palliative Archives - Valanchery Online

വളാഞ്ചേരി നഗരസഭ പാലിയേറ്റീവ് ഐ.പി ക്രോണിക്ക് ഡിസബിലിറ്റി മാനേജ്മെൻ്റ് ഫിസിയോ തെറാപ്പി യൂണിറ്റ് പ്രവർത്തനമാരംഭിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ പാലിയേറ്റീവ് ഐ.പി ക്രോണിക്ക് ഡിസബിലിറ്റി മാനേജ്മെൻ്റ് ഫിസിയോ തെറാപ്പി യൂണിറ്റ് ആരോഗ്യ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് ഓൺലൈൻ ആയി നിർവ്വഹിച്ചു. കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ സ്വാഗതം പറഞ്ഞു. കിടപ്പിലായ രോഗികളെ വളരെ മികച്ചരീതിയിൽ ശുശ്രൂഷ നൽകുന്നതിനും അത്തരത്തിലുള്ള രോഗികൾക്ക് മികച്ച ചികിത്സ നൽകുന്നതിന് വേണ്ടിയാണ് പാലിയേറ്റ് ഐ.പി ആരംഭിച്ചിട്ടുള്ളത്. തദ്ദേശസ്വായം ഭരണത്തിന് കീഴിൽ കേരളത്തിൽ തന്നെ ആദ്യമായി ആരംഭിക്കുന്ന പാലിയേറ്റീവ് ഐ.പി കേന്ദ്രമാണ് വളാഞ്ചേരി നഗരസഭയിൽ ആരംഭിച്ചത്.കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള കെട്ടിടത്തിൽ നവീകരണം നടത്തിയാണ് ഐ.പി കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. ഡോക്‌ടറുടെ നേതൃത്വത്തിൽ പരിശോധയും, 24×7നഴ്‌സിൻ്റെ സേവനം  ലഭ്യമാകുകയും ചെയ്യും. പാലിയേറ്റീവ് ജനറൽ സെക്രട്ടറി ഡോ.എൻ.എം മുജീബ്റഹ്മാൻ, നഗരസഭ വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ്,സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഇബ്രാഹിം മാരാത്ത്, മുജീബ് വാലാസി, ദീപ്‌തി ഷൈലേഷ്,ജില്ല മെഡിക്കൽ ഓഫീസർ ഇൻ-ചാർജ് ഷിബുലാൽ,മെഡിക്കൽ ഓഫീസർ ഡോ.നസീറ ചെറുവക്കത്ത്, കെ.എം ഗഫൂർ,വി.പി സാലിഹ്,ഡോ.റിയാസ്, ജബ്ബാർ നടക്കാവിൽ തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർയാരായ ഈസ മാസ്റ്റർ,എൻ.നൂർജഹാൻ,സദാനന്ദൻ കോട്ടീരി,കമറുദ്ധീൻ പാറക്കൽ,നൗഷാദ് നാലകത്ത്, സിദ്ധീഖ് ഹാജി കളപ്പുലാൻ,കെ.വി ഉണ്ണികൃഷ്ണൻ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖവ്യക്തിത്വങ്ങൾ, ആരോഗ്യ വിഭാഗം ജീവനക്കാർ,ആശവർക്കർമാർ പരിപാടിയിൽ പങ്കെടുത്തു.

