panchayat Archives - Valanchery Online
	1	</sy:updateFrequency>
panchayat Archives - Valanchery Online
കലോത്സവത്തിന് ആവേശത്തുടക്കം: സ്റ്റേജ് മത്സരങ്ങളുടെ ഫലം ഇന്ന് ഉച്ച‌യോടെ പുറത്തുവന്നു തുടങ്ങും
കേരള സംസ്ഥാന യുവജൻ ക്ഷേം ബോർഡും വളാഞ്ചേരി ഗ്രാമ പഞ്ച‍ായത്തും ചേർന്ന് സംഘടിപ്പിക്കുന്ന ‘കലോത്സവം 204-15’ന്  ഔപചാരികമായി ഉദ്ഘാടനം. വളാഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന വളാഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കുന്ന സമ്മേളനത്തിൽ കെ.ടി. ജലീൽ എം.എൽ.എ കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറ്റിങ്ങ് കമ്മറ്റി ചെയർമാൻ ഷംസു പാറക്കൽ അദ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ […]
The post കലോത്സവത്തിന് ആവേശത്തുടക്കം: സ്റ്റേജ് മത്സരങ്ങളുടെ ഫലം ഇന്ന് ഉച്ച‌യോടെ പുറത്തുവന്നു തുടങ്ങും appeared first on Valanchery Online.
വളാഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന സമാന്തര സ്ഥാപനങ്ങളിലെ ആയിരത്തിലധികം വിദ്യാർഥികൾ മാറ്റുരകക്കുന്ന കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങൾ വ്യാഴാഴ്ച തുടങ്ങി. മികച്ച നിലവാരം പുലർത്തിയ കഥാപ്രസംഗം തുടങ്ങിയ മത്സര ഇനങ്ങൾക്ക്  വിദ്യാർഥികളിൽ നിന്നും നാട്ടുകാരുടെ ഇടയിൽ നിന്നും പ്രേക്ഷക പങ്കാളിത്തം‌ കൊണ്ട് മികച്ച പ്രതികരണമാണ് ഉണ്ടായത്.
സ്റ്റേജ് മത്സരങ്ങളുടെ ഫലം വെള്ളിയാഴ്ച ഉച്ചയോട് കൂടെ വെബ്‌സൈറ്റ് വഴി ലഭ്യമായി തുടങ്ങും.
			<slash:comments>0</slash:comments>
പുകവലിശീലം ഒഴിവാക്കാന്‍ കൗണ്‍സലിങ് കേന്ദ്രം കാലടി പഞ്ചായത്തിൽ ഇന്ന് പ്രവർത്തനമാരംഭിക്കുന്നു
പുകവലിശീലം ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കായി ആരോഗ്യ ഉപകേന്ദ്രത്തില്‍ കൗണ്‍സലിങ് കേന്ദ്രം. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ആരോഗ്യ ഉപകേന്ദ്രത്തില്‍ പുകവലിക്കാര്‍ക്കായി കൗണ്‍സലിങ് കേന്ദ്രം തുടങ്ങുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ മലപ്പുറം കാലടി പഞ്ചായത്തിലെ പോത്തനൂര്‍ ആരോഗ്യ ഉപകേന്ദ്രത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പുകവലി ശീലമാക്കിയവരെ അതില്‍നിന്ന് മോചിപ്പിക്കുകയും ആരോഗ്യമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുകയുമെന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി. പുകവലിശീലം ഉപേക്ഷിക്കണമെന്നുള്ളവര്‍ക്ക് കൗണ്‍സലിങ് കേന്ദ്രത്തെ സമീപിക്കാം. ഒരുദിവസം ഒരാളെ മാത്രമാകും കൗണ്‍സലിങ്ങിന് വിധേയമാക്കുക. എല്ലാ […]
The post പുകവലിശീലം ഒഴിവാക്കാന്‍ കൗണ്‍സലിങ് കേന്ദ്രം കാലടി പഞ്ചായത്തിൽ ഇന്ന് പ്രവർത്തനമാരംഭിക്കുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തില്‍ പച്ചക്കറി വിളവെടുത്തു
തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ ഒമ്പതാംവാര്‍ഡില്‍ നടന്ന പച്ചക്കറികൃഷി വിളവെടുത്തു. തൂതപ്പുഴയുടെ ചവറേങ്ങല്‍ കടവിന്റെ ഓരത്ത് നാല് ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത പച്ചക്കറിയാണ് വിളവെടുത്തത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. മൊയ്തു ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം മനോജ് അധ്യക്ഷത വഹിച്ചു. എഞ്ചിനീയര്‍മാരായ പി.ഫവാസുദ്ദീന്‍, ടി.കെ. ഹാഷിം എന്നിവര്‍ പങ്കെടുത്തു. വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 2,80,000 രൂപ വകയിരുത്തിയാണ് കൃഷി നടത്തിയത്.
