painting Archives - Valanchery Online
	1	</sy:updateFrequency>
painting Archives - Valanchery Online
വർണചിത്രങ്ങളുടെ പൊലിമയിൽ തിളങ്ങി വളാഞ്ചേരി ബസ് സ്റ്റാൻ്റിലെ കാത്തിരിപ്പ് കേന്ദ്രം
വളാഞ്ചേരി : കണ്ണിനു കുളിർമ നൽകുന്ന നിറങ്ങളിൽ തീർത്ത ചിത്രങ്ങളുടെ വർണപ്പൊലിമയിലാണ് വളാഞ്ചേരി ബസ്‌ സ്റ്റാൻഡിലെ കാത്തിരിപ്പുകേന്ദ്രം. പൊളിഞ്ഞുവീഴാറായ കാത്തിരിപ്പുകേന്ദ്രം ഈയിടെ പുതുക്കിപ്പണിതു. തുടർന്നാണ് സ്റ്റാൻഡിലെ തൂണുകളിലും മറ്റും മനോഹരങ്ങളായ ചിത്രങ്ങൾ വിരിഞ്ഞത്. ഒരുകൂട്ടം വിദ്യാർഥികളുടെ ഭാവനയിൽ തീർത്ത വർണചിത്രങ്ങളാണ് തൂണുകളിൽ പതിഞ്ഞത്. യാത്രക്കാരിലുണ്ടാകുന്ന കാത്തിരിപ്പിന്റെ മുഷിപ്പകറ്റാനും ആസ്വാദനത്തിനും ചിത്രങ്ങൾ തുണയാകും. വളാഞ്ചേരിയിലെ ‘വര ഫൈൻ ആർട്‌സ് കോളേജി’ലെ ചിത്രകാരന്മാരാണ് ചിത്രങ്ങൾ വരച്ചത്. […]
The post വർണചിത്രങ്ങളുടെ പൊലിമയിൽ തിളങ്ങി വളാഞ്ചേരി ബസ് സ്റ്റാൻ്റിലെ കാത്തിരിപ്പ് കേന്ദ്രം appeared first on Valanchery Online.
വളാഞ്ചേരി : കണ്ണിനു കുളിർമ നൽകുന്ന നിറങ്ങളിൽ തീർത്ത ചിത്രങ്ങളുടെ വർണപ്പൊലിമയിലാണ് വളാഞ്ചേരി ബസ്‌ സ്റ്റാൻഡിലെ കാത്തിരിപ്പുകേന്ദ്രം. പൊളിഞ്ഞുവീഴാറായ കാത്തിരിപ്പുകേന്ദ്രം ഈയിടെ പുതുക്കിപ്പണിതു. തുടർന്നാണ് സ്റ്റാൻഡിലെ തൂണുകളിലും മറ്റും മനോഹരങ്ങളായ ചിത്രങ്ങൾ വിരിഞ്ഞത്. ഒരുകൂട്ടം വിദ്യാർഥികളുടെ ഭാവനയിൽ തീർത്ത വർണചിത്രങ്ങളാണ് തൂണുകളിൽ പതിഞ്ഞത്. യാത്രക്കാരിലുണ്ടാകുന്ന കാത്തിരിപ്പിന്റെ മുഷിപ്പകറ്റാനും ആസ്വാദനത്തിനും ചിത്രങ്ങൾ തുണയാകും.
വളാഞ്ചേരിയിലെ ‘വര ഫൈൻ ആർട്‌സ് കോളേജി’ലെ ചിത്രകാരന്മാരാണ് ചിത്രങ്ങൾ വരച്ചത്. നഗരസഭയുടെ പിന്തുണയുമുണ്ടായിരുന്നു. വര കാണാനും അവരെ പ്രോത്സാഹിപ്പിക്കാനും നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, സ്ഥിരംസമിതി അധ്യക്ഷൻ സി.എം. റിയാസ് എന്നിവർ ബസ്‌ കാത്തിരിപ്പുകേന്ദ്രത്തിലെത്തി. ഫൈൻ ആർട്‌സ് കോളേജ് പ്രിൻസിപ്പൽ സുരേഷ് മേച്ചേരി, അധ്യാപകരായ ഷിനോയ് ഉഷി, ടി.കെ. നൗഫൽ എന്നിവർ ചിത്രംവരയ്ക്ക് നേതൃത്വം കൊടുത്തു.