The post വളാഞ്ചേരി നഗരസഭ പാലിയേറ്റീവ് ഐ.പി ക്രോണിക്ക് ഡിസബിലിറ്റി മാനേജ്മെൻ്റ് ഫിസിയോ തെറാപ്പി യൂണിറ്റ് പ്രവർത്തനമാരംഭിച്ചു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭ പാലിയേറ്റീവിന്റെ രണ്ടാമത് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ പ്രാഥമിക ആരോഗ്യ കേന്ദ്രം. പരിരക്ഷ, പാലിയേറ്റീവിന്റെ രണ്ടാമത് യൂണിറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഫ്ലാഗ് ഓഫ് ചെയ്തു നിർവഹിച്ചു. ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ്  കമ്മറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത് അധ്യക്ഷത വഹിച്ചു. നഗരസഭയിലെ കിടപ്പിലായ രോഗികൾക്ക് യഥാസമയം സേവനം ലഭിക്കുന്നതിന് വേണ്ടിയാണ് രണ്ടാം യൂണിറ്റ് ആരംഭിച്ചിട്ടുള്ളത്. നിരവധി കിടപ്പു രോഗികളാണ് പാലിയേറ്റീവ് കെയർ സൊസൈറ്റി വഴി സേവനം ലഭിച്ചുകൊണ്ടിരിക്കുന്നത്.ഇവർക്ക് സേവനം നൽകുന്നതിനായി കഴിഞ്ഞ ദിവസങ്ങളിൽ വളണ്ടിയേഴ്സിനുള്ള പരീശീലന ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തിരുന്നു.മെഡിക്കൽ ഓഫീസർ. Dr. നീമ വേണുഗോപാൽ സ്വാഗതം പറഞ്ഞു,വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വലസി, മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ റുബി ഖാലിദ്, കൗൺസിർ മാരായ കെ.വി ഷൈലജ, സിദ്ദിഖ് ഹാജി കളപ്പുലാൻ,കെ.വി ഉണ്ണികൃഷ്ണൻ, സദാനന്ദൻ കോട്ടീരി, എച്.എം.സി മെമ്പർ യാസിർ അറഫാത് എന്നിവർ ആശംസ അറിയിച്ചു. ജെ.എച്.ഐ ബീരാൻകുട്ടി നന്ദി പറഞ്ഞു.ആരോഗ്യ വിഭാഗം ജീവനാക്കാർ ചടങ്ങിൽ സംബന്ധിച്ചു.

The post വളാഞ്ചേരി നഗരസഭ പാലിയേറ്റീവിന്റെ രണ്ടാമത് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു appeared first on Valanchery Online.

പാലിയേറ്റീവ് ത്രിദിന വൊളന്റിയർ ശില്പശാലക്ക് വളാഞ്ചേരിയിൽ തുടക്കമായി
വളാഞ്ചേരി : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനും വളാഞ്ചേരി പാലിയേറ്റീവ് കെയർ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന മൂന്നുദിവസത്തെ വൊളന്റിയർ ശില്പശാല നഗരസഭാ ടൗൺഹാളിൽ തുടങ്ങി. വിവിധ കോളേജുകളിൽനിന്നും പരിസരപ്രദേശങ്ങളിൽനിന്നും മുൻകൂട്ടി രജിസ്റ്റർചെയ്ത സന്നദ്ധസേവന പ്രവർത്തകരാണ് പരിശീലനക്ലാസിൽ പങ്കെടുക്കുന്നത്.

ഡോ. സുരേഷ്‌കുമാർ, സത്യപാലൻ, സൈഫ് മുഹമ്മദ്, സിനി എന്നിവർ മൂന്നുദിവസങ്ങളിലായി നടക്കുന്ന വിവിധ സെഷനുകളിൽ സംവദിക്കും. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനംചെയ്തു. പാലിയേറ്റീവ് ജനറൽസെക്രട്ടറി ഡോ. എൻ.എം. മുജീബ്‌റഹ്‌മാൻ, കൗൺസിലർ ബദരിയ്യ, കെ.എം. അബ്ദുൽഗഫൂർ, വി.പി.എം. സാലിഹ്, സൈനുദ്ദീൻ പാലാറ, മൂസ, നാസർ എന്നിവർ സംബന്ധിച്ചു. കോഡിനേറ്റർമാരായ ഹാറൂൺ കരുവാട്ടിൽ, ഹാഷിം ആലുക്കൽ എന്നിവരാണ് നേതൃത്വംനൽകുന്നത്.