The post ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തില്‍ പച്ചക്കറി വിളവെടുത്തു appeared first on Valanchery Online.
			<slash:comments>0</slash:comments>
പതതാംതരം തുല്യത എട്ടാം ബാച്ചിന്റെ ഉദ്ഘാടനം രണ്ടത്താണിയിൽ നടന്നു
കുറ്റിപ്പുറം ബ്ലോക്ക്‌ സാക്ഷരതമിഷന്‍ പതതാംതരം തുല്യത എട്ടാം ബാച്ചിന്റെ ഉദ്ഘാടനം രണ്ടത്താണിയിൽ വച്ച് നടന്നു. രണ്ടത്താണി വ്യാപാര ഭവനിൽ വച്ച് നടന്ന ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി വഹീദ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ‌പി സുരേന്ദ്രൻ അദ്യക്ഷനായിരുന്നു. ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ കെ അബ്ദുൾ ‌റഷീദ് മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ ആരോഗ്യ കാര്യ ചെയർ‌പേഴ്സൺ […]
The post പതതാംതരം തുല്യത എട്ടാം ബാച്ചിന്റെ ഉദ്ഘാടനം രണ്ടത്താണിയിൽ നടന്നു appeared first on Valanchery Online.
വിദ്യാഭ്യാസ ആരോഗ്യ കാര്യ ചെയർ‌പേഴ്സൺ അഴുപുറം കദിയാമ്മു പുസ്തകവിതരണം നടത്തി. ബ്ലോക്ക് മെമ്പർമാരായ സി‌എച്ച് ജലീൽ, കൈപള്ളി അബ്ദുള്ളക്കുട്ടി, മാറാക്കര പ്രസിഡന്റ് ഒറ്റകത്ത് ജമീല, കല്പകഞ്ചേരി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ തൈക്കാടൻ അബ്ദു, കെടി നിസാർ  ബാബു, മൊയ്തീൻ‌കുട്ടി മാസ്റ്റർ എന്നിവർ സംസാരിച്ചു.
			<slash:comments>0</slash:comments>
വളാഞ്ചേരി പഞ്ചായത്തിൽ പെൻഷൻ അദാലത്ത്
വളാഞ്ചേരി ഗ്രാമപഞ്ചായത്ത് സമൂർണ്ണ പെൻഷൻ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഡിസംബർ 27, 28, 29 തിയ്യതികളിൽ പെൻഷൻ അദാലത്ത് നടക്കും. രാവിലെ ഒമ്പത് മണി മുതൽ പഞ്ചായത്ത് സമ്മേളന ഹാളിലാണ് അദാലത്ത്. 27/12/2013: ഒന്നു മുതൽ എട്ട് വരെ വാർഡുകൾ 28/12/2013: ഒമ്പത് മുതൽ പതിനാറ് വരെ വാർഡുകൾ 29/12/2013: പതിനേഴ് മുതൽ ഇരുപത്തിയൊന്ന് വരെ വാർഡുകൾ ഡിസംബർ 30ന് വളാഞ്ചേരിയെ സമ്പൂർണ്ണ […]
The post വളാഞ്ചേരി പഞ്ചായത്തിൽ പെൻഷൻ അദാലത്ത് appeared first on Valanchery Online.
