palachiramadu Archives - Valanchery Online

പാലച്ചിറമാട് അപകടം; അപകടകാരണം മഴയും അമിതവേഗവും
എടരിക്കോട്: പാലച്ചിറമാടിൽ ഒരാളുടെ മരണത്തിനും 40 പേർ പരിക്കേൽക്കാനും കാരണമായ ബസപകടത്തിന് കാരണമായത് ആ സമയത്ത് പെയ്ത മഴയും ബസിന്റെ അമിതവേഗവും. അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന്റെ സി.സി.ടി.വി ക്യാമറയിൽ കനത്ത മഴയിൽ ഇറക്കമിറങ്ങിവരുന്ന ബസ് ഹമ്പിനടുത്തെത്തുന്നതോടെ ബ്രേക്കിടുന്നത് കാണാം. സാമാന്യം വേഗതയിൽ എത്തിയ ബസിന് ബ്രേക്ക് ഇടുന്നതോടെ നിയന്ത്രണം നഷ്ടമാകുകയും റോഡിന് കുറുകെ തിരിയുന്നതോടൊപ്പം തെന്നി മറിയുകയുമായിരുന്നു.

അപകടത്തിൽ ഒരു സ്ത്രീ മരണപ്പെട്ടു. വളാഞ്ചേരി സ്വദേശിനി പ്രഭാവതി അമ്മ (57) മരണപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

വീഡിയോ കാണാം:

The post പാലച്ചിറമാട് അപകടം; അപകടകാരണം മഴയും അമിതവേഗവും appeared first on Valanchery Online.

പാലച്ചിറമാട് ബസപകടം; വളാഞ്ചേരി സ്വദേശിനി മരണപ്പെട്ടു
എടരിക്കോട്: എടരിക്കോടിനടുത്ത് പാലച്ചിറമാടിൽ വിനായക ബസ് മറിഞ്ഞ അപകടത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്യുന്നു. വളാഞ്ചേരി സ്വദേശിനി പ്രഭാവതി (57) ആണ് മരിച്ചത്. അപകടത്തിൽ 40 പേർക്ക് പരിക്കേറ്റു.

കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന വിനായക ബസാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പരിക്കേറ്റ പ്രഭാവതി അമ്മയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

The post പാലച്ചിറമാട് ബസപകടം; വളാഞ്ചേരി സ്വദേശിനി മരണപ്പെട്ടു appeared first on Valanchery Online.