The post പാലിയേറ്റീവ് ത്രിദിന വൊളന്റിയർ ശില്പശാലക്ക് വളാഞ്ചേരിയിൽ തുടക്കമായി appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയിൽ പി.എച്ച്.സി പാലിയേറ്റീവ് ഐ.പി കെട്ടിടo പുനരുദ്ധാരണ പ്രവൃത്തിക്ക് തുടക്കമായി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന പി.എച്ച്.സി പാലിയേറ്റീവ് ഐ.പി കെട്ടിടo പുനരുദ്ധാരണ പ്രവൃത്തി ആരംഭിച്ചു. പ്രവൃത്തി ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത് അദ്ധ്യക്ഷത വഹിച്ചു.49 ലക്ഷം രൂപ വകയിരുത്തിയാണ് പുനരുദ്ധാരണ പ്രവൃത്തി നടത്തുന്നത്.കേരളത്തിൽ തന്നെ ആദ്യമായി പാലിയേറ്റീവ് ഐ.പി തുടങ്ങുന്ന ആദ്യത്തെ നഗരസഭയാണ് വളാഞ്ചേരി നഗരസഭ.പാവപ്പെട്ട രോഗികൾക്കു നിരവധി സേവനങ്ങൾ പാലിയേറ്റീവ് സെന്റർ വഴി ലഭിക്കുന്നുണ്ട്,ഇതിന്റെ ഭാഗമായാണ് നഗരസഭ മുൻകൈ എടുത്ത് കിടപ്പു ചികിത്സ അടക്കമുള്ള സൗകര്യം ചെയ്യുന്നത്.വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദിപ്തി ഷൈലേഷ്,കൗൺസിലർമാരായഫൈസൽ അലി തങ്ങൾ,കമറുദ്ധീൻ പാറക്കൽ,സാനന്ദൻ കോട്ടീരി,നൗഷാദ് നാലകത്ത്, പെയിൻ ആന്റ് പാലിയേറ്റീവ് ജില്ല കോർഡിനേറ്റർ വി.പി സാലിഹ്,ടി.കെ ആബിദലി,അസൈനാർ പറശ്ശേരി,കെ.വി ഉണ്ണികൃഷ്ണൻ,രാജൻ മാസ്റ്റർ,ഭക്തവൽസൻ, വെസ്റ്റേൺ പ്രഭാകരൻ,ശ്രീ കുമാരൻ മാസ്റ്റർ,ജബ്ബാർ,സൈതാലി ക്കുട്ടി,കുഞ്ഞാപ്പു,സൈഫു പാടത്ത്,ഹാറൂൺ കരുവാട്ടിൽ,റസാഖ്,ഷാജി,ബദറുന്നിസ,ഡോ.സൈറ ജമാൽ,മെഡിക്കൽ ഓഫീസർ നിഷ തുടങ്ങിയവർ സംസാരിച്ചു.

The post വളാഞ്ചേരി നഗരസഭയിൽ പി.എച്ച്.സി പാലിയേറ്റീവ് ഐ.പി കെട്ടിടo പുനരുദ്ധാരണ പ്രവൃത്തിക്ക് തുടക്കമായി appeared first on Valanchery Online.

പാലിയേറ്റീവ് കെയർ; സ്വരൂപിച്ച പണം കൈമാറി വളാഞ്ചേരി മൂച്ചിക്കൽ ക്ലാസിക് ക്ലബ്
വളാഞ്ചേരി: ജനുവരി 15 പാലിയേറ്റീവ് കെയർ ദിനത്തോട് അനുബന്ധിച്ചു ക്ലാസ്സിക്‌ ക്ലബ്ബ് മൂച്ചിക്കൽ പ്രദേശത്ത് നിന്ന് സ്വരൂപിച്ച തുക(51000/-) വളാഞ്ചേരി പാലിയേറ്റിവിന് കൈമാറി. നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ തുക, ക്ലബ്ബ് പ്രസിഡന്റ്‌ ഷനാഫ് പാറമ്മൽ,ഡിവിഷൻ 18 കൗൺസിലർ തസ്ലീമ നദീർ എന്നിവരിൽ നിന്ന് ഏറ്റു വാങ്ങി.പാലിയേറ്റിവ് വർക്കിംഗ്‌ സെക്രട്ടറി വിപി സാലിഹ്,പാലിയേറ്റിവ് കോർഡിനേറ്റർ കുഞ്ഞാപ്പു പാലാറ,ക്ലബ്ബ് സെക്രട്ടറി സജാസ് സിപി, ജോയിന്റ് സെക്രട്ടറി ഡോക്ടർ തബ്ഷീർ, പാലിയേറ്റീവ് പ്രതിനിധി നാസർ എന്നിവർ സംബന്ധിച്ചു.

The post പാലിയേറ്റീവ് കെയർ; സ്വരൂപിച്ച പണം കൈമാറി വളാഞ്ചേരി മൂച്ചിക്കൽ ക്ലാസിക് ക്ലബ് appeared first on Valanchery Online.

പാലിയേറ്റീവ് ദിനത്തിൽ വളാഞ്ചേരി പാലിയേറ്റീവ് കെയർ സെന്ററിനു ധനസഹായം കൈമാറി എം.ഇ.എസ്‌ കെ.വി.എം കോളേജ് അലുമ്നി അസോസിയേഷൻ
വളാഞ്ചേരി: ലോക പാലിയേറ്റീവ് ദിനത്തിൽ വളാഞ്ചേരി പാലിയേറ്റീവ് കെയർ സെന്ററിനുള്ള MES KVM കോളേജ് അലുംനി അസോസിയേഷന്റെ സംഭാവന (₹ 10,000), മുനിസിപ്പൽ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങലിനു കൈമാറി.