വളാഞ്ചേരി ഗ്രാമപഞ്ചായത്ത് സമൂർണ്ണ പെൻഷൻ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഡിസംബർ 27, 28, 29 തിയ്യതികളിൽ പെൻഷൻ അദാലത്ത് നടക്കും. രാവിലെ ഒമ്പത് മണി മുതൽ പഞ്ചായത്ത് സമ്മേളന ഹാളിലാണ് അദാലത്ത്.
27/12/2013: ഒന്നു മുതൽ എട്ട് വരെ വാർഡുകൾ
28/12/2013: ഒമ്പത് മുതൽ പതിനാറ് വരെ വാർഡുകൾ
29/12/2013: പതിനേഴ് മുതൽ ഇരുപത്തിയൊന്ന് വരെ വാർഡുകൾ
ഡിസംബർ 30ന് വളാഞ്ചേരിയെ സമ്പൂർണ്ണ പൻഷൻ പഞ്ചായത്തായി പ്രഖ്യാപിക്കും.
			<slash:comments>0</slash:comments>
കുറ്റിപ്പുറം സബ്‌സ്റ്റേഷന്‍ ശക്തിപ്പെടുത്തൽ: ഇന്നു മുതൽ മൂന്നാഴ്ച വൈദ്യുതി നിയന്ത്രണം
110 കെ.വി സബ്‌സ്റ്റേഷന്‍ ശക്തിപ്പെടുത്തുന്ന ജോലികള്‍ നടക്കുന്നതിനാല്‍ തിങ്കളാഴ്ച മുതല്‍ മൂന്ന് ആഴ്ചത്തേക്ക് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. കുറ്റിപ്പുറം 110 കെ.വി. സബ്‌സ്റ്റേഷന്‍ മുതല്‍ അമ്പലപ്പറമ്പ് വരെയുള്ള മൂന്ന് ഡബിള്‍ സര്‍ക്യൂട്ട് ടവറുകള്‍ മാറ്റി മള്‍ട്ടി സര്‍ക്യൂട്ട് ടവറുകള്‍ സ്ഥാപിക്കുന്ന പണിയാണ് തിങ്കളാഴ്ച മുതല്‍ തുടങ്ങുന്നത്. എടപ്പാൾ- കുറ്റിപ്പുറം 110 കെ.വി. ലൈനും കുറ്റിപ്പുറം- തിരൂര്‍ 110 കെ.വി. ലൈനും ഓഫ് ചെയ്യുന്നതിനാല്‍ […]
The post കുറ്റിപ്പുറം സബ്‌സ്റ്റേഷന്‍ ശക്തിപ്പെടുത്തൽ: ഇന്നു മുതൽ മൂന്നാഴ്ച വൈദ്യുതി നിയന്ത്രണം appeared first on Valanchery Online.
ആതവനാട് ഗ്രാമപഞ്ചായത്തിൽ വീടുകളുടെ താക്കോൽദാനം നിർവഹിച്ചു
ആതവനാട് ഗ്രാമപഞ്ചായത്തിൽ ഭവനനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടുകളുടെ താക്കോൽദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ഹഫ്സ ഇസ്‌മായിൽ നിർ‌വഹിച്ചു. മുളക്കത്തൊടി ഗോപി, ടി സനിലാ‌മോൾ, അഡ്വ. മീരാ ആളൂർ, പി പി സൈതലവി, സൈത് കരിപ്പോൾ, എ കെ മുഹമ്മദ്, സി അശോകൻ, എം കെ കുഞ്ഞി‌മുഹമ്മദ്, കെ പി സിനോബിയ, എ പി ഖദീജ, ഉമൈബ വി ടി, ഷാഹിന, വി […]
The post ആതവനാട് ഗ്രാമപഞ്ചായത്തിൽ വീടുകളുടെ താക്കോൽദാനം നിർവഹിച്ചു appeared first on Valanchery Online.
ആതവനാട് ഗ്രാമപഞ്ചായത്തിൽ ഭവനനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടുകളുടെ താക്കോൽദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ഹഫ്സ ഇസ്‌മായിൽ നിർ‌വഹിച്ചു. മുളക്കത്തൊടി ഗോപി, ടി സനിലാ‌മോൾ, അഡ്വ. മീരാ ആളൂർ, പി പി സൈതലവി, സൈത് കരിപ്പോൾ, എ കെ മുഹമ്മദ്, സി അശോകൻ, എം കെ കുഞ്ഞി‌മുഹമ്മദ്, കെ പി സിനോബിയ, എ പി ഖദീജ, ഉമൈബ വി ടി, ഷാഹിന, വി ഇ ഒ സി ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു. 44 വീടുകളിൽ 14 എണ്ണത്തിന്റെ നിർമ്മാണമാണ് പൂർത്തിയായത്.
			<slash:comments>0</slash:comments>
എടയൂരിൽ പേപട്ടി ശല്യം: 3 പേർക്ക് കടിയേറ്റു
വളാഞ്ചേരിയിലും എടയൂരിലും പേപ്പട്ടി ശല്യം രൂക്ഷമായി. ഇന്നു രാവിലെ മൂന്നാക്കൽ പള്ളിക്കു സമീപവും കമ്മൂട്ടികുളത്തിനടുത്തു വച്ചുമാണ് പട്ടിയുടെ ആക്രമണമുണ്ടായത്. പള്ളി റോഡിൽ തിത്തീരുവിനു നേരെയാണ് തിങ്കളാഴ്ച്ച രാവിലെ ആദ്യമായി ആക്രമണം ഉണ്ടായത്. സ്വന്തം പുരയിടത്തിൽ നിൽക്കുകയായിരുന്ന തിത്തീരുവിന്റെ മുഖത്ത് കടിച്ച് നായ, അവരെ രക്ഷിക്കാനായി ഓടിയടുത്ത അവരുടെ മരുമകളേയും ആക്രമിച്ചു. ഇരുവരേയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇതിനു ശേഷം കമ്മുട്ടികുളത്തും ബാവപടിയിലും വൈക്കത്തൂരിലും […]
The post എടയൂരിൽ പേപട്ടി ശല്യം: 3 പേർക്ക് കടിയേറ്റു appeared first on Valanchery Online.
വളാഞ്ചേരിയിലും എടയൂരിലും പേപ്പട്ടി ശല്യം രൂക്ഷമായി. ഇന്നു രാവിലെ മൂന്നാക്കൽ പള്ളിക്കു സമീപവും കമ്മൂട്ടികുളത്തിനടുത്തു വച്ചുമാണ് പട്ടിയുടെ ആക്രമണമുണ്ടായത്. പള്ളി റോഡിൽ തിത്തീരുവിനു നേരെയാണ് തിങ്കളാഴ്ച്ച രാവിലെ ആദ്യമായി ആക്രമണം ഉണ്ടായത്. സ്വന്തം പുരയിടത്തിൽ നിൽക്കുകയായിരുന്ന തിത്തീരുവിന്റെ മുഖത്ത് കടിച്ച് നായ, അവരെ രക്ഷിക്കാനായി ഓടിയടുത്ത അവരുടെ മരുമകളേയും ആക്രമിച്ചു. ഇരുവരേയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇതിനു ശേഷം കമ്മുട്ടികുളത്തും ബാവപടിയിലും വൈക്കത്തൂരിലും ചിലർക്ക് പേപ്പട്ടിയുടെ കടിയേറ്റു. കഴിഞ്ഞ ദിവസം വളാഞ്ചേരി കിഴക്കേതലയിലും ആറേഴു പേരെ പേപ്പട്ടി കടിച്ചിരുന്നു. തിങ്കളാഴ്ച്ചത്തെ സംഭവത്തോടെ പേപ്പട്ടി ശല്യത്തിൽ ഭീതിയിലാണ് നാട്ടുകാർ.
