panambra Archives - Valanchery Online
panambra Archives - Valanchery Online
സ്കൂൾ ബസിടിച്ച് യുവാവ് മരിച്ച സംഭവം; ദേശീയപാതയിൽ ദിശ തെറ്റിക്കുന്ന വാഹനങ്ങൾക്കെതിരേ നടപടിയെടുക്കാൻ പോലീസ്
തേഞ്ഞിപ്പലം : ആറുവരിപ്പാതയിൽ ദിശതെറ്റിച്ചെത്തിയ സ്‌കൂൾ ബസ്‌ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ നിയമ ലംഘകർക്കെതിരെ നടപടിക്ക് ഒരുങ്ങി പോലീസ്. ചൊവ്വാഴ്ച പാണമ്പ്രയിൽ അനുവദനീയമല്ലാത്ത ദിശയിൽ എതിരേവന്ന സ്‌കൂൾബസാണ് ബൈക്കിലിടിച്ച് പള്ളിക്കൽ കുറുന്തല ‘കൃഷ്ണകൃപ’യിൽ അവുഞ്ഞിക്കാട്ട് ഗണേശിന്റെ മകൻ ഗോകുൽ (25) മരിച്ച സംഭവത്തിലാണ് നടപടി. ദേശീയപാതയിൽ ഒറ്റവരിയിൽ വാഹനങ്ങൾ മുന്നോട്ടുപോകുന്നിടത്ത് അനുവദനീയമല്ലാത്ത ദിശയിൽ വാഹനമോടിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു. […]
The post സ്കൂൾ ബസിടിച്ച് യുവാവ് മരിച്ച സംഭവം; ദേശീയപാതയിൽ ദിശ തെറ്റിക്കുന്ന വാഹനങ്ങൾക്കെതിരേ നടപടിയെടുക്കാൻ പോലീസ് appeared first on Valanchery Online.
തേഞ്ഞിപ്പലം : ആറുവരിപ്പാതയിൽ ദിശതെറ്റിച്ചെത്തിയ സ്‌കൂൾ ബസ്‌ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ നിയമ ലംഘകർക്കെതിരെ നടപടിക്ക് ഒരുങ്ങി പോലീസ്. ചൊവ്വാഴ്ച പാണമ്പ്രയിൽ അനുവദനീയമല്ലാത്ത ദിശയിൽ എതിരേവന്ന സ്‌കൂൾബസാണ് ബൈക്കിലിടിച്ച് പള്ളിക്കൽ കുറുന്തല ‘കൃഷ്ണകൃപ’യിൽ അവുഞ്ഞിക്കാട്ട് ഗണേശിന്റെ മകൻ ഗോകുൽ (25) മരിച്ച സംഭവത്തിലാണ് നടപടി. ദേശീയപാതയിൽ ഒറ്റവരിയിൽ വാഹനങ്ങൾ മുന്നോട്ടുപോകുന്നിടത്ത് അനുവദനീയമല്ലാത്ത ദിശയിൽ വാഹനമോടിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു. ഇത് അപകടങ്ങൾക്കു കാരണമാകും. മഫ്തിയിൽ പോലീസിനെ നിയോഗിച്ച് ഇങ്ങനെ വാഹനമോടിക്കുന്നവരെ കണ്ടെത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ബൈക്കിൽ തിരൂരിലേക്ക് പോകുകയായിരുന്നു ഗോകുൽ. അനുവദനീയമല്ലാത്ത ദിശയിൽ എതിരേവന്ന സ്‌കൂൾബസാണ് ബൈക്കിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഗോകുലിന്റെ തലയ്ക്ക്‌ ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബസ് ഡ്രൈവർ എ.വി. ആഷിക്കിനെതിരേ നരഹത്യക്കുറ്റത്തിനു കേസെടുത്തു.
പാണമ്പ്രയില്‍ പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു; വാതകം ചോരുന്നു.
പാണമ്പ്ര: ദേ.പാ 66ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം പാണമ്പ്രയില്‍ പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു വാതകം ചോരുന്നു. പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഐഒസിയുടെ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്. സമീപത്തുള്ള വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. ചോര്‍ച്ചയടയ്ക്കാന്‍ മണിക്കൂറുകള്‍ എടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അരക്കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. വീടുകളില്‍ തീ കത്തിക്കരുതെന്നു കര്‍ശന നിര്‍ദേശം നല്‍കി. പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചു വാതക […]
The post പാണമ്പ്രയില്‍ പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു; വാതകം ചോരുന്നു. appeared first on Valanchery Online.