അലുംനി അസോസിയേഷൻ പ്രസിഡന്റ്‌ മുജീബ് റഹിമാൻ പി എം, സെക്രട്ടറി ഹബീബ് റഹ്‌മാൻ പി, വൈ: പ്രസിഡന്റ് നാഫി, എക്സിക്യൂട്ടീവ് അംഗങ്ങളായ സമദ് മച്ചിങ്ങൽ, അസ്‌ലം നടുത്തൊടിയിൽ എന്നിവർ പങ്കെടുത്തു.

The post പാലിയേറ്റീവ് ദിനത്തിൽ വളാഞ്ചേരി പാലിയേറ്റീവ് കെയർ സെന്ററിനു ധനസഹായം കൈമാറി എം.ഇ.എസ്‌ കെ.വി.എം കോളേജ് അലുമ്നി അസോസിയേഷൻ appeared first on Valanchery Online.

പാലിയേറ്റീവ് ക്ലിനിക്കിനുള്ള സാമ്പത്തികസമാഹരണത്തിന് ചായക്കുറിയുമായി വളാഞ്ചേരി മുക്കിലപ്പീടികയിലെ പാലിയേറ്റീവ് കെയർ നാട്ടുകൂട്ടം
വളാഞ്ചേരി: നഗരസഭയിലെ മുക്കിലപ്പീടികയിലെ പാലിയേറ്റീവ് കെയർ നാട്ടുകൂട്ടമാണ് പാലിയേറ്റീവ് ക്ലിനിക്കിനുള്ള സാമ്പത്തികസമാഹരണത്തിന് ചായക്കുറിയുമായി രംഗത്തിറങ്ങി നാട്ടുകാർ. ഞായറാഴ്ച വൈകുന്നേരം മൂന്നുമുതൽ രാത്രി എട്ടുവരെ മുക്കിലപ്പീടികയിലെ അയ്യൂബിന്റെ ചായപ്പീടികയിലായിരുന്നു കുറി. കുടുംബശ്രീ പ്രവർത്തകരും വൊളന്റിയർമാരും എല്ലാ വീടുകളിലും ക്ഷണക്കത്ത് എത്തിച്ചിരുന്നു. വരാൻ കഴിയാത്തവരെല്ലാം സഹായധനം കടയിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് അയൽക്കൂട്ടങ്ങളുടെ സേവനം ലഭ്യമാക്കുന്നതിനും നാട്ടുകാരുടെ കൂടിച്ചേരലിനും ചായക്കുറി സഹായിക്കുമെന്നും സംഘാടകർ കരുതുന്നു.

മരുന്ന്, പരിചരണം, ജീവനക്കാരുടെ വേതനം എന്നിവയുൾപ്പെടെ പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങൾക്ക് ഏകദേശം മൂന്നുലക്ഷം രൂപയാണ് പ്രതിമാസച്ചെലവ്. ജനുവരി 15-ന്റെ പാലിയേറ്റീവ് കെയർ ദിനത്തിലും റംസാൻ മാസത്തിലുമാണ് സഹായം ലഭിക്കുന്നത്. സഹായധനം കുറഞ്ഞുവരുന്നതിനാലാണ് ചായക്കുറിയെന്ന ആശയവുമായി ഇറങ്ങിയത്. കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്ത്‌ പ്രസിഡന്റ് വസീമ വേളേരി, എം.എൽ.എ.മാരായ ആബിദ്ഹുസൈൻ തങ്ങൾ, ഡോ. കെ.ടി. ജലീൽ, നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, ഡോ. മുജീബ് റഹ്‌മാൻ തുടങ്ങിയവർ ചായക്കടയിലെത്തിയിരുന്നു. പാലിയേറ്റീവിനുവേണ്ടി നടത്തുന്ന ചായക്കുറിയിൽ ജനങ്ങളുടെ നല്ല പങ്കാളിത്തമുണ്ടായെന്ന് പാലിയേറ്റീവ് കോ-ഓർഡിനേറ്റർ വി.പി.എം. സാലിഹ് പറഞ്ഞു.

