panihati Archives - Valanchery Online

നാവാമുകുന്ദ ക്ഷേത്രത്തിൽ പാനിഹട്ടി ഉത്സവം ഞായറാഴ്ച
തിരുനാവായ: അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി (ഈസ് കോൺ) തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ ഞായറാഴ്ച പാനിഹട്ടി ചിഢാദഹി ഉത്സവം ആഘോഷിക്കും. രാവിലെ 8.30 മുതൽ ഹരിനാമസങ്കീർത്തനം, പത്തിന് അഭിഷേകം എന്നിവ നടക്കും.

10.45 മുതൽ ഭഗവാന്റെ ആറാട്ട് നിളാനദിയിൽ നടക്കും. തുടർന്ന് ശൃംഗാര ആരതി, ഭോഗാരതി, പ്രഭാഷണം എന്നിവയും പ്രസാദവിതരണവുമുണ്ടാകും.

The post നാവാമുകുന്ദ ക്ഷേത്രത്തിൽ പാനിഹട്ടി ഉത്സവം ഞായറാഴ്ച appeared first on Valanchery Online.