pandikasala Archives - Valanchery Online

ഫിലിം ക്രിട്ടിക്സ് പുരസ്കാരം ലഭിച്ച ഉണ്ണി നായർക്ക് ആദരമൊരുക്കി അബൂദാബി വിഷൻ വാട്ട്സ്ആപ്പ് കൂട്ടായ്മ
47 – മത് കേരള ഫിലിം ക്രിട്ടിക്സ് ൻ്റെ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ച ഉണ്ണി നായർക്ക് ജന്മനാടിൻ്റെ ആദരവ്. മഹൽ എന്ന സിനിമയിലെ ബാപ്പു എന്ന കഥാപാത്രത്തെ മികച്ച പ്രകടനം കാഴ്ചവച്ച ഉണ്ണി നായരെ പാണ്ടികശാല അബൂദാബി വിഷൻ വാട്ട്സ്ആപ്പ് കൂട്ടായ്മയാണ് സ്വീകരണമൊരുക്കിയത്.

ഇത്തവണത്തെ പ്ലസ് ടു, SSLC പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളേയും അനുമോദിച്ചു. ഡോ. എൻ. എം. മുജീബ് റഹ്മാൻ ഉണ്ണി നായർക്കുള്ള പുരസ്കാരം ഉൽഘാടനം ചെയ്തു.

ടി പി അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു. വി.പി.സക്കറിയ, പാറക്കൽ ബഷീർ, ടി. കെ. സെയ്താലിക്കുട്ടി, അബ്ദു താജ്, മഹൽ സിനിമയുടെ  നിർമ്മാതാവ് ഡോക്ടർ ഹാരിസ് കെ. ടി, സംവിധായകൻ നാസർ ഇരുമ്പിളിയം, മുനവ്വർ , വി പി. ജബ്ബാർ ഷബാബ് വക്കരത്ത്, അലി തുടങ്ങിയവർ സംസാരിച്ചു.

The post ഫിലിം ക്രിട്ടിക്സ് പുരസ്കാരം ലഭിച്ച ഉണ്ണി നായർക്ക് ആദരമൊരുക്കി അബൂദാബി വിഷൻ വാട്ട്സ്ആപ്പ് കൂട്ടായ്മ appeared first on Valanchery Online.

വളാഞ്ചേരി ഇൻഫിനിറ്റി കൾച്ചറൽ കമ്യൂണിറ്റി പാണ്ടികശാല താഴെ അങ്ങാടിയിൽ നിർമിച്ചുനൽകിയ സ്‌നേഹവീടിന്റെ താക്കോൽ കൈമാറി
വളാഞ്ചേരി : ഇൻഫിനിറ്റി കൾച്ചറൽ കമ്യൂണിറ്റി നിർമിച്ചുനൽകിയ സ്‌നേഹവീട് കൈമാറി. പാണ്ടികശാല താഴെ അങ്ങാടിയിൽ നടന്ന ചടങ്ങിൽ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, റംല മുഹമ്മദ്, കെ.പി. ശങ്കരൻ, സലാം വളാഞ്ചേരി, ഹസീന, ഇ.പി. അച്യുതൻ, മുജീബ് വാലാസി, കെ.കെ. ഫൈസൽ തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 2023 ജനുവരിയിൽ ബിരിയാണി ചലഞ്ചിലൂടെയാണ് സ്‌നേഹവീട് നിർമിക്കാനാവശ്യമായ തുക സംഘടിപ്പിച്ചത്.

The post വളാഞ്ചേരി ഇൻഫിനിറ്റി കൾച്ചറൽ കമ്യൂണിറ്റി പാണ്ടികശാല താഴെ അങ്ങാടിയിൽ നിർമിച്ചുനൽകിയ സ്‌നേഹവീടിന്റെ താക്കോൽ കൈമാറി appeared first on Valanchery Online.

