palliative day Archives - Valanchery Online
	1	</sy:updateFrequency>
palliative day Archives - Valanchery Online
പാലിയേറ്റീവ് ദിന സംഗമം സംഘടിപ്പിച്ചു കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്ത്
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച പാലിയേറ്റീവ് ദിന സംഗമം പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ MLA ഉൽഘാടനം ചെയ്തു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൈപ്പള്ളി അബ്ദുല്ലക്കുട്ടി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെംബർ വസീമ വേളേരി മുഖ്യപ്രഭാഷണം നടത്തി. ഡോ: സുഹൈൽ പാലീയേറ്റീവ് ദിന സന്ദേശം നൽകി. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് മെംബർ കെ പി അബ്ദുൽ അസീസ് പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. […]
The post പാലിയേറ്റീവ് ദിന സംഗമം സംഘടിപ്പിച്ചു കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്ത് appeared first on Valanchery Online.
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച പാലിയേറ്റീവ് ദിന സംഗമം പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ MLA ഉൽഘാടനം ചെയ്തു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൈപ്പള്ളി അബ്ദുല്ലക്കുട്ടി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെംബർ വസീമ വേളേരി മുഖ്യപ്രഭാഷണം നടത്തി. ഡോ: സുഹൈൽ പാലീയേറ്റീവ് ദിന സന്ദേശം നൽകി. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് മെംബർ കെ പി അബ്ദുൽ അസീസ് പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡണ്ട് റിജിത ഷലീജ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഹമ്മദ് കുട്ടി ചെമ്പിക്കൽ, കോമള ടീച്ചർ, പി സുലൈമാൻ കുഞ്ഞാവ ഹാജി, അഡ്വ: മുജീബ് കൊളക്കാട്, കെ.പി അബ്ദുൽ കരീം , ലത്തീഫ് കുറ്റിപ്പുറം ,  ടി കെ മുഹമ്മദ് കുട്ടി, എ എ സുൽഫിക്കർ,  തസ്കീം എ.കെ സംസാരിച്ചു.
പാലിയേറ്റീവ് ദിനത്തിൽ വളാഞ്ചരിയിലെ പാലിയേറ്റീവ് കെയർ ക്ലിനിക്കിന് സാന്ത്വനസഹായവുമായി നവദമ്പതിമാർ
വളാഞ്ചേരി : പാലിയേറ്റീവ് ദിനത്തിൽ വിവാഹിതരായവർ മാനസികവും ശാരീരികവുമായ പ്രയാസങ്ങൾകൊണ്ട് വേദനിക്കുന്നവരെ മറന്നില്ല. വിവാഹം പാലിയേറ്റീവ് ദിനത്തിൽ നടന്നതിനാൽ പാലിയേറ്റീവ് കെയർ ക്ലിനിക്കിന് സഹായഹസ്തം സമ്മാനിക്കുകയായിരുന്നു ഇരുവരും. വളാഞ്ചേരി വൈക്കത്തൂർ സ്വദേശി ആതവനാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ റിട്ട. പ്രഥമാധ്യാപകൻ ഹരികുമാറിന്റേയും കരിപ്പോൾ ജി.എം. ഹൈസ്കൂളിലെ അധ്യാപിക വിദ്യാദേവിയുടേയും മകൾഹരിതയും നിധിൻ ശങ്കറും തമ്മിൽ നടന്ന വിവാഹച്ചടങ്ങിനിടെയായിരുന്നു സഹായധനം കൈമാറിയത്. നവദമ്പതിമാർ തുകയെഴുതിയ […]
The post പാലിയേറ്റീവ് ദിനത്തിൽ വളാഞ്ചരിയിലെ പാലിയേറ്റീവ് കെയർ ക്ലിനിക്കിന് സാന്ത്വനസഹായവുമായി നവദമ്പതിമാർ appeared first on Valanchery Online.
വളാഞ്ചേരി : പാലിയേറ്റീവ് ദിനത്തിൽ വിവാഹിതരായവർ മാനസികവും ശാരീരികവുമായ പ്രയാസങ്ങൾകൊണ്ട് വേദനിക്കുന്നവരെ മറന്നില്ല. വിവാഹം പാലിയേറ്റീവ് ദിനത്തിൽ നടന്നതിനാൽ പാലിയേറ്റീവ് കെയർ ക്ലിനിക്കിന് സഹായഹസ്തം സമ്മാനിക്കുകയായിരുന്നു ഇരുവരും.
