അടുത്ത അധ്യയനവർഷത്തിൽത്തന്നെ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. വിദ്യാഭ്യാസ മേഖലകളിലേക്കുകൂടി കുടുംബശ്രീയുടെ പങ്കാളിത്തം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭത്തിന് ഒരുങ്ങുന്നത്.

അയൽക്കൂട്ടങ്ങൾക്കോ അയൽകൂട്ട കുടുംബാംഗങ്ങൾക്കോ സംരംഭം തുടങ്ങാം. അഭ്യസ്തവിദ്യാരായ കുടുംബശ്രീ അംഗങ്ങളുടെ സേവനം ഇതിലൂടെ ലഭ്യമാക്കാനാവും. ഇതിനു പുറമെ ഗസ്റ്റ് അധ്യാപകരേയും ഉൾപ്പെടുത്തിയാവും ക്ലാസുകൾ നൽകുക. ഓരോ യൂണിറ്റിന്റെയും ചുമതല അഞ്ചുപേർ വീതമുള്ള ഗ്രൂപ്പിനു നൽകും. ബിരുദാനന്തര ബിരുദംവരെയുള്ളവർ കുടുംബശ്രീയിൽ അംഗങ്ങളായുള്ളതിനാൽ ഡിഗ്രിതലം വരെയുള്ളവർക്ക് ക്ലാസ് നൽകാനാവും.

മലപ്പുറം ജില്ലയിൽ പല ഭാഗത്തും ഇത്തരം പാരലൽ കോളേജുകൾ തുടങ്ങാൻ തീരുമാനമായിട്ടുണ്ട്. മന്ത്രി കെ.ടി. ജലീലാണ് സംസ്ഥാന വ്യാപകമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ പാരലൽ കോളേജ് തുടങ്ങാനുള്ള നിർദേശം മുന്നോട്ടുവെച്ചത്. പരമ്പരാഗത തൊഴിൽരീതികളിൽ നിന്നുമാറി അഭ്യസ്തവിദ്യരായവരെ കൂടി പുതിയ സംരംഭങ്ങളിലേക്ക് കൊണ്ടുവരാൻ ഇത്തരം പദ്ധതികളിലൂടെ ആവുമെന്നാണ് കുടുംബശ്രീ മിഷൻ ലക്ഷ്യമിടുന്നത്.

The post പാരലൽ കോളേജ് തുടങ്ങാനൊരുങ്ങി കുടുംബശ്രീ; തുടക്കം മലപ്പുറത്ത് appeared first on Valanchery Online.

പാരലൽ കോളേജ് കലോത്സവം; നാടിന്റെ ഉത്സവമായി സാംസ്കാരിക ഘോഷയാത്ര
വളാഞ്ചേരി:  കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന സമാന്തര വിദ്യഭ്യാസ സ്ഥാപനങ്ങളുടെ കലോൽത്സവത്തിന്റെ ഭാഗമായുള്ള  സാംസ്‌കാരിക ഘോഷയാത്ര നാടിന്റെ ഉത്സവമായി മാറി. ഘോഷയാത്രയുടെ ഫ്ലാഗ്ഓഫ് വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ ഷാഹിന ടീച്ചർ നിർവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി പത്മകുമാർ, ടി  മെഹ്ബൂബ്, പറശ്ശേരി അസൈനാർ,  മുഹമ്മദലി, അലി പാലാറ, സി എം റിയാസ്, സൈഫു പാടത്ത്‌, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌  നോഡൽ പ്രേരക്  കെ ടി  നിസാർ ബാബു, നാസർ വി ടി, എ വി വേണു,  രാജേഷ് കാർത്തല, ഒ കെ  രാജേന്ദ്രൻ, വിനു പുല്ലാനൂർ, ഷാഫി നെല്ലായ,  പി  റൈഹാനത്ത്‌ റംല വി പി  എന്നിവർ നേതൃത്വം നൽകി. നാളെ നടക്കുന്ന സമാപന സമ്മേളനം ഉത്ഘാടനവും ട്രോഫി വിതരണവും ജില്ലാപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സക്കീന  പുൽപ്പാടൻ നിർവഹിക്കും

The post പാരലൽ കോളേജ് കലോത്സവം; നാടിന്റെ ഉത്സവമായി സാംസ്കാരിക ഘോഷയാത്ര appeared first on Valanchery Online.

കലാ മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം: ന്യൂ മഹാത്മക്ക് വ്യക്തമായ മുൻ‌തൂക്കം
വളാഞ്ചേരി ഗ്രാമ പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് പാരലൽ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന കലോത്സവം 2014-15ന് ഇന്ന് കൊടിയിറക്കം. 39 ഇനങ്ങളുടെ ഫലം അറിവായപ്പോൾ 109 പോയ്‌ന്റുമായി വളാഞ്ചേരി ന്യൂ മഹാത്മ കോളേജ് ഒന്നാം സ്ഥാനത്തും 61 പോയ്‌ന്റുമായി പ്രസന്റേഷൻ ഇൻ‌ഫോടെക്ക് രണ്ടാം സ്ഥാനത്തും 43 പോയ്ന്റുമായി കോ-ഓപ്പറേറ്റീവ് കോളേജ് മൂന്നാം സ്ഥാനത്തും നിൽക്കുന്നു.

അവസാന ദിവസമായ ഇന്ന് മോഹിനിയാട്ടം, ഒപ്പന, വട്ടപ്പാട്ട്, കോൽ‌ക്കളി, ഭരതനാട്യം,  സംഘനൃത്തം, എന്നീ മത്സരങ്ങൾ നടക്കും. ഇന്ന് നടക്കുന്ന സമാപന സമ്മേളനം ടൂറിസം വകുപ്പ് മന്ത്രി എ.പി അനിൽ‌കുമാർ ഉദ്‌ഘാടനം ചെയ്യും. വിജയികൾക്കുള്ള ട്രോഫി വിതരണം ശ്രീരാമകൃഷ്‌ണൻ എം.എൽ.എ നിർ‌വഹിക്കും. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വഹീദ മുഖ്യാഥിതിയായിരികകക്ു.

The post കലാ മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം: ന്യൂ  മഹാത്മക്ക് വ്യക്തമായ മുൻ‌തൂക്കം appeared first on Valanchery Online.