പരീക്ഷാ വിജയികളെ അനുമോദിച്ചു പാണ്ടികശാല സ്നേഹസ്പർശം ചാരിറ്റബ്ൾ സൊസൈറ്റി
വളാഞ്ചേരി: സ്നേഹസ്പർശം ചാരിറ്റബ്ൾ സൊസൈറ്റി പ്രദേശത്തെ മുഴുവൻ പരീക്ഷ വിജയികളേയും  A+ ജേതാക്കളെയും അനുമോദിച്ചു. SSLC , +2  മദ്രസ്സ 10th +2 വിജയികളായ 85 പേരേയാണ് അവരുടെ രക്ഷിതാക്കൾ ഉപഹാരം നൽകി അനുമോദിച്ചത്. വിദ്യാഭ്യാസമാകണം ലഹരി എന്ന വിഷയത്തിൽ എക്സൈസ് ഓഫീസർ ഗണേഷ് കാനപ്പള്ളി ക്ലാസ്സെടുത്തു. സൈഫുദ്ധീൻ പാടത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹനീഫ വട്ടപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കളത്തിൽ ഇക്ബാൽ പരിപാടി ഉദ്ഘാടനം ചെയ്തു. നാസർ ബാഖവി, ഹമീദ് പാണ്ടികശാല, TP ബാവനു , TP സൈനുദ്ധീൻ, EP അച്ചുതൻ, VT രവി, മുഹമ്മദ് ഹാജി എന്നിവർ സംസാരിച്ചു. TP ആബിദ്, ഷാഫി മസാഫി, സിദ്ധിഖ് KP, മുജീബ് റഹ്മാൻ, സിദ്ധീഖ് കൈപ്പള്ളി, ഹനീഫ C K എന്നിവർ നേതൃത്വം നൽകി.

The post പരീക്ഷാ വിജയികളെ അനുമോദിച്ചു പാണ്ടികശാല സ്നേഹസ്പർശം ചാരിറ്റബ്ൾ സൊസൈറ്റി appeared first on Valanchery Online.

കുറ്റിപ്പുറം പാണ്ടികശാലയിൽ ബൈക്കും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്
കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം പാണ്ടികശാലയിൽ ബൈക്കും ബസും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. ഇന്ന് രാവിലെ 8.45 ഓടെയാണ് അപകടമുണ്ടായത്. എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. ഇരിമ്പിളിയത്തെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയാണ് യുവാവ്. ഇദ്ദേഹത്തെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

The post കുറ്റിപ്പുറം പാണ്ടികശാലയിൽ ബൈക്കും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക് appeared first on Valanchery Online.

പാണ്ടികശാല ചോലവളവിൽ അപകടം; പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു
കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം ചോലവളവിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. പെരുമ്പാവൂരിൽ നിന്ന് വളാഞ്ചേരി കാവുംപുറത്തേക്ക് ടെലികോം കമ്പനിയുടെ സാധനസാമഗ്രഹികൾ കയറ്റി വന്ന കെ.എൽ25-എ-3714 നമ്പർ മഹീന്ദ്ര ബൊലേറോ പിക്കപ് വാനാണ് അപകടത്തിൽപെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ട് പേരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കുറ്റിപ്പുറം പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തിൽ മേൽ നടപടികൾ സ്വീകരിച്ചു.

The post പാണ്ടികശാല ചോലവളവിൽ അപകടം; പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു appeared first on Valanchery Online.

പാണ്ടികശാലയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് പരിക്ക്
കുറ്റിപ്പുറം: ദേശീയപാത 66ലെ പാണ്ടികശാല അങ്ങാടിക്കു സമീപമുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവമുണ്ടായത്. പടപ്പറമ്പിൽ നിന്ന് എടപ്പാളിലേക്ക് പോവുകയായിരുന്ന ഓട്ടോയുടെ പിറകിൽ തലശ്ശേരിയിൽ നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിയുകയായിരുന്നു. ഓട്ടോ റോഡിൽ മറിഞ്ഞതിനെ തുടർന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ടു.

അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ അശുപത്രിയിലേക്ക് മാറ്റിയതും അപകടത്തിൽ പെട്ട വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ഗതാഗതം പുനസ്ഥാപിച്ചതും. പരിക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post പാണ്ടികശാലയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് പരിക്ക് appeared first on Valanchery Online.

സിപിഐഎം പാണ്ടികശാല ബ്രാഞ്ച് സമ്മേളനം; വിടി രവീന്ദ്രൻ സെക്രട്ടറിയായി തുടരും
വളാഞ്ചേരി: സിപിഐഎം പാണ്ടികശാല ബ്രാഞ്ച് സമ്മേളനം സ: പിവി ഹമീദ് നഗറിൽ സംഘടിപ്പിച്ചു. അബുദാബിപ്പടിയിൽ സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വിപി സക്കരിയ പതാക ഉയർത്തി. തുടർന്ന് നടന്ന സമ്മേളനം സിപിഐഎം ഏരിയ കമ്മിറ്റി അംഗം രമേശൻ ഉദ്ഘാടനം ചെയ്തു. ടിപിഎം സൈനുദ്ധീൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബ്രാഞ്ച് സെക്രട്ടറി വിടി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. സമ്മേളനത്തിൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഐവി രതീഷ്, എകെ റഷീദ്, പിപി മുഹമ്മദ് ഷാഫി എന്നിവർ പങ്കെടുത്തു. വിടി രവീന്ദ്രനെ ബ്രാഞ്ച് സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു.

The post സിപിഐഎം പാണ്ടികശാല ബ്രാഞ്ച് സമ്മേളനം; വിടി രവീന്ദ്രൻ സെക്രട്ടറിയായി തുടരും appeared first on Valanchery Online.

റാങ്ക് നേട്ടം; മർവ ഷാഹിദിനെ ആദരിച്ച് പാണ്ടികശാല കോൺഗ്രസ് കമ്മിറ്റി
വളാഞ്ചേരി: കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡിസ് എം.എസ്.സി മറൈൻ കെമിസ്ട്രി ഒന്നാം റാങ്ക് കരസ്ഥമാക്കി നാടിന്റെ അഭിമാനമായ മർവ ഷാഹിദ് വി.പിയെ ആദരിച്ച് പാണ്ടികശാല കോൺഗ്രസ് കമ്മിറ്റി. കമ്മറ്റിയുടെ ഉപഹാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാറക്കൽ ബഷീർ നൽകി. ഹമീദ് പാണ്ടികശാല, ടി പി അബ്ദുള്ള കുട്ടി, ഷബാബ് വക്കരത്, റഷീദ് കെ ടി, അമീർ ബാബു മുണ്ടക്കാട്ടിൽ, ബാസിത് വക്കരത് എന്നിവർ സംബന്ധിച്ചു.

The post റാങ്ക് നേട്ടം; മർവ ഷാഹിദിനെ ആദരിച്ച് പാണ്ടികശാല കോൺഗ്രസ് കമ്മിറ്റി appeared first on Valanchery Online.

ഡോ സുരേഷ് ബാബുവിനും പരീക്ഷാ വിജയികൾക്കും ആദരമൊരുക്കി പാണ്ടികശാലയിലെ കോൺഗ്രസ് കമ്മിറ്റി
വളാഞ്ചേരി : പാണ്ടികശാല ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികളെയും, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കോമേഴ്‌സ് വിഭാഗം ഗവേഷണ ഗൈഡ് ആയി അംഗീകാരം ലഭിച്ച ഡോ പി.സി സന്തോഷ്‌ ബാബു വിനെയും ആദരിച്ചു.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാറക്കൽ ബഷീർ ഉത്ഘാടനം നിർവഹിച്ചു, ടി പി അബ്ദുള്ള കുട്ടി അധ്യക്ഷത വഹിച്ചു.  അഡ്വ. ടി കെ സൈദലികുട്ടി, ഡോ. പി സി സന്തോഷ്‌ ബാബു വിന് അവാർഡ് നൽകി തുടക്കം കുറിച്ചു,ഹമീദ് പാണ്ടികശാല, പറശ്ശേരി അസൈനാർ, കെ വി ഉണ്ണികൃഷ്ണൻ, മഠത്തിൽ ശ്രീകുമാർ, കെ പി അബ്ദുൽ അസീസ്, മുഹമ്മദ് പാറയിൽ, ഷബാബ് വക്കരത്, എ എ സുൾഫിക്കർ, വി പി എം സാലിഹ്,കെ ടി ബാപ്പു,ഇറ്റലി മൂസ, ഹാഷിം ജമാൻ, സുനിൽ വി പി, ശറഫുദ്ധീൻ.പി, അമീർ മുണ്ടാക്കാട്ടിൽ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സൈനുദ്ധീൻ പാലക്കൽ, റാഫി എം, നൗഫൽ സി പി, റിയാസ് ടി പി, സജീവ് നിരപ്പ് എന്നിവർ നേത്ര്വതം നൽകി, ടി പി ബാവനു നന്ദി അർപ്പിച്ചു ദേശീയ ഗാനത്തോടെ ചടങ്ങ് അവസാനിപ്പിച്ചു.

The post ഡോ സുരേഷ് ബാബുവിനും പരീക്ഷാ വിജയികൾക്കും ആദരമൊരുക്കി പാണ്ടികശാലയിലെ കോൺഗ്രസ് കമ്മിറ്റി appeared first on Valanchery Online.

യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം; വളാഞ്ചേരിയിലെ വിവിധയിടങ്ങളിൽ പതാക ഉയർത്തി
വളാഞ്ചേരി:വളാഞ്ചേരി നഗരസഭയിലെ കാർത്തല, താഴങ്ങാടി, പൈങ്കണ്ണൂർ നിരപ്പ്, അബുദാബിപ്പടി, കിഴക്കേക്കര എന്നീ ബൂത്ത്കമ്മിറ്റികളുടെ നേതൃത്വത്തിൽ അതാതിടങ്ങളിൽ പതാക ഉയർത്തി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിലും പതാക ഉയർത്തലും മധുരപലഹാരവിതരണവും നടന്നു. ജില്ലാ യൂത്ത് കോൺഗ്രസ് ജനറൽസെക്രട്ടറി മുഹമ്മദ് പാറയിൽ ഉദ്ഘാടനംചെയ്തു. നൗഫൽ പാലാറ അധ്യക്ഷതവഹിച്ചു. അബുദാബിപ്പടിയിൽ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷബാബ് വക്കരത് പതാക ഉയർത്തി. മധുരപലഹാര വിതരണവുമുണ്ടായി. അമീർ മുണ്ടക്കാട്ടിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

The post യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം; വളാഞ്ചേരിയിലെ വിവിധയിടങ്ങളിൽ പതാക ഉയർത്തി appeared first on Valanchery Online.

മുസ്ലിം ലീഗ്, യൂത്ത് ലീഗ്, ഗ്ലോബൽ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ പാണ്ടികശാല പ്രദേശത്തെ 600 വീടുകളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു
കുറ്റിപ്പുറം: പാണ്ടികശാല മുസ്ലീം ലീഗ്, യൂത്ത് ലീഗ്, കെഎംസിസിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. കോവിഡ് മഹാമാരിയിൽ നാട് വിറങ്ങലിച്ചു നിൽക്കുമ്പോൾ ഇത്തരം ചെറിയ സഹായങ്ങളും നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടതാണ് വിതരോദ്‌ഘാടനം കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പരപ്പാര സിദ്ധീഖ് നിർവഹിച്ചു.

വിതരണ ചടങ്ങിൽ സിദ്ദീഖ് പരപ്പാര, വസീമ വേളേരി, റംല കറത്തൊടി, പാറക്കൽ ബഷീർ, മഠത്തിൽ ശ്രീകുമാർ, ടി.ഷമീർ, സി.പി.ഹംസ,കുഞ്ഞുട്ടി.കെ.കെ, സി.ഹമീദ്, കുഞ്ഞാവുട്ടി.പി എന്നിവർ സംബന്ധിച്ചു.

The post മുസ്ലിം ലീഗ്, യൂത്ത് ലീഗ്, ഗ്ലോബൽ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ പാണ്ടികശാല പ്രദേശത്തെ 600 വീടുകളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു appeared first on Valanchery Online.

സി പി എമിൻ്റെ നേതൃത്വത്തിൽ കുറ്റിപ്പുറം പാണ്ടികശാലയിൽ 500 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു
കുറ്റിപ്പുറം പഞ്ചായത്ത്‌ ഒൻപതാം വാർഡ്  പാണ്ടികശാല 500 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. പെരുമ ഫുഡ്സ് കടമ്പുഴയിലെ ഡയറക്ടർ ഷറഫുദ്ധീൻ പനങ്കാവിൽ ഭക്ഷ്യധാന്യ കിറ്റ് ഏല്പിച്ചു. പച്ചക്കറികിറ്റുകൾ സി പി എം ഏരിയാ സെക്രട്ടറി കെ. പി ശങ്കരനും പഞ്ചായത്ത്‌ മെമ്പർ ഷാനിബ ടീച്ചർക്ക് കൈമാറി. ചടങ്ങിൽ സി പി എം ജില്ലാ സെക്രെട്ടറിയേറ്റ് മെമ്പർ വി പി സകറിയ സംസാരിച്ചു. ഡി വൈ എഫ് ഐ ബ്ലോക്ക്‌ സെക്രട്ടേറിയേറ്റ് റിനേഷ് ചന്ദ്രൻ, ബ്രാഞ്ച് സെക്രട്ടറി രവീന്ദ്രൻ, നീട്ടുകാറ്റിൽ ഇഖ്ബാൽ, വി പി റഷീദ്, ടി കെ ഹംസ, അബു വരിക്കാടൻ തുടങ്ങിയവർ നേതൃത്വം നൽകി.

The post സി പി എമിൻ്റെ നേതൃത്വത്തിൽ കുറ്റിപ്പുറം പാണ്ടികശാലയിൽ 500 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു appeared first on Valanchery Online.