palachuvattil-temple Archives - Valanchery Online

പൂക്കാട്ടിരി പാലച്ചുവട്ടിൽ ഭഗവതീ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനവും താലപ്പൊലി ഉത്സവവും ആഘോഷിച്ചു
എടയൂർ: എടയൂർ പൂക്കാട്ടിരി പാലച്ചുവട്ടിൽ ഭഗവവതീക്ഷേത്രത്തിൽ പ്രതിഷ്ഠാദിനവും താലപ്പൊലി ഉത്സവവും ആഘോഷിച്ചു. പുലർച്ചെ കൂട്ടുഗണപതിഹോമത്തോടെ ചടങ്ങുകൾ തുടങ്ങി. തുടർന്ന് കലശം, പഞ്ചഗവ്യാഭിഷേകം, നവകാഭിഷേകം എന്നീ വിശേഷാൽപൂജകൾ നടന്നു.

വൈകുന്നേരം ദീപാരാധനയ്ക്കുശേഷം പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിൽനിന്ന് എഴുന്നള്ളിപ്പും രാത്രി ഒമ്പതിന് ചുറ്റുതാലപ്പൊലി, കൂറവലിക്കൽ എന്നിവയുമുണ്ടായി. കലാമണ്ഡലം വിനോദും സംഘവും പഞ്ചാരിമേളവും അവതരിപ്പിച്ചു.

The post പൂക്കാട്ടിരി പാലച്ചുവട്ടിൽ ഭഗവതീ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനവും താലപ്പൊലി ഉത്സവവും ആഘോഷിച്ചു appeared first on Valanchery Online.