The post പാലിയേറ്റീവ് ക്ലിനിക്കിനുള്ള സാമ്പത്തികസമാഹരണത്തിന് ചായക്കുറിയുമായി വളാഞ്ചേരി മുക്കിലപ്പീടികയിലെ പാലിയേറ്റീവ് കെയർ നാട്ടുകൂട്ടം appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയുടെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ ദിനാചരണം നടത്തി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ ദിനാചരണവും പരിരക്ഷ രോഗികൾക്കുള്ള സ്വയംതൊഴിൽ പരിശീലന പരിപാടിയും സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ ഓഫീസർ നീമ വേണുഗോപാൽ സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ് കൗൺസിലർമാരായ ശൈലജ കെ.വി,ഷിഹാബ് പാറക്കൽ, ആബിദ മൻസൂർ, ഉണ്ണികൃഷ്ണൻ കെ.വി, അസൈനാർ പറശ്ശേറി, ജെ.എച്ച്.ഐ സാബിർ പാഷ, ഷാഹിദ് തുടങ്ങിയവർ സംസാരിച്ചു. സുരേഷ് മാറാക്കരയുടെ നേതൃത്വത്തിൽ പേപ്പർ പെൻ, എൽ.ഇ.ഡി ബൾബ് തുടങ്ങിയവയുടെ നിർമാണ പരിശീലന ക്ലാസ്സും നൽകി.ആരോഗ്യ പ്രവർത്തകർ,

ആഷാ പ്രവർത്തകർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

The post വളാഞ്ചേരി നഗരസഭയുടെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ ദിനാചരണം നടത്തി appeared first on Valanchery Online.

സ്ഥാപക ദിനത്തിൽ പാലിയേറ്റീവിന് ഉപകരണങ്ങൾ നൽകി ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ്സ്
ഇരിമ്പിളിയം: യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനം ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി യൂത്ത് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ ജീവനി പാലിയേറ്റീവിന് ആവശ്യമായ ഉപകരണങ്ങൾ കൈമാറി. കൊടുമുടി യിൽ വച്ച് സംഘടിപ്പിച്ച സാന്ത്വന സ്പർശം എന്ന പരിപാടി  സംസ്ഥാന യൂത്ത് കോൺഗ്രസ്സ് സെക്രട്ടറി Dr പി.സരിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് ബിനേഷ്‌ മങ്കേരി അദ്ധ്യക്ഷത വഹിച്ചു. DCC ജന.സെക്രട്ടറി പി.സി.എ.നൂർ, ബ്ലോക്ക് ഭാരവാഹികളായ അബ്ദു റഹിമാൻ മാസ്റ്റർ, കെ മുരളീധരൻ, എ പി നാരായണൻ, കരുണകുമാർ, വിനു പുല്ലാനൂർ, മണ്ഡലം പ്രസിഡൻ്റ് പി സുധീർ,  ഷഹനാസ്.പി.ടി, ഹക്കിം വെണ്ടല്ലൂർ, ബാവ മാഷ്, നൗഷാദ് കോട്ടപ്പുറം  എന്നിവർ സംസാരിച്ചു. ജീവനി പാലിയേറ്റീവിനു വേണ്ടി ലത്തീഫ് കൊടുമുടി, മുഹമ്മദ് കെ .പി, ബാവ കൊടുമുടി, എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഫാസിൽ പി സമദ്, ബിജു മങ്കേരി, മഹേഷ് ഗീത, ശരത് മേനോക്കി, ഗഫൂർ കൊടുമുടി, സുഭാഷ്, മണികണ്ഠൻ മോസ്കോ, സിദ്ധാർത്ഥ് മങ്കേരി, റഫീഖ്, ഷിഹാബ്,  എന്നിവർ നേതൃത്വം നൽകി.

The post സ്ഥാപക ദിനത്തിൽ പാലിയേറ്റീവിന് ഉപകരണങ്ങൾ നൽകി ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ്സ് appeared first on Valanchery Online.