Summary: Rabies infected dogs create panic in Edayur and Valanchery panchayath.
			<slash:comments>0</slash:comments>
Names of illegibles and outsiders included in Indira Awaas Yojana list at irimbiliyam panchayat: Ombudsman ordered probe
ഇന്ദിരാ ആവാസ് യോജന ഭവന നിര്‍മാണ പദ്ധതിയില്‍ അനര്‍ഹരെ തിരുകിക്കയറ്റിയെന്നാരോപിച്ച് വീട്ടമ്മ നല്‍കിയ പരാതി അന്വേഷിക്കാന്‍ ഓംബുഡ്‌സ്മാന്റെ ഉത്തരവ്. ഇരിമ്പിളിയം വെണ്ടല്ലൂരിലെ പാറമ്മല്‍ വീട്ടില്‍ മൂര്‍ത്തിയുടെ ഭാര്യ ജാനകിയുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണ ഉത്തരവ്. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ വെണ്ടല്ലൂരില്‍ ഐ.എ.വൈ പദ്ധതി പ്രകാരം വീടുകള്‍ക്കുള്ള ഉപഭോക്തൃ പട്ടികയില്‍ അര്‍ഹരെ തഴയുകയും അനര്‍ഹരെ വ്യക്തിതാല്‍പര്യങ്ങള്‍ക്കനുസരിച്ച് തിരുകിക്കയറ്റുകയും കൂടാതെ പഞ്ചായത്തില്‍ പോലും താമസമില്ലാത്തവരുടെ […]
The post Names of illegibles and outsiders included in Indira Awaas Yojana list at irimbiliyam panchayat: Ombudsman ordered probe appeared first on Valanchery Online.
Summary: Ombudsman ordered probe on a complaint that the illegible and outsiders are being included in the Indira Awaas Yojana project
			<slash:comments>0</slash:comments>
KM Kumari is the new president to Kuttippuram Grama Panchayat
15-ാം വാര്‍ഡില്‍നിന്ന് വിജയിച്ച മുസ്‌ലിം ലീഗിലെ കെ.എം. കുമാരിയെ കുറ്റിപ്പുറം പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഐകകണ്‌ഠ്യേനയായിരുന്നു തിരഞ്ഞെടുപ്പ്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി.പി. വേലായുധന്‍ രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. മുസ്‌ലിംലീഗിനകത്തെ അഭിപ്രായഭിന്നതമൂലം പ്രസിഡന്റിനോട് സ്ഥാനം രാജിവെക്കാന്‍ ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. നേതൃത്വത്തിന്റെ ആവശ്യം പ്രസിഡന്റ് നിരാകരിച്ചതോടെ യു.ഡി.എഫ്. അംഗങ്ങള്‍ ബ്ലോക്ക് സെക്രട്ടറിക്ക് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍, അവിശ്വാസം ചര്‍ച്ചയ്‌ക്കെടുക്കുന്നതിന് […]
The post KM Kumari is the new president to Kuttippuram Grama Panchayat appeared first on Valanchery Online.
Summary: KM Kumari of IUML, won from the 15th ward has been unanimously elected as the president to the Kuttippuram Grama Panchayat.