വളാഞ്ചേരി വൈക്കത്തൂർ സ്വദേശി ആതവനാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ റിട്ട. പ്രഥമാധ്യാപകൻ ഹരികുമാറിന്റേയും കരിപ്പോൾ ജി.എം. ഹൈസ്കൂളിലെ അധ്യാപിക വിദ്യാദേവിയുടേയും മകൾഹരിതയും നിധിൻ ശങ്കറും തമ്മിൽ നടന്ന വിവാഹച്ചടങ്ങിനിടെയായിരുന്നു സഹായധനം കൈമാറിയത്. നവദമ്പതിമാർ തുകയെഴുതിയ ചെക്ക് വളാഞ്ചരിയിലെ പാലിയേറ്റീവ് കെയർ സെന്റർ പ്രതിനിധി വി.പി.എം. സാലിഹിനെ ഏൽപ്പിച്ചു.
പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ഇരിമ്പിളിയം ജീവനി പാലിയേറ്റീവ് സന്ദേശയാത്ര സംഘടിപ്പിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം ജീവനി പാലിയേറ്റീവ് ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ കൊടുമുടി മുതൽ വലിയകുന്ന് വരെ പാലിയേറ്റീവ് സന്ദേശയാത്ര സംഘടിപ്പിച്ചു. ജനപങ്കാളിത്വം കൊണ്ടും വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും വൻ വിജയമായി സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞു. ബാലസംഘം നൽകിയ നെബുലൈസെർ പാലിയേറ്റീവ് ക്ലിനിക്കിന്‌ വേണ്ടി രക്ഷധികാരികൾ ഏറ്റുവാങ്ങി. ഇരിമ്പിളിയം MES ഹയർ സെക്കന്ററി സ്കൂളിലെ പാലിയേറ്റീവ് ക്ലബ്‌ ആയ പ്രത്യാശ അംഗങ്ങൾ, NSS വോളന്റീർസ് തുടങ്ങിയവർ […]
The post പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ഇരിമ്പിളിയം ജീവനി പാലിയേറ്റീവ് സന്ദേശയാത്ര സംഘടിപ്പിച്ചു appeared first on Valanchery Online.
ഇരിമ്പിളിയം: ഇരിമ്പിളിയം ജീവനി പാലിയേറ്റീവ് ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ കൊടുമുടി മുതൽ വലിയകുന്ന് വരെ പാലിയേറ്റീവ് സന്ദേശയാത്ര സംഘടിപ്പിച്ചു. ജനപങ്കാളിത്വം കൊണ്ടും വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും വൻ വിജയമായി സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞു. ബാലസംഘം നൽകിയ നെബുലൈസെർ പാലിയേറ്റീവ് ക്ലിനിക്കിന്‌ വേണ്ടി രക്ഷധികാരികൾ ഏറ്റുവാങ്ങി. ഇരിമ്പിളിയം MES ഹയർ സെക്കന്ററി സ്കൂളിലെ പാലിയേറ്റീവ് ക്ലബ്‌ ആയ പ്രത്യാശ അംഗങ്ങൾ, NSS വോളന്റീർസ് തുടങ്ങിയവർ വിഭവ സമാഹരണം നടത്തി ക്ലിനിക് ഭാരവാഹികളെ ഏൽപ്പിച്ചു.
പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വളാഞ്ചേരി ടൗണില്‍ സന്ദേശ റാലി നടത്തി
വളാഞ്ചേരി: നിരവധി പേര്‍ക്ക് താങ്ങും തണലുമാണ് പെയന്‍ ആന്റ് പാലിയേറ്റീവിന്റെ പ്രവര്‍ത്തനങ്ങള്‍. സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ നടന്നു വരുന്നത്. വിദ്യാര്‍ഥികളുള്‍പ്പെടെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പേര്‍ ഈ പ്രവര്‍ത്തനത്തിന്റെ കൂടെയുണ്ട്. പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വളാഞ്ചേരി ടൗണില്‍ സന്ദേശ റാലി നടത്തി. വളാഞ്ചേരി നഗരസഭ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍, മുജീബ് […]
The post പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വളാഞ്ചേരി ടൗണില്‍ സന്ദേശ റാലി നടത്തി appeared first on Valanchery Online.
പാലിയേറ്റീവ് കെയര്‍ ദിനത്തോടനുബന്ധിച്ച് വളാഞ്ചേരിയില്‍ ധനസമാഹരണം നടത്തി
വളാഞ്ചേരി: പാലിയേറ്റീവ് കെയര്‍ ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന്റെ നേതൃത്വത്തില്‍ ധനസമാഹരണം നടത്തി. ജനുവരി 15നാണ് പാലിയേറ്റീവ് കെയർ ദിനം. വളാഞ്ചേരി ബസ്റ്റാന്റിലും,പരിസര പ്രദേശങ്ങളിലുമായാണ് ധനസമാഹരണം നടന്നു. കോവിഡ് പ്രതിസന്ധിക്കിടയിലും ആളുകൾ അകമഴിഞ്ഞ സഹായവുമായി രംഗത്തെത്തുന്നത് നാട്ടിലെ നന്മ വിളിച്ചോതുന്നതായി. പാലിയേറ്റീവ് കെയർ നിലച്ച് പോകരുതെന്ന സന്ദേശവുമായാണ് ഇത്തവണ പാലിയേറ്റീവ് കെയർ ദിനം സംഘടിപ്പിച്ചത്. യാത്രക്കാര്‍ ഉള്‍പ്പെടെ നിരവധി […]
The post പാലിയേറ്റീവ് കെയര്‍ ദിനത്തോടനുബന്ധിച്ച് വളാഞ്ചേരിയില്‍ ധനസമാഹരണം നടത്തി appeared first on Valanchery Online.
പാലിയേറ്റീവ് ദിനം; പരിരക്ഷ രോഗികളുടെ സംഗമം വളാഞ്ചേരിയിൽ നടന്നു
പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ചു വളാഞ്ചേരി പ്രാഥമികാരോഗ്യ കേന്ദ്രവും മുനിസിപ്പാലിറ്റിയും ചേർന്ന് പരിരക്ഷ രോഗികളുടെ സംഗമം നടത്തി. രാവിലെ പത്തു മണി മുതൽ വൈകുന്നേരം മൂന്നു മണി വരെ വിവിധ കലാ പരിപാടികൾ ഉണ്ടായിരുന്നു. വ്യാപാരി വ്യവസായിക വളാഞ്ചേരി യൂണിറ്റും മറ്റു വ്യക്തികളും രോഗികൾക്കു ഉപഹാരങ്ങൾ നൽകി. സംഗമം മുനിസിപ്പൽ ചെയർ പേഴ്സൺ സി കെ റുഫീന ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാരായ ഫാത്തിമകുട്ടി, […]
The post പാലിയേറ്റീവ് ദിനം; പരിരക്ഷ രോഗികളുടെ സംഗമം വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.
പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ചു വളാഞ്ചേരി പ്രാഥമികാരോഗ്യ കേന്ദ്രവും മുനിസിപ്പാലിറ്റിയും ചേർന്ന് പരിരക്ഷ രോഗികളുടെ സംഗമം നടത്തി. രാവിലെ പത്തു മണി മുതൽ വൈകുന്നേരം മൂന്നു മണി വരെ വിവിധ കലാ പരിപാടികൾ ഉണ്ടായിരുന്നു. വ്യാപാരി വ്യവസായിക വളാഞ്ചേരി യൂണിറ്റും മറ്റു വ്യക്തികളും രോഗികൾക്കു ഉപഹാരങ്ങൾ നൽകി. സംഗമം മുനിസിപ്പൽ ചെയർ പേഴ്സൺ സി കെ റുഫീന ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാരായ ഫാത്തിമകുട്ടി, സി രാമകൃഷ്ണൻ, കൗൺസിലർമാരായ മുസ്തഫ, നൗഫൽ, റഹ്മത്ത്, അച്യുതൻ, പരിരക്ഷ ചെയർമാൻ പാറശേരി അസൈനാർ, ഷാഹിദ്, എച് ഐ, മുനിസിപ്പൽ സെക്രട്ടറി, അനിത എന്നിവർ പങ്കെടുത്തു.