palm Archives - Valanchery Online
palm Archives - Valanchery Online
തിരുനാവായയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ തെങ്ങ് വീണു
തിരുന്നാവായ:ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളില്‍ തെങ്ങ് വീണ് യുവാക്കള്‍ അത്ഭുതകമായി രക്ഷപ്പെട്ടു. തെക്കെ പുറത്ത് ബിജു, കടവത്ത് രാമദാസ് എന്നിവരാണ് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയിലുണ്ടായ കാറ്റിലും മഴയിലും വലിയപറപ്പൂര്‍ ജുമാ മസ്ജിദ് പരിസരത്ത് വെച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതി കാറിന് മുകളിലാണ് തെങ്ങ് കടപ്പുഴകി വീണത്.പട്ടര്‍നടക്കാവ് മേഖലയില്‍ വന്‍ നാശനഷ്ടങ്ങളാണ് സംഭവിച്ചത്.
The post തിരുനാവായയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ തെങ്ങ് വീണു appeared first on Valanchery Online.
ഓടികൊണ്ടിരിക്കുന്ന വാഹത്തിന് മുകളിൽ തെങ്ങ് വീണു; ഡ്രൈവറും യാത്രക്കാരനും അൽഭുതകരമായി രക്ഷപ്പെട്ടു
വെങ്ങാട്: വെങ്ങാട് നായർപടിയിൽ ഓടികൊണ്ടിരിക്കുന്ന വാഹനത്തിന് മുകളിലേക്ക് തെങ്ങ് വീണു. വെങ്ങാട് ഭാഗത്തിൽ നിന്നും കൊളത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്നു വാഹനം. ഡ്രൈവറും ഒരു യാത്രക്കാരനുമാണ് വാഹത്തിലുണ്ടായിരുന്നത്. ഇവർ അൽഭുതകരമായി രക്ഷപ്പെട്ടു. വാഹനത്തിന്റെ മുൻഭാഗം തകർന്നത്. അത്തിപ്പറ്റ പാറാതൊടി ഫാസിലായിരുന്നു ഡ്രൈവർ. Courtesy: Athipatta News
The post ഓടികൊണ്ടിരിക്കുന്ന വാഹത്തിന് മുകളിൽ തെങ്ങ് വീണു; ഡ്രൈവറും യാത്രക്കാരനും അൽഭുതകരമായി രക്ഷപ്പെട്ടു appeared first on Valanchery Online.
വെങ്ങാട്: വെങ്ങാട് നായർപടിയിൽ ഓടികൊണ്ടിരിക്കുന്ന വാഹനത്തിന് മുകളിലേക്ക് തെങ്ങ് വീണു. വെങ്ങാട് ഭാഗത്തിൽ നിന്നും കൊളത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്നു വാഹനം. ഡ്രൈവറും ഒരു യാത്രക്കാരനുമാണ് വാഹത്തിലുണ്ടായിരുന്നത്. ഇവർ അൽഭുതകരമായി രക്ഷപ്പെട്ടു. വാഹനത്തിന്റെ മുൻഭാഗം തകർന്നത്. അത്തിപ്പറ്റ പാറാതൊടി ഫാസിലായിരുന്നു ഡ്രൈവർ.
Courtesy: Athipatta News
കാറ്റിൽ തെങ്ങ് കടപുഴകിവീണു
വളാഞ്ചേരി: വളാഞ്ചേരിയിൽ വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ വീശിയടിച്ച ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകിവീണ് മൂന്ന് വൈദ്യുതിത്തൂണുകൾ നിലംപൊത്തി. മൂച്ചിക്കൽ ദ്വീപിലായിരുന്നു സംഭവം. ദ്വീപ് റോഡിൽ നിസ്കാരപ്പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. കാറ്റിൽ ആടിയുലഞ്ഞ് റോഡിലേക്കുവീണ തെങ്ങ് വൈദ്യുതിക്കമ്പികളിൽ തങ്ങിനിന്നു. തെങ്ങിന്റെ ഭാരം താങ്ങാനാകാതെ വൈദ്യുതിത്തൂണുകൾ ഓരോന്നായി നിലംപൊത്തി. വൈദ്യുതി നിലച്ചതിനാൽ ആളപായമുണ്ടായില്ല. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
The post കാറ്റിൽ തെങ്ങ് കടപുഴകിവീണു appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരിയിൽ വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ വീശിയടിച്ച ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകിവീണ് മൂന്ന് വൈദ്യുതിത്തൂണുകൾ നിലംപൊത്തി. മൂച്ചിക്കൽ ദ്വീപിലായിരുന്നു സംഭവം. ദ്വീപ് റോഡിൽ നിസ്കാരപ്പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.
കാറ്റിൽ ആടിയുലഞ്ഞ് റോഡിലേക്കുവീണ തെങ്ങ് വൈദ്യുതിക്കമ്പികളിൽ തങ്ങിനിന്നു. തെങ്ങിന്റെ ഭാരം താങ്ങാനാകാതെ വൈദ്യുതിത്തൂണുകൾ ഓരോന്നായി നിലംപൊത്തി. വൈദ്യുതി നിലച്ചതിനാൽ ആളപായമുണ്ടായില്ല. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.