palan shaju Archives - Valanchery Online

കുപ്രസിദ്ധ ഗുണ്ട പല്ലൻ ഷൈജുവിനെ പൊലിസ് പിടികൂടി
കോട്ടക്കൽ: കുപ്രസിദ്ധ ഗുണ്ടാത്തലവൻ കോടാലി ശ്രീധരൻ ന്റെ കൂട്ടാളിയും നിരവധി കൊലപാതക കേസുകളിലും ഹൈവെ കവർച്ച കേസുകളിലും പ്രതിയായ പല്ലൻ ഷൈജുവിനെ വയനാട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ റിസോർട്ടിൽ നിന്ന് ഇന്ന് പുലർച്ചെ മലപ്പുറം ഡാൻസ് ടീം പിടികൂടി. കാപ്പാ നിയമം ചുമത്തപ്പെട്ടതിനെ തുടർന്ന് തൃശ്ശൂർ ജില്ലയിൽ നിന്നും പുറത്താക്കിയതിന്സോഷ്യൽ മീഡിയയിലൂടെ പൊലീസിനെ പരസ്യമായി വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ് വരുകയിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവി കെ സുജിത്ത് ഐപിഎസ് സിന് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്പി പി എം പ്രദീപിന്റെ നിർദ്ദേശപ്രകാരം കോട്ടക്കൽ ഇൻസ്പെക്ടർ എം കെ ഷാജി യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അംഗങ്ങളായ എസ് ഐ ഗിരീഷ് എം, ദിനേഷ് ഇരുപ്പക്കണ്ടൻ, മുഹമ്മദ്‌ സലീം പൂവത്തി, കെ.ജെസിർ, ആർ.ഷഹേഷ് കെ സിറാജ് എന്നിവരടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടിയത്.

The post കുപ്രസിദ്ധ ഗുണ്ട പല്ലൻ ഷൈജുവിനെ  പൊലിസ് പിടികൂടി appeared first on Valanchery Online.