			<slash:comments>0</slash:comments>
ചിത്ര രചനമത്സരത്തിലെ വിജയികളെ അനുമോദിച്ചു കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമപഞ്ചായത്തില്‍ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട സംഘടിപ്പിച്ച ചിത്ര രചനമത്സരത്തിലെ വിജയികളെ ഗ്രാമ പഞ്ചായത്ത് അനുമോദിച്ചു. എല്‍.പി വിഭാഗത്തില്‍ ഫാത്തിമ മെഹ്റിന് ഒന്നാം സ്ഥാനവും എ.പി ആധികൃഷ്ണ രണ്ടാം സ്ഥാനനവും അഖില ബാബുരാജ് മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗത്തില്‍ ജെനി ജിഷില്‍, ഷംന ഷെറിന്‍, ഹിഷാന നസറി എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. പഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടി […]
The post ചിത്ര രചനമത്സരത്തിലെ വിജയികളെ അനുമോദിച്ചു കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് appeared first on Valanchery Online.
			<slash:comments>0</slash:comments>
അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് ഓൺലൈൻ പെയിന്റിംഗ്-ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് മ്യൂസിയം മൃഗശാല വകുപ്പ് മെയ് 18ന് അപ്പർ പ്രൈമറി/ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ഓൺലൈൻ പെയിന്റിംഗ്- ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ക്വിസ് മത്സര രജിസ്‌ട്രേഷൻ മെയ് 15 രാത്രി 10 മണിവരെയും പെയിന്റിംഗ് മത്സര രജിസ്‌ട്രേഷൻ മെയ് 17 വൈകുന്നേരം 6 മണിവരെയുമാണ്. വിശദവിവരങ്ങൾ competition.bmz@gmail.com എന്ന മെയിൽ ഐ.ഡിയിലും ക്വിസ് മത്സരം 7034222110, പെയിന്റിംഗ് മത്സരം 9809034273 ഫോൺ നമ്പരിലും […]
The post അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് ഓൺലൈൻ പെയിന്റിംഗ്-ക്വിസ് മത്സരം സംഘടിപ്പിക്കുന്നു appeared first on Valanchery Online.
അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് മ്യൂസിയം മൃഗശാല വകുപ്പ് മെയ് 18ന് അപ്പർ പ്രൈമറി/ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ഓൺലൈൻ പെയിന്റിംഗ്- ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ക്വിസ് മത്സര രജിസ്‌ട്രേഷൻ മെയ് 15 രാത്രി 10 മണിവരെയും പെയിന്റിംഗ് മത്സര രജിസ്‌ട്രേഷൻ മെയ് 17 വൈകുന്നേരം 6 മണിവരെയുമാണ്. വിശദവിവരങ്ങൾ  competition.bmz@gmail.com എന്ന മെയിൽ ഐ.ഡിയിലും ക്വിസ് മത്സരം 7034222110, പെയിന്റിംഗ് മത്സരം 9809034273 ഫോൺ നമ്പരിലും ബന്ധപ്പെടുക. 
			<slash:comments>0</slash:comments>
ഓർമ്മിക്കാനൊരു ഒഴിവുകാലം; ഓൺലൈൻ ചിത്രരചനാ മത്സരവുമായി മദിരശ്ശേരി ദേശം വായനശാല
കുറ്റിപ്പുറം:കോവിഡ് ഭീതിയിൽ ജാഗ്രതയോടെ വീട്ടിൽ കഴിയുന്ന കുട്ടികൾക്ക് ഒഴിവു സമയം ഉപയോഗപ്രദവും രസകരവുമായി വിനിയോഗിക്കാൻ വിവിധ മത്സരങ്ങളാണ് മദിരശ്ശേരി ദേശം വായനശാല ഗ്രന്ഥാലയം ഒരുക്കുന്നത്. ഓർമ്മിക്കാനൊരു ഒഴിവുകാലം എന്ന വിഷയത്തിൽ ഓൺലൈൻ ചിത്രരചനാ മത്സരം, ഫോട്ടോഗ്രഫി എന്നിവയാണ് ആദ്യഘട്ടത്തിൽ സംഘടിപ്പിക്കുന്നത്. മത്സരങ്ങളുടെ ഉദ്ഘാടനം പ്രേംകുമാർ മദിരശ്ശേരി നിർവ്വഹിച്ചു. കെ വി നാരായണൻ അധ്യക്ഷത വഹിച്ചു. വിജയികൾ: എൽ പി വിഭാഗം നിഹാരിക, പി […]
The post ഓർമ്മിക്കാനൊരു ഒഴിവുകാലം; ഓൺലൈൻ ചിത്രരചനാ മത്സരവുമായി മദിരശ്ശേരി ദേശം വായനശാല appeared first on Valanchery Online.
കുറ്റിപ്പുറം:കോവിഡ് ഭീതിയിൽ ജാഗ്രതയോടെ വീട്ടിൽ കഴിയുന്ന കുട്ടികൾക്ക് ഒഴിവു സമയം ഉപയോഗപ്രദവും രസകരവുമായി വിനിയോഗിക്കാൻ വിവിധ മത്സരങ്ങളാണ് മദിരശ്ശേരി ദേശം വായനശാല ഗ്രന്ഥാലയം ഒരുക്കുന്നത്. ഓർമ്മിക്കാനൊരു ഒഴിവുകാലം എന്ന വിഷയത്തിൽ ഓൺലൈൻ ചിത്രരചനാ മത്സരം, ഫോട്ടോഗ്രഫി എന്നിവയാണ് ആദ്യഘട്ടത്തിൽ സംഘടിപ്പിക്കുന്നത്. മത്സരങ്ങളുടെ ഉദ്ഘാടനം പ്രേംകുമാർ മദിരശ്ശേരി നിർവ്വഹിച്ചു. കെ വി നാരായണൻ അധ്യക്ഷത വഹിച്ചു.
വിജയികൾ: എൽ പി വിഭാഗം നിഹാരിക, പി പി സനൂഫ്, ഫാത്തിമ ലിയ.(യു പി ) സി ജിയ,എ വി നിദ, കെ ആദർശ്.(എച്ച് എസ്) ഇ വി ഫാത്തിമ്മ, സാന്ദ്ര, എം അമൃത. ലോക്ഡൗണിനു ശേഷം വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്യും. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ലോക്ഡൗണിനു ശേഷം നടത്തുന്ന ചിത്രകലാ ക്യാമ്പിൽ പരിശീലനം നൽകുമെന്ന് ദേശം വായനശാല ഭാരവാഹികളായ ടി ഉസ്മാൻ, എം ജയരാജ്, പ്രശാന്ത് മങ്ങാട്ടിൽ എന്നിവർ അറിയിച്ചു.
			<slash:comments>0</slash:comments>
സ്വരാജ് ലൈബ്രറിയുടെ മുഖഛായം മാറ്റി ‘വര‘യിലെ കുട്ടികൾ
വളാഞ്ചേരി: വളാഞ്ചേരിയുടെ ഇന്നത്തെ തലമുറയുടെ വായനാഭിരുചികൾ രാകിമിനുക്കിയെടുത്ത കളമായ സ്വരാജ് ലൈബ്രറിയുടെ മുഖഛായം മാറ്റി വിദ്യാർഥികൾ. ഇനി ബഷീറും എംടിയും ഒ.വി.വിജയനും ഒ.എൻ.വിയും പാത്തുമ്മയും ആടുമെല്ലാം വായനക്കാരെ സ്വീകരിക്കും. ലൈബ്രറിയിലേക്കുള്ള വഴിയിലെ ചുമരിൽ വര ഫൈൻ ആർട്സ് കോളേജിലെ വിദ്യാർത്ഥികളാണ് പെയ്ന്റിങ്ങുകൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നത്. ഗൗരവം വെടിയാത്ത ഭാവത്തിൽ എം.ടി, സ്വതസിദ്ധ ശൈലിയിൽ ചാരുകസേരയിൽ മഹാനായ ബഷീർ, തൊട്ടപ്പുറത്ത് കുഞ്ഞുണ്ണി മാഷ്, ഒ.വി […]
The post സ്വരാജ് ലൈബ്രറിയുടെ മുഖഛായം മാറ്റി ‘വര‘യിലെ കുട്ടികൾ appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരിയുടെ ഇന്നത്തെ തലമുറയുടെ വായനാഭിരുചികൾ രാകിമിനുക്കിയെടുത്ത കളമായ സ്വരാജ് ലൈബ്രറിയുടെ മുഖഛായം മാറ്റി വിദ്യാർഥികൾ. ഇനി ബഷീറും എംടിയും ഒ.വി.വിജയനും ഒ.എൻ.വിയും പാത്തുമ്മയും ആടുമെല്ലാം വായനക്കാരെ സ്വീകരിക്കും. ലൈബ്രറിയിലേക്കുള്ള വഴിയിലെ ചുമരിൽ വര ഫൈൻ ആർട്സ് കോളേജിലെ വിദ്യാർത്ഥികളാണ് പെയ്ന്റിങ്ങുകൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നത്.
ഗൗരവം വെടിയാത്ത ഭാവത്തിൽ എം.ടി, സ്വതസിദ്ധ ശൈലിയിൽ ചാരുകസേരയിൽ മഹാനായ ബഷീർ, തൊട്ടപ്പുറത്ത് കുഞ്ഞുണ്ണി മാഷ്, ഒ.വി വിജയൻ, ഒ.എൻ.വി, പാത്തുമ്മയും ആടും ഉൾപ്പെടെയുള്ള കഥാപാത്രങ്ങൾ. എഴുത്തുകാരും കഥാപാത്രവും ഒരേ ചുമരിൽ കണ്ട് ആസ്വദിക്കാം. വായിച്ചു വളർന്നാൽ വിളയും എന്ന കുഞ്ഞുണ്ണി കവിതയെ ആസ്പദമാക്കിയുള്ള പെയ്ന്റിങ്ങ്, വായനയുടെ വസന്തം വിളിച്ചോതുന്ന വരകൾ, പുസ്തകങ്ങൾ, മരങ്ങൾ, മഹാൻമാരുടെ വചനങ്ങൾ എല്ലാം കൊണ്ടും വർണ്ണ സമ്പുഷ്ടമായിരിക്കുകയാണ് വഴിയിലെ ചുവരുകൾ.
ബസ്സ്റ്റാന്റിലെ കമ്മ്യൂണിറ്റി ഹാൾ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. ഇവിടേക്ക് എത്തിച്ചേരുന്ന വഴി വൃത്തിഹീനമായി കിടക്കുകയായിരുന്നു. നഗരസഭ കെട്ടിടം നവീകരിക്കുന്നതിന്റെ ഭാഗമായി ഇവിടം പെയിന്റടിച്ച് വൃത്തിയാക്കി നൽകുകയും നഗരസഭയുടെ സഹകരണത്തോടെ വര സ്കൂളിലെ അധ്യാപകൻ സുരേഷ് മേച്ചേരിയുടെ മേൽനോട്ടത്തിൽ മുപ്പതോളം ചിത്രകലാ വിദ്യാർഥികൾ ചേർന്നാണ് വായനാശാലയിലേക്കുള്ള ചുമരുകളിൽ ചിത്രങ്ങളൊരുക്കിയത്.
മൂന്ന് ദിവസത്തെ പ്രയത്നം കൊണ്ടാണ് കുട്ടികൾ ചുമരുകളിൽ മനോഹരങ്ങളായ ചിത്രങ്ങളൊരുക്കിയതെന്ന് സുരേഷ് മേച്ചേരി വളാഞ്ചേരി ഓൺലൈനോട് പറഞ്ഞു. കൂടാതെ കാഴ്ചക്കാരുടെ ചിന്തകളെ ഉണർത്തുന്ന വാക്യങ്ങളും ഉദ്ധരണികളും വായനശാലയുടെ ചുമരുകളിൽ ഇടം പിടിച്ചിട്ടുണ്ട്. കരി, പെൻസിൽ, ജലഛായം തുടങ്ങിയവ ചിത്രരചനക്കായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
വളാഞ്ചേരി ബസ് സ്റ്റാന്റിന് സമീപമായി പ്രവർത്തിക്കുന്ന വര ചിത്രകലാ പാഠശാലയിൽ സംസ്ഥാന സർക്കാർ അംഗീകൃത രണ്ട് വർഷം ദൈർഘ്യമുള്ള കെ.ജി.സി.ഇ ഡിപ്ലോമ  എന്ന കോഴ്സ് ആണ് നൽകി വരുന്നത്. പത്താം ക്ലാസ് ആണ് യോഗ്യത. 30 സീറ്റുകളാണ് ഇവിടെ ഉള്ളത്.
നഗരസഭ ചെയർപേഴ്സൺ സി.കെ. റുഫീന, വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചെങ്കുണ്ടൻ ഷെഫീന, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഫാത്തിമക്കുട്ടി, കൗൺസിലർമാരായ റഹ്മത്ത് കെ.പി, ജ്യോതി വി തുടങ്ങിയവർ ലൈബ്രറിയിലെത്തി പെയ്ന്റിങ്ങുകൾ വിലയിരുത്തി കുട്ടികളെ അഭിനന്ദിച്ചു. വര ഫൈൻ ആർട്സ് കോളേജ് പ്രിൻസിപ്പൾ സുരേഷ് മേച്ചേരി, ലൈബ്രേറിയൻ നൂറുൽ ആബിദ് നാലകത്ത്, ഫാത്തിമ സുഹറ.കെ എന്നിവർ നേത്യത്വം നൽകി.
			<slash:comments>0</slash:comments>
കുടുംബശ്രീ സമൃദ്ധി JLG ക്യാമ്പയിൻ:  കവിത, കാർട്ടൂൺ, ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു
കാർഷിക മേഖലയിൽ കുടുംബശ്രീ നടപ്പിലാക്കുന്ന വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന കാർഷിക പുനരാവിഷ്കരണ പരിപാടിയായ സമൃദ്ധി JLG ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾക്കും, കുടുംബാംഗങ്ങൾക്കും വേണ്ടി കവിത രചന, ചിത്ര രചന, കാർട്ടൂൺ രചന എന്നീ ഇനങ്ങളിൽ ജില്ലാ തല മത്സരം സംഘടിപ്പിക്കുന്നു. ജൂനിയർ, സീനിയർ എന്നിങ്ങനെ 2 കാറ്റഗറിയിലാണ് മത്സരം (ജൂനിയർ 5 വയസു മുതൽ 18 വരെ, സീനിയർ 18 […]
The post കുടുംബശ്രീ സമൃദ്ധി JLG ക്യാമ്പയിൻ:  കവിത, കാർട്ടൂൺ, ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു appeared first on Valanchery Online.
കാർഷിക മേഖലയിൽ കുടുംബശ്രീ നടപ്പിലാക്കുന്ന വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന കാർഷിക പുനരാവിഷ്കരണ പരിപാടിയായ സമൃദ്ധി JLG ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾക്കും, കുടുംബാംഗങ്ങൾക്കും വേണ്ടി കവിത രചന, ചിത്ര രചന, കാർട്ടൂൺ രചന എന്നീ ഇനങ്ങളിൽ ജില്ലാ തല മത്സരം സംഘടിപ്പിക്കുന്നു. ജൂനിയർ, സീനിയർ എന്നിങ്ങനെ 2 കാറ്റഗറിയിലാണ് മത്സരം (ജൂനിയർ 5 വയസു മുതൽ 18 വരെ, സീനിയർ 18 വയസിനു മുകളിൽ) കുടുംബശ്രീ കാർഷിക മേഖലയുമായി ബന്ധപ്പെട്ട ആശയങ്ങൾ ഉൾകൊളുന്നതായിരിക്കണം സൃഷ്ടികൾ.
മത്സരാർത്ഥികൾ നിങ്ങളുടെ സൃഷ്ടികൾ ജൂൺ 25 നു മുൻപ് കിട്ടത്തക്ക വിധം താഴെ പറയുന്ന മെയിൽ ഐഡി യിലേക്ക് അയക്കുകയോ താഴെ പറയുന്ന അഡ്രസ്സിലേക് തപാൽ മുഖേനയോ നേരിട്ടോ നൽകേണ്ടതാണ്.
മത്സരാർത്ഥികൾ സൃഷ്ടികൾ അയക്കുമ്പോൾ നിർബദ്ധമായും പേര്,വിലാസം,പഞ്ചായത്ത്, വാർഡ്,അയൽകൂട്ടം എന്നിവ ഉൾപ്പെടെ നൽകേണ്ടതാണ്.
ജില്ലയിൽ ഓരോ വിഭാഗത്തിലും തിരഞ്ഞെടുക്കുന്ന 3 വിജയികൾക് സമൃദ്ധി ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടന വേദിയിൽ വെച്ച് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്. അയക്കേണ്ട വിലാസം:
കുടുംബശ്രീ ജില്ല മിഷൻ,
സിവിൽ സ്റ്റേഷൻ,
മലപ്പുറം
676505
samrdhimlp@gmail.com
Summary: applications invited for various competitions organised kudumbasree samriti jlg campaign
			<slash:comments>0</slash:comments>
കഠുവ പ്രതിഷേധ ചിത്രം വരച്ച ദുര്‍ഗ മാലതിയുടെ വീടിന് നേരെ ആക്രമണം
പാലക്കാട്: കഠുവ സംഭവത്തില്‍ പ്രതിഷേധചിത്രം വരച്ച ചിത്രകാരി ദുര്‍ഗ മാലതിയുടെ വീടിന് നേരെ ആക്രമണം. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരിന്ന വാഹനത്തിന്റെ ചില്ല് എറിഞ്ഞ് എറിഞ്ഞു തകര്‍ത്തു. പാലക്കാട് മുതുമലയിലെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഇവര്‍ക്കെതിരെ ഫെയ്‌സ്ബുക്കിലൂടെ വധഭീഷണിയും അസഭ്യവര്‍ഷവും ഉണ്ടായിരുന്നു. തന്റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങളും അക്രമികള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് ഇവര്‍ പരാതിപ്പെട്ടിരുന്നു. അതേ സമയം ചിത്രം വരച്ച് പ്രതിഷേധിച്ചതില്‍ താന്‍ […]
The post കഠുവ പ്രതിഷേധ ചിത്രം വരച്ച ദുര്‍ഗ മാലതിയുടെ വീടിന് നേരെ ആക്രമണം appeared first on Valanchery Online.
