pang up school Archives - Valanchery Online
pang up school Archives - Valanchery Online
ശിക്ഷ്യർ ഗുരുദ‌ക്ഷിണയായി നൽകിയ ഹാർമോണിയം വായിച്ച് സ്‍കൂളിൽനിന്നു സംഗീതാധ്യാപികയുടെ പടിയിറക്കം
പാങ്ങ് : വിരമിക്കുന്ന അധ്യാപികയ്ക്ക് വേറിട്ട യാത്രയയപ്പ് ഒരുക്കി ശിഷ്യർ. പാങ്ങ് ഗവ. യുപി സ്‍കൂളിൽ 27 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച പി.ജി.ജഗതമ്മയ്ക്കാണ് വിദ്യാർഥികൾ വേറിട്ട യാത്രയയപ്പ് ഒരുക്കിയത്. യാത്രയയപ്പു സമ്മേളനവും സ്‍കൂൾ വാർഷികവും മികവുത്സവവും പഞ്ചായത്ത് പ്രസിഡന്റ് മുല്ലപ്പള്ളി യൂസഫ് ഉദ്ഘാടനം ചെയ്‍തു. ബ്ലോക്ക് അംഗം പൂഴിത്തറ ശിഹാബ് ആധ്യക്ഷ്യം വഹിച്ചു. എൻ.പി.ഹംസ, കോന്തോത്ത് മുഹമ്മദ് കോയ, നസീറാ മോൾ, എ.സി.കെ.പാങ്, […]
The post ശിക്ഷ്യർ ഗുരുദ‌ക്ഷിണയായി നൽകിയ ഹാർമോണിയം വായിച്ച് സ്‍കൂളിൽനിന്നു സംഗീതാധ്യാപികയുടെ പടിയിറക്കം appeared first on Valanchery Online.