pallikandam Archives - Valanchery Online
	1	</sy:updateFrequency>
pallikandam Archives - Valanchery Online
കാടാമ്പുഴ ഇരട്ടകൊല; പ്രതി കുറ്റക്കാരൻ, ശിക്ഷ വിധി ഇന്ന്
മഞ്ചേരി/കാടാമ്പുഴ:കാടാമ്പുഴയില്‍ പൂര്‍ണഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി വെട്ടിച്ചിറ ചാരിയത്തൊടി മുഹമ്മദ് ശെരീഫ്‌(42) കുറ്റക്കാരനെന്ന്‌ കോടതി. ശിക്ഷ മഞ്ചേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധിക്കും. പല്ലിക്കണ്ടത്ത് വലിയ പുരയ്ക്കല്‍ മരക്കാരിന്റെ മകള്‍ ഉമ്മുസല്‍മ (26), മകന്‍ ദില്‍ഷാദ് (7) എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കൊല്ലണമെന്ന ഉദേശ്യത്തോടെ വീട്ടില്‍ അതിക്രമിച്ച് കയറല്‍, ഗര്‍ഭസ്ഥ ശിശുവിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയുള്ള കുറ്റകൃത്യം, കൊലപാതകം […]
The post കാടാമ്പുഴ ഇരട്ടകൊല; പ്രതി കുറ്റക്കാരൻ, ശിക്ഷ വിധി ഇന്ന് appeared first on Valanchery Online.
			<slash:comments>0</slash:comments>
ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകി മാറാക്കര പല്ലിക്കണ്ടത്തെ യൂത്ത് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്
മാറാക്കര:യൂത്ത് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പല്ലിക്കണ്ടം മാറാക്കര പഞ്ചായത്ത് പതിനൊന്നം വാർഡിലെ ഓൺലൈൻ പഠനത്തിനത്തിന് സൗകര്യമില്ലാതെ പ്രയാസപ്പെട്ടിരുന്ന നിർദ്ധന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ കൈമാറി മാതൃകയായി. വാർഡ് മെമ്പർ നെയ്യത്തൂർ കുഞ്ഞിപ്പ മൊബൈൽ ഫോൺ ഏറ്റുവാങ്ങി. ജീവകാരുണ്യ സേവന സന്നദ്ധ രംഗത്ത് വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ക്ലബ് ഈ കോവിഡ് മഹാമാരികാലത്ത് മാറാക്കര പഞ്ചായത്തിലേക്കും എടയൂർ പഞ്ചായത്തിലേക്കും പൾസ് ഓക്സിമീറ്റർ […]
The post ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകി മാറാക്കര പല്ലിക്കണ്ടത്തെ യൂത്ത് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് appeared first on Valanchery Online.
മാറാക്കര:യൂത്ത് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പല്ലിക്കണ്ടം മാറാക്കര പഞ്ചായത്ത് പതിനൊന്നം വാർഡിലെ ഓൺലൈൻ പഠനത്തിനത്തിന് സൗകര്യമില്ലാതെ പ്രയാസപ്പെട്ടിരുന്ന നിർദ്ധന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ കൈമാറി മാതൃകയായി. വാർഡ് മെമ്പർ നെയ്യത്തൂർ കുഞ്ഞിപ്പ മൊബൈൽ ഫോൺ ഏറ്റുവാങ്ങി.
ജീവകാരുണ്യ സേവന സന്നദ്ധ രംഗത്ത് വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ക്ലബ് ഈ കോവിഡ് മഹാമാരികാലത്ത് മാറാക്കര പഞ്ചായത്തിലേക്കും എടയൂർ പഞ്ചായത്തിലേക്കും പൾസ് ഓക്സിമീറ്റർ എത്തിച്ചു നൽകിയും പ്രദേശത്തെ ആവശ്യക്കാരായവർക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തും മാതൃകാ പ്രവത്തനങ്ങൾ ആണ് നടത്തി വരുന്നത്.
			<slash:comments>0</slash:comments>