parakkunath Archives - Valanchery Online

ചെല്ലൂർ പറക്കുന്നത്ത് ക്ഷേത്രത്തിൽ ചാന്താട്ടം നടന്നു
കുറ്റിപ്പുറം : ചാന്തിൽ ആറാടി ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടും ചാന്താട്ടത്തിനോടും അനുബന്ധിച്ച് ഗണപതിഹോമം, ഉഷഃപൂജ, നവകം, പഞ്ചഗവ്യം, ഉച്ചപൂജ, എന്നിവ നടന്നു. തന്ത്രി വിജയകൃഷ്ണൻ, രാഘവൻ ശാന്തി എന്നിവരുടെ നേതൃത്വത്തിൽ ചാന്താട്ടത്തിനുള്ള ചാന്ത് ശ്രീലകത്തേക്ക്‌ എഴുന്നള്ളിച്ചു. സുനിൽ ശാന്തി, വിപിൻ ശാന്തി, പ്രതാപൻ ശാന്തി, അനന്തകൃഷ്ണൻ ശാന്തി എന്നിവർ കാർമികത്വം വഹിച്ചു. ക്ഷേത്ര മാനേജിങ്‌ട്രസ്റ്റി കെ.ആർ. ജനാർദ്ദനമേനോൻ, കെ.സി. ദേവാനന്ദ്, കൊല്ലോടി മുരളീധരൻ, കെ. ബാലകൃഷ്ണൻ, അർജുനൻ കൊല്ലോടി, പൂജാരിമാരായ കൃഷ്ണൻ, മോഹനൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

The post ചെല്ലൂർ പറക്കുന്നത്ത് ക്ഷേത്രത്തിൽ ചാന്താട്ടം നടന്നു appeared first on Valanchery Online.