വൈലത്തൂർ ഒരുമ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് വീൽചെയറുകളും വാക്കറുകളും കൈമാറി ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മ
കല്പകഞ്ചേരി : വേദനിക്കുന്നവർക്ക് സാന്ത്വനമായി ഓട്ടോ തൊഴിലാളികൾ. വൈലത്തൂർ ഓട്ടോ ഡ്രൈവേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈലത്തൂർ ഒരുമ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് വീൽചെയറുകളും വാക്കറുകളും കൈമാറി. എ. സുബൈർ (ബാബു), മുഹമ്മദ്കുട്ടി, വി.പി. നാസർ, പി.പി. മുജീബ്, കെ. സദാനന്ദൻ, ടി. ശശി, ഒ. കരീം, പി. സിദ്ദീഖ്, ജാസിർ തുടങ്ങിയവർ നേതൃത്വംനൽകി.

The post വൈലത്തൂർ ഒരുമ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് വീൽചെയറുകളും വാക്കറുകളും കൈമാറി ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മ appeared first on Valanchery Online.

വളാഞ്ചേരി പാലിയേറ്റീവ് കെയർ ക്ലിനിക്കിന് അരലക്ഷം രൂപ സംഭാവന നൽകി വിമുക്ത ഭടൻ
വളാഞ്ചേരി : പാലിയേറ്റീവ് കെയർ ക്ലിനിക്കിന്റെ വളാഞ്ചേരി യൂണിറ്റിന് അരലക്ഷം രൂപ സംഭാവന നൽകി മുതിർന്ന പൗരൻ. വളാഞ്ചേരി വൈക്കത്തൂരിലെ തളിയത്ത് രാമചന്ദ്രൻ നായരാണ് പാലിയേറ്റീവ് ക്ലിനിക്കിന്റെ പ്രവർത്തനങ്ങൾക്കായി തുക സംഭാവന ചെയ്തത്. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ വീട്ടിലെത്തി തുക ഏറ്റുവാങ്ങി.

സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ, വി.പി.എം. സാലിഹ്, സൈതാലിക്കുട്ടി ഹാജി, കുഞ്ഞാപ്പു, വെസ്റ്റേൺ പ്രഭാകരൻ, ഷാജി സൽവാസ്, ടി. വിജയരാഘവൻ, ജനാർദനൻ നായർ എന്നിവർ പങ്കെടുത്തു. സീനിയർ സിറ്റിസൺസ് വളാഞ്ചേരി ഫോറം അംഗമാണ് രാമചന്ദ്രൻ നായർ.

The post വളാഞ്ചേരി പാലിയേറ്റീവ് കെയർ ക്ലിനിക്കിന് അരലക്ഷം രൂപ സംഭാവന നൽകി വിമുക്ത ഭടൻ appeared first on Valanchery Online.

പൊന്മുണ്ടം ‘ഒരുമ’ പാലിയേറ്റീവ് കെയർ സൊസൈറ്റി കെട്ടിടം നാടിന് സമർപ്പിച്ചു
കല്പകഞ്ചേരി : പൊന്മുണ്ടം വൈലത്തൂരിലെ ഒരുമ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് സ്വന്തം കെട്ടിടമായി. മന്ത്രി വി. അബ്ദുറഹ്‌മാൻ കെട്ടിടം നാടിന് സമർപ്പിച്ചു. വൈലത്തൂർ-കാവനാട് ചോല റോഡിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിർമിച്ചത്.

സൗജന്യ മരുന്ന് വിതരണം, ഡയാലിസിസ് രോഗികൾക്കും നിത്യരോഗികൾക്കും ആവശ്യമായ ധനസഹായങ്ങൾ, മെഡിക്കൽ കിറ്റ് വിതരണം, ഭക്ഷണക്കിറ്റ് വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ ‘ഒരുമ’ ചെയ്തുവരുന്നുണ്ട്. ചടങ്ങിൽ ചികിത്സാരംഗത്ത് 50 വർഷം പൂർത്തിയാക്കിയ ഡോ. മുഹമ്മദലിക്ക് മന്ത്രി സ്നേഹോപഹാരം നൽകി. കെ.പി. മുഹമ്മദ്‌കുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കുണ്ടിൽ ഹാജറ, ജില്ലാ പഞ്ചായത്ത് അംഗം ശ്രീദേവി പ്രാക്കുന്ന്, ടി. നിയാസ്, നിധിൻ ദാസ്, ആർ. കോമുക്കുട്ടി, സീനത്ത് തേറമ്പത്ത് തുടങ്ങിയവർ സംസാരിച്ചു.

The post പൊന്മുണ്ടം ‘ഒരുമ’ പാലിയേറ്റീവ് കെയർ സൊസൈറ്റി കെട്ടിടം നാടിന് സമർപ്പിച്ചു appeared first on Valanchery Online.