panakkad munawarali thangal Archives - Valanchery Online
മാറാക്കര യൂത്ത് ലീഗ് നിർമിച്ചുനൽകിയ കാരുണ്യഭവനത്തിന്റെ താക്കോൽ കൈമാറി
കാടാമ്പുഴ: മുസ്‌ലിം യൂത്ത് ലീഗ് മാറാക്കര പഞ്ചായത്ത് കമ്മിറ്റി പറപ്പൂരിലെ ഒ.കെ. ഷെരീഫിന് നിർമിച്ചുനൽകിയ കാരുണ്യഭവനത്തിന്റെ താക്കോൽദാനം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പി.വി. നാസിബുദ്ദീൻ അധ്യക്ഷനായി. യൂത്ത്‌ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഷെരീഫ് കുറ്റൂർ മുഖ്യപ്രഭാഷണം നടത്തി. ഒ.കെ. സുബൈർ, മൂർക്കത്ത് ഹംസ, മാറാക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.പി. മൊയ്തീൻകുട്ടി, കാലൊടി അബുഹാജി, മാട്ടിൽ […]
The post മാറാക്കര യൂത്ത് ലീഗ് നിർമിച്ചുനൽകിയ കാരുണ്യഭവനത്തിന്റെ താക്കോൽ കൈമാറി appeared first on Valanchery Online.
കാടാമ്പുഴ: മുസ്‌ലിം യൂത്ത് ലീഗ് മാറാക്കര പഞ്ചായത്ത് കമ്മിറ്റി പറപ്പൂരിലെ ഒ.കെ. ഷെരീഫിന് നിർമിച്ചുനൽകിയ കാരുണ്യഭവനത്തിന്റെ താക്കോൽദാനം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പി.വി. നാസിബുദ്ദീൻ അധ്യക്ഷനായി.
യൂത്ത്‌ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഷെരീഫ് കുറ്റൂർ മുഖ്യപ്രഭാഷണം നടത്തി. ഒ.കെ. സുബൈർ, മൂർക്കത്ത് ഹംസ, മാറാക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.പി. മൊയ്തീൻകുട്ടി, കാലൊടി അബുഹാജി, മാട്ടിൽ കുഞ്ഞാപ്പഹാജി, ഒ.കെ. കുഞ്ഞുട്ടി, കാടാമ്പുഴ മൂസഹാജി, കെ. ചന്ദ്രൻനായർ, കാടാമ്പുഴ മോഹനൻ, കുഞ്ഞിമുഹമ്മദ് നെയ്യത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു. ഒമ്പതുലക്ഷം രൂപ ചെലവഴിച്ചാണ് കാരുണ്യഭവനം നിർമിച്ചത്.
‘സർക്കാരിന്റെ സമീപനം മദ്യ മുതലാളിമാരെ താലോലിക്കുന്നത്’-മുനവ്വറലി ശിഹാബ് തങ്ങൾ
വളാഞ്ചേരി: സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങളെ അവഗണിക്കുകയും മദ്യ മുതലാളിമാരെ താലോലിക്കുകയും ചെയ്യുന്ന ഇടതു സർക്കാറിന്റെ സമീപനം കേരളത്തോടു ചെയ്യുന്ന കടുത്ത അനീതിയാണെന്ന് മുസ്‍ലിം യൂത്ത്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. കഴിഞ്ഞ ഒന്നര മാസമായി വളാഞ്ചേരിയിൽ ബാർ വിരുദ്ധ ആക്‌ഷൻ സമിതി നടത്തുന്ന ധർണയിലെ ഇന്നലത്തെ സമര പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനിസിപ്പൽ മുസ്‍ലിം ലീഗ് പ്രസിഡന്റ് […]
The post ‘സർക്കാരിന്റെ സമീപനം മദ്യ മുതലാളിമാരെ താലോലിക്കുന്നത്’-മുനവ്വറലി ശിഹാബ് തങ്ങൾ appeared first on Valanchery Online.
വളാഞ്ചേരി: സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങളെ