palathara Archives - Valanchery Online
കുറ്റിപ്പുറം സ്വദേശി യുവാവ് പട്ടാമ്പി പാലത്തറ ഗേറ്റിന് സമീപം തീവണ്ടി തട്ടി മരിച്ചു
പരുതൂർ: പരുതൂർ പാലത്തറ ഗേറ്റിന് സമീപം തീവണ്ടി തട്ടിയ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. കുറ്റിപ്പുറം എടച്ചലം സ്വദേശി കരിമ്പനക്കൽ ഇഖ്ബാലിൻ്റെ മകൻ അബ്ബാസാണ് മരണമടഞ്ഞത്. വളാഞ്ചേരി നഗരത്തിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഇന്ന് രാവിലെയാണ് ഇയാളെ റെയിൽവെ ട്രാക്കിന് സമീപം പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടനെ പ്രദേശവാസികൾ ചേർന്ന് ഇയാളെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പട്ടാമ്പി ഗവർമെന്റ് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
The post കുറ്റിപ്പുറം സ്വദേശി യുവാവ് പട്ടാമ്പി പാലത്തറ ഗേറ്റിന് സമീപം തീവണ്ടി തട്ടി മരിച്ചു appeared first on Valanchery Online.
കോട്ടക്കൽ പാലത്തറയിൽ ടയർ പൊട്ടി നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഡിവൈഡറിലിടിച്ചു; ഒഴിവായത് വൻ ദുരന്തം
കോട്ടക്കൽ: ദേശീയ പാത 66ൽ ചങ്കുവെട്ടി പാലത്തറയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് ടയർ പൊട്ടിയതിനെ തുടർന്ന് ഡിവൈഡറിലിടിച്ചു കയറി. ഇന്ന് രാവിലെ തൃശൂരിൽ നിന്നും കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന വടക്കേതിൽ എന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽ പെട്ടത്. മുൻവശത്തെ ഇടത്  ടയർ പൊട്ടിയതോടെ നിയന്ത്രണം വിട്ട ബസ് റോഡിന് നടുവിലെ കൂറ്റൻ കോൺക്രീറ്റ് ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. ഡിവൈഡർ മറികടന്നാണ് ബസ് നിന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ജില്ലയിൽ ഏറ്റവും തിരക്കുള്ള  പാതയായ എൻ എച് 66ൽ സംഭവ സമയത്ത് മറ്റു വാഹനങ്ങളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
The post കോട്ടക്കൽ പാലത്തറയിൽ ടയർ പൊട്ടി നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഡിവൈഡറിലിടിച്ചു; ഒഴിവായത് വൻ ദുരന്തം appeared first on Valanchery Online.
കോട്ടക്കൽ പാലത്തറയിൽ അനധികൃതമായി നിർത്തിയിട്ടിരുന്ന ബസ് നീക്കംചെയ്തു
കോട്ടയ്ക്കൽ : നഗരസഭയുടെ പാലത്തറയിലെ ഭൂമിയിൽ അനധികൃതമായി നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് നീക്കംചെയ്തു. ബസ് ലഹരി സംഘങ്ങളുടെ താവളമായി മാറുന്നുവെന്നും സമീപത്തുള്ള അങ്കണവാടിയിലെ കുട്ടികൾക്ക് ഭീഷണിയാണെന്നും ബസ് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് നഗരസഭയ്ക്കും പോലീസിനും ജില്ലാ കളക്ടർക്കും ഡി.വൈ.എഫ്.ഐ. പാലത്തറ യൂണിറ്റ് കമ്മിറ്റി പരാതി നൽകിയിരുന്നു.
എന്നാൽ നടപടിയുണ്ടാകാത്തതിനെത്തുടർന്ന് ശിശുക്ഷേമസമിതി ചെയർമാൻ ഷിജു ഖാന് പരാതി നൽകുകയായിരുന്നു. സമിതി റിപ്പോർട്ട് ആവശ്യപ്പെടുകയും വാഹനം മാറ്റുന്നതിന് നിർദ്ദേശം നൽകുകയുംചെയ്തു. ഇതോടെയാണ് നഗരസഭാ അധികൃതർ ബസ് നീക്കംചെയ്തത്.
The post കോട്ടക്കൽ പാലത്തറയിൽ അനധികൃതമായി നിർത്തിയിട്ടിരുന്ന ബസ് നീക്കംചെയ്തു appeared first on Valanchery Online.
കോട്ടക്കൽ പാലത്തറയിൽ ലോറി സ്കൂട്ടറിൽ തട്ടി യുവാവിന് പരിക്ക്
കോട്ടക്കൽ: ദേശീയപാത 66ലെ കോട്ടക്കൽ പാലത്തറയിൽ സ്കൂട്ടറിൽ ലോറി തട്ടിയുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. കെഎൽ-55-സെഡ്-423 നമ്പർ ഹോണ്ട ആക്ടീവ സ്കൂട്ടറും ലെയ്ലൻ്റ് ടോറസ് ലോറിയും കൂട്ടിയിടീച്ചാണ് അപകടമുണ്ടായത്. പാലത്തറയിലെ എച് എം എസ് അശുപത്രിക്കു മുന്നിൽ ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. ദേശീയപാത നാല് വരിയായ ഇവിടെ സ്കൂട്ടറും ലോറിയും രണ്ട് ട്രാക്കുകളിലായി ഒരേ ദിശയിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടം. അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന തിരൂർ സ്വദേശിയായ യുവാവിനെ ചങ്കുവെട്ടിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെതുടർന്ന് മോട്ടോർ വെഹിക്കിൾസ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
The post കോട്ടക്കൽ പാലത്തറയിൽ ലോറി സ്കൂട്ടറിൽ തട്ടി യുവാവിന് പരിക്ക് appeared first on Valanchery Online.
ചങ്കുവെട്ടിക്കടുത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം
കോട്ടക്കൽ: ദേശീയപാത ചങ്കുവെട്ടി ജങഷന് സമീപം പാലത്തറയിൽ (മാതൃഭൂമി) സ്വകാര്യ ബസ് ബൈക്കിലിടിച്ച് അപകടം. ബൈക്ക് യാത്രികനായ മധ്യവയസ്ക്ക് മരിച്ചു.കൂടെയുണ്ടായിരുന്ന സഹയാത്രികന് പരിക്കേറ്റു. ചെറുമുക്ക് സ്വദേശി പൂഴിക്കാട്ടിൽ മുഹമ്മദലിയാണ് മരിച്ചത്.ജലീലാണ് പരിക്കേറ്റയാൾ.
തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഷൺമുഖ ബസാണ് അപകടം വരുത്തിയത്. മൃതദേഹം എച്ച്.എം.എസ് ആശുപത്രിയിൽ.
The post ചങ്കുവെട്ടിക്കടുത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം appeared first on Valanchery Online.
യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പാലത്തറയില്‍ ഉദ്ഘാടനം ചെയ്തു
The post യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പാലത്തറയില്‍ ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.