			<slash:comments>0</slash:comments>
Kuttippuram panchayat president resigns due to the dissociations within the party
കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വേലായുധന്‍ രാജിവെച്ചു. പാര്‍ട്ടിയിലെയും ഭരണസമിതിയിലെയും അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് രാജി. പ്രസിഡന്റിനെതിരെ യു.ഡി.എഫ് അംഗങ്ങള്‍ നല്‍കിയ അവിശ്വാസപ്രമേയം വ്യാഴാഴ്ച വോട്ടിനിടാനിരിക്കെയാണ് തിങ്കളാഴ്ച ടി.പി. വേലായുധന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് രാജി സമര്‍പ്പിച്ചത്. 2010 നവംബര്‍ ഒന്നിനാണ് ടി.പി. വേലായുധന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് ഭരണസമിതി അധികാരമേറ്റത്. എട്ടാം വാര്‍ഡില്‍നിന്ന് മുസ്‌ലിംലീഗ് അംഗമായിട്ടാണ് ഭരണസമിതിയിലെത്തിയത്. പഞ്ചായത്തില്‍ ജലനിധി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് […]
The post Kuttippuram panchayat president resigns due to the dissociations within the party appeared first on Valanchery Online.
Summary:Kuttippuram panchayat president resigns due to the dissociation within the party
			<slash:comments>0</slash:comments>
Saree designing coaching centre inaugurated at Beauty Bazar
വളാഞ്ചേരിയിൽ ചിത്ര സാരി ഡിസൈനിങ്ങ് പരിശീലന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. പെരിന്തൽമണ്ണ റോഡിലെ ബ്യൂട്ടി ബസാറിലാണ് കേന്ദ്രം പ്രവർത്തനം തുടങ്ങിയത്. വീട്ടിലിരുന്ന് പണം സമ്പാദിക്കുവാനുള്ള ഒരു എളുപ്പ മാർഗ്ഗം എന്ന നിലയിൽ വെറും രണ്ടു ദിവസത്തെ പരിശീലനം കൊണ്ട് ആർക്കും ഒരു സാരി ഡിസൈനറാകാമെന്ന് പരിശീലന കേന്ദ്രം വാഗ്ദാനം ചെയ്യുന്നു. തിങ്കൾ-ചൊവ്വ, ബുധൻ-വ്യാഴം,ശനി-ഞായർ എന്നീ രണ്ടു ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് […]
The post Saree designing coaching centre inaugurated at Beauty Bazar appeared first on Valanchery Online.
വളാഞ്ചേരിയിൽ ചിത്ര സാരി ഡിസൈനിങ്ങ് പരിശീലന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. പെരിന്തൽമണ്ണ റോഡിലെ ബ്യൂട്ടി ബസാറിലാണ് കേന്ദ്രം പ്രവർത്തനം തുടങ്ങിയത്. വീട്ടിലിരുന്ന് പണം സമ്പാദിക്കുവാനുള്ള ഒരു എളുപ്പ മാർഗ്ഗം എന്ന നിലയിൽ വെറും രണ്ടു ദിവസത്തെ പരിശീലനം കൊണ്ട് ആർക്കും ഒരു സാരി ഡിസൈനറാകാമെന്ന് പരിശീലന കേന്ദ്രം വാഗ്ദാനം ചെയ്യുന്നു. തിങ്കൾ-ചൊവ്വ, ബുധൻ-വ്യാഴം,ശനി-ഞായർ എന്നീ രണ്ടു ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് 4 വരെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.
കേന്ദ്രത്തിന്റെ ഉദ്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ആയിഷാബി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വ്യാപാരി വ്യവസായി വളാഞ്ചേരി യൂണിറ്റ് സെക്രട്ടറി മുഹമ്മദ്കുട്ടി റബിയ, സുഹൈൽ വി പി, അബ്ദുമാസ്റ്റർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വിശദവിവരങ്ങൾക്ക് വിളിക്കുക: 9539815076.
Summary: Chitra sari design training center has been inaugurated at Beauty Bazar, valanchery by Kuttippuram block panchayath president K K Ayishabi on November 30.
			<slash:comments>0</slash:comments>