pakaranellur Archives - Valanchery Online

പകരനെല്ലൂർ സ്റ്റേഡിയം നാടിന് സമർപ്പിച്ചു
കുറ്റിപ്പുറം : പഞ്ചായത്തിലെ പകരനെല്ലൂർ സ്റ്റേഡിയം ഉത്സവാന്തരീക്ഷത്തിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നസീറ പറത്തൊടി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്‌ വസീമ വേളേരി മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി. വേലായുധൻ, സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ, കെ.വി. റമീന, ഫസീന അഹമ്മദ്കുട്ടി, പരപ്പാര സിദ്ദിഖ്, കെ.ടി. സിദ്ദീഖ്, സി.കെ. ജയകുമാർ, കല്ലിങ്ങൽ മൊയ്തീൻകുട്ടി, കൈപ്പള്ളി അബ്ദുള്ളക്കുട്ടി, വി.കെ. രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

പകരനെല്ലൂരിൽ പഞ്ചായത്തിന്റെ അധീനതയിലുള്ള അരയേക്കറോളം വരുന്ന സ്ഥലത്താണ് സ്റ്റേഡിയം നിർമ്മിച്ചത്. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയുടെ നിയോജകമണ്ഡലം ആസ്തിവികസ ഫണ്ടിൽനിന്ന് രണ്ട് ഘട്ടങ്ങളിലായി അനുവദിച്ച 92 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്റ്റേഡിയം നിർമിച്ചത്.

പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽനിന്ന്‌ 21 ലക്ഷം രൂപയുടെ പ്രവൃത്തികളും ഇവിടെ നടന്നു. സ്റ്റേഡിയത്തിന്റെ പ്രതലം നിരത്തി ലവലിങ് ചെയ്ത് വിവിധ കായികമത്സരങ്ങൾക്കായി പാകപ്പെടുത്തിയിട്ടുണ്ട്. നാല് വശങ്ങളിലും നാല് മീറ്റർ ഉയരത്തിൽ തൂണുകൾ നിർമ്മിച്ച് അതിന് മുകളിൽ ആറ് മീറ്റർ ഉയരത്തിൽ സ്റ്റീൽ സ്ക്വയർ പൈപ്പുകൾ സ്ഥാപിച്ച് ഫെൻസിങ്ങും സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ഗോൾ പോസ്റ്റുകളും ഒരു നിരയിൽ 30 പേർക്ക് ഇരിക്കാൻ പറ്റുന്നവിധം അഞ്ച് നിരകളിലായി 150 പേർക്ക് ഇരിക്കാൻകഴിയുന്ന 26 മീറ്റർ നീളത്തിലുള്ള ഗാലറിയും ഗ്രൗണ്ടിനകത്ത് നിർമ്മിച്ചിട്ടുണ്ട്.

പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പ്രധാന പാതയിൽനിന്ന്‌ സ്റ്റേഡിയത്തിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിക്കുകയും സ്റ്റേഡിയത്തിൽ ഡ്രസ്സിങ്‌ റൂം, ശൗചാലയസംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. കുറ്റിപ്പുറം പഞ്ചായത്തിന് സ്വന്തമായി ഒരു സ്റ്റേഡിയം എന്ന സ്വപ്നത്തോടൊപ്പം കായികപ്രേമികളുടെ ചിരകാലാഭിലാഷംകൂടിയാണ് ഇതിലൂടെ പൂവണിഞ്ഞത്. ഉദ്ഘാടനത്തോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്രയും ഗാനമേളയുമുണ്ടായി.

The post പകരനെല്ലൂർ സ്റ്റേഡിയം നാടിന് സമർപ്പിച്ചു appeared first on Valanchery Online.

പകരനെല്ലൂർ രുധിരമഹാകാളൻ ക്ഷേത്രത്തിൽ താംബൂലപ്രശ്നം നടത്തി
കുറ്റിപ്പുറം : പകരനെല്ലൂർ രുധിരമഹാകാളൻ ക്ഷേത്രത്തിലെ ഭഗവതീക്ഷേത്രം പുനരുദ്ധാരണത്തിന്റെ ഭാഗമായി താംബൂലപ്രശ്നം നടത്തി. ഡോ. കൊളത്തൂർ പുരുഷോത്തമൻ നായർ, പി.വി. ശശിധരൻ പെരിന്തൽമണ്ണ എന്നിവർ പ്രശ്നചിന്ത നടത്തി. ട്രസ്റ്റി സി. ചന്ദ്രശേഖരൻ, മേൽശാന്തി പടിഞ്ഞാറേ മഠം വിശ്വംഭരൻ എമ്പ്രാന്തിരി, ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

The post പകരനെല്ലൂർ രുധിരമഹാകാളൻ ക്ഷേത്രത്തിൽ താംബൂലപ്രശ്നം നടത്തി appeared first on Valanchery Online.

പകരനല്ലൂർ പി.എം.എസ്.എ.എം.എൽ.പി. സ്കൂളിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
കുറ്റിപ്പുറം : വിദ്യാഭ്യാസരംഗത്ത് നാലു പതിറ്റാണ്ട് പാരമ്പര്യമുള്ള പകരനല്ലൂർ പി.എം.എസ്.എ.എം.എൽ.പി. സ്കൂളിന് നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാര സമർപ്പണവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. സ്കൂൾ മാനേജർ എം.സി. അലവികുട്ടി ഹാജി അധ്യക്ഷനായി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമാ വേളരി സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റിജിത ഷലീജ്, വൈസ് പ്രസിഡന്റ്‌ സിദ്ധീഖ് പരപ്പാര, കെ.പി.എസ്. സഖാഫ് തങ്ങൾ, ജാബിർ, കെ.ടി. സിദ്ധീഖ്, പി. നസീറ, പി. മുഹ്സിന, അബ്ദുറഹ്മാൻ, പാറക്കൽ ബഷീർ, ജോൺസൺ, ശാന്തകുമാരി, ശ്രീലത, റാഫി പകരനല്ലൂർ, ഷറഫുദ്ദീൻ, നിത തുടങ്ങിയവർ പ്രസംഗിച്ചു.

The post പകരനല്ലൂർ പി.എം.എസ്.എ.എം.എൽ.പി. സ്കൂളിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.

തകർന്ന റോഡ് നന്നാക്കുന്നില്ല: പകരനെല്ലൂർ എസ്.സി. കോളനി റോഡിൽ കല്ല് നിരത്തി ഗതാഗതം തടഞ്ഞു നാട്ടുകാർ
കുറ്റിപ്പുറം : റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിൽ വെട്ടുകല്ലുകൾ നിരത്തി ഗതാഗതം തടഞ്ഞു. ഗ്രാമപ്പഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകളെ ബന്ധിപ്പിക്കുന്ന പകരനെല്ലൂർ എസ്.സി. കോളനി റോഡിന്റെ ഇരു ഭാഗങ്ങളുമാണ് ഞായറാഴ്‌ച രാവിലെ സംഘടിച്ചെത്തിയ നാട്ടുകാർ അടച്ചത്. തകർന്ന് തരിപ്പണമായിക്കിടക്കുന്ന റോഡ് പുനർനിർമിക്കണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഇതിൽ പരിഹാരമുണ്ടാകാത്തതിനെ തുടർന്നാണ് പ്രതിഷേധിച്ചത്. കഴിഞ്ഞദിവസം റോഡിലെ കുഴിയിൽവീണ് ഒരു സ്‌കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇനിയും പരിഹാരം കണ്ടില്ലെങ്കിൽ പഞ്ചായത്തോഫീസ് ഉപരോധം അടക്കമുള്ള സമരങ്ങളിലേക്കു നീങ്ങുമെന്ന് നാട്ടുകാർ അറിയിച്ചു.

The post തകർന്ന റോഡ് നന്നാക്കുന്നില്ല: പകരനെല്ലൂർ എസ്.സി. കോളനി റോഡിൽ കല്ല് നിരത്തി ഗതാഗതം തടഞ്ഞു നാട്ടുകാർ appeared first on Valanchery Online.