parakkal Archives - Valanchery Online

ജെ.സി.ഐ. വളാഞ്ചേരി ചാപ്റ്ററിന്റെ പതിനാറാമത് ഭാരവാഹികൾ സ്ഥാനമേറ്റു
വളാഞ്ചേരി : ജൂനിയർ ചേംബർ ഇന്റർനാഷണൽ (ജെ.സി.ഐ.) വളാഞ്ചേരി ചാപ്റ്ററിന്റെ പതിനാറാമത് ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡന്റായി ഫിറോസ് ലീഫോർട്ടും സെക്രട്ടറിയായി യാസർ അറാഫത്ത് നീറ്റുകാട്ടിലും തിരഞ്ഞെടുക്കപ്പെട്ടു. ജിഷാദ് വളാഞ്ചേരിയാണ് ട്രഷറർ. ജെ.സി.ഐ. സോൺ പ്രസിഡന്റ് പ്രജിത്ത് വിശ്വനാഥൻ മുഖ്യാതിഥിയായിരുന്നു. വാണിജ്യ വ്യവസായ മേഖലകളിൽ അതുല്യനേട്ടങ്ങൾ കൈവരിക്കുന്ന യുവപ്രതിഭകൾക്ക് ജെ.സി.ഐ. നൽകുന്ന പുരസ്‌കാരങ്ങൾ അതത് മേഖലയിലെ പ്രതിഭകൾക്ക് സമ്മാനിച്ചു. സോൺ വൈസ്‌ പ്രസിഡന്റ് അനൂപ്, പ്രോഗ്രാം ഡയറക്ടർ ഷാജഹാൻ താജ്, യാസർ അറാഫത്ത് എന്നിവർ പങ്കെടുത്തു.

The post ജെ.സി.ഐ. വളാഞ്ചേരി ചാപ്റ്ററിന്റെ പതിനാറാമത് ഭാരവാഹികൾ സ്ഥാനമേറ്റു appeared first on Valanchery Online.