			<slash:comments>0</slash:comments>
ചിത്രകാരി ദുർഗ മാലതിക്ക് പിന്തുണയുമായി മുഹമ്മദ് മുഹ്സിൻ എംഎൽഎ; വീഡിയോ കാണാം
പട്ടാമ്പി: കത്വ സംഭവത്തിൽ പ്രതിഷേധിച്ച് വരച്ച ചിത്രങ്ങൾ ഹിന്ദുത്വത്തെ അപമാനിച്ചു എന്ന് ആരോപിച്ച് സംഘപരിവാർ അനുഭാവികളിൽ നിന്നും വധഭീഷണി അടക്കം നേരിട്ടുകൊണ്ടിരിക്കുന്ന ചിത്രക്കാരി ദുർഗ മാലതിക്ക് പിന്തുണയുമായി പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹസിൻ. ദുർഗയുടെ വീട് സന്ദർശിച്ച എം‌എൽ‌എ എല്ലാവിധ പിന്തുണയും വാഗ്ധാനം ചെയ്തു. ഓൺ‌ലൈൻ വഴിയും അല്ലാതെയും ദുർഗയ്ക്കെതിരെ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് എം‌എൽ‌എയുടെ സന്ദർശനം. സന്ദർശന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു […]
The post ചിത്രകാരി ദുർഗ മാലതിക്ക് പിന്തുണയുമായി മുഹമ്മദ് മുഹ്സിൻ എംഎൽഎ; വീഡിയോ കാണാം appeared first on Valanchery Online.
പട്ടാമ്പി: കത്വ സംഭവത്തിൽ പ്രതിഷേധിച്ച് വരച്ച ചിത്രങ്ങൾ ഹിന്ദുത്വത്തെ അപമാനിച്ചു എന്ന് ആരോപിച്ച് സംഘപരിവാർ അനുഭാവികളിൽ നിന്നും വധഭീഷണി അടക്കം നേരിട്ടുകൊണ്ടിരിക്കുന്ന ചിത്രക്കാരി ദുർഗ മാലതിക്ക് പിന്തുണയുമായി പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹസിൻ. ദുർഗയുടെ വീട് സന്ദർശിച്ച എം‌എൽ‌എ എല്ലാവിധ പിന്തുണയും വാഗ്ധാനം ചെയ്തു. ഓൺ‌ലൈൻ വഴിയും അല്ലാതെയും ദുർഗയ്ക്കെതിരെ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് എം‌എൽ‌എയുടെ സന്ദർശനം. സന്ദർശന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്ദർശനത്തിന്റെ വീഡിയോ തന്റെ ഫേസ്‌ബുക്ക് അക്കൌണ്ടിലും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
സന്ദർശനത്തിന്റെ വീഡിയോ കാണാം
			<slash:comments>0</slash:comments>
സുരേഷ് മേച്ചേരിയുടെ ചിത്രപ്രദര്‍ശനം നാളെ തുടങ്ങും
വളാഞ്ചേരി എഴുത്തൊരുമ സാംസ്‌കാരിക സംഘത്തിന്റെ നേതൃത്വത്തില്‍ സുരേഷ് മേച്ചേരിയുടെ ചിത്രപ്രദര്‍ശനം തിങ്കളാഴ്ച മുതല്‍ മെയ് മൂന്ന് വരെ മലപ്പുറം കോട്ടക്കുന്ന് ലളിതകലാ ആര്‍ട്ട് ഗാലറിയില്‍ നടക്കും. 10.30ന് പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
The post സുരേഷ് മേച്ചേരിയുടെ ചിത്രപ്രദര്‍ശനം നാളെ തുടങ്ങും appeared first on Valanchery Online.
			<slash:comments>0</slash:comments>