paloli Archives - Valanchery Online

നാലാമത് പാലോളി കുടുംബസംഗമം നടന്നു
ഇരിമ്പിളിയം: നാലാമത് പാലോളി കുടുംബസംഗമം കൊടുമുടി വൈറ്റ് ലില്ലീസിൽ നടന്നു. കുടുംബകാരണവരും മുൻമന്ത്രിയുമായ പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ പാലോളി അബ്ദുള്ള മൗലവി അധ്യക്ഷതവഹിച്ചു. പാലോളി അബ്ദുറഹ്‌മാൻ മലപ്പുറം, കുറ്റിപ്പുറം ബ്ലോക്ക്‌പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.എ. നൂർ, ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തംഗം ടി.പി. മെറിഷ്, കൊടുമുടി മഹല്ല് പ്രസിഡന്റ് ടി.പി. മാനു ഹാജി, പി. മരക്കാരലി, അബ്ദുറഹ്‌മാൻ ഫൈസി, മുനീർ പാലോളി, സഹീർ എന്നിവർ പ്രസംഗിച്ചു. ജീവനി പാലിയേറ്റീവിന് പാലോളി കുടുംബം നൽകുന്ന ഉപകരണങ്ങൾ മമ്മു പാലോളി കൈമാറി.

The post നാലാമത് പാലോളി കുടുംബസംഗമം നടന്നു appeared first on Valanchery Online.