panchayth Archives - Valanchery Online

ലൈഫ് പദ്ധതി അട്ടിമറിച്ചെന്നാരോപിച്ച് ആതവനാട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച്‌ നടത്തി സി.പി.എം
ആതവനാട്: ആതവനാട് ഗ്രാമപ്പഞ്ചായത്ത്‌ യു.ഡി.എഫ്. ഭരണസമിതിയുടെ അനാസ്ഥക്കെതിരെയും ലൈഫ് മിഷൻ ഭവന പദ്ധതി അട്ടിമറിച്ചതിനെതിരെയും സി.പി.എം. ആതവനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ച്‌ നടത്തി. സി.പി.എം. വളാഞ്ചേരി ഏരിയാ സെക്രട്ടറി കെ.പി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി അരീക്കാടൻ മമ്മു അധ്യക്ഷനായി. കെ.പി. പവിത്രൻ, എം.പി. ജമീല, സി. അബ്ദുൽ കരീം, എം. സുരേഷ്, വി.പി. ഹനീഫ എന്നിവർ പ്രസംഗിച്ചു.

The post ലൈഫ് പദ്ധതി അട്ടിമറിച്ചെന്നാരോപിച്ച് ആതവനാട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച്‌ നടത്തി സി.പി.എം appeared first on Valanchery Online.