painkannur Archives - Valanchery Online

പൈങ്കണ്ണൂർ പുഞ്ചപ്പാടം വിസിബി ഉദ്ഘാടനംചെയ്തു
കുറ്റിപ്പുറം : പൈങ്കണ്ണൂർ പുഞ്ചപ്പാടം പാടശേഖരത്ത് ജില്ലാ പഞ്ചായത്തംഗം ബഷീർ രണ്ടത്താണി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വിസിബിയുടേയും തോട് പുനരുദ്ധാരണം നടത്തിയതിന്റേയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈ. പ്രസിഡന്റ് ഇസ്‌മായിൽ മൂത്തേടം നിർവഹിച്ചു.

ജില്ലാ പഞ്ചായത്തംഗം ബഷീർ രണ്ടത്താണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്‌ വസീമ വേളേരി, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻറ്‌ നസീറ പറത്തൊടി, വൈ. പ്രസിഡൻറ്‌ വേലായുധൻ, വാർഡംഗം കെ.ടി. ഹമീദ്, പരപ്പാര സിദ്ദിഖ്, മഠത്തിൽ ശ്രീകുമാരൻ, കൈപ്പള്ളി അബ്ദുല്ലക്കുട്ടി, കെ.പി. ബാവ, കെ.പി. കബീർ, ആഷിഖ് കൊളത്തോൾ, വി. അയ്യൂബ്, റിയാസ് കൂരി തുടങ്ങിയവർ പ്രസംഗിച്ചു.

The post പൈങ്കണ്ണൂർ പുഞ്ചപ്പാടം വിസിബി ഉദ്ഘാടനംചെയ്തു appeared first on Valanchery Online.

വളാഞ്ചേരി പൈങ്കണ്ണൂർ നമ്പർ 19 മുക്കിലപ്പീടിക സ്മാർട്ട് അംഗനവാടി നാടിന് സമർപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് 20 പൈങ്കണ്ണൂർ നമ്പർ 19 മുക്കിലപ്പീടിക സ്മാർട്ട് അംഗനവാടിയുടെ ഉദ്ഘാടനം കോട്ടക്കൽ നിയോജകമണ്ഡലം എം.എൽ.എ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തവനൂർ നിയോജക മണ്ഡലം എം.എൽ.എ കെ.ടി ജലീൽ മുഖ്യാത്ഥിതി യായി.നഗരസഭ വിഹിതമായ 2786365 രൂപയും ICDS വിഹിതമായ 1569366 രൂപയും ഉപയോഗിച്ച് ഇരുനിലകളിലായാണ് കെട്ടിടം നിർമ്മാണം നടത്തിയിട്ടുള്ളത്.

ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ  ഇബ്രാഹിം മാരാത്ത്, കൗൺസിലർ ഇ.പി അച്ചുതൻ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരായ രാജൻ മാസ്റ്റർ,എൻ.വേണു ഗോപാൽ,അസൈനാർ പറശ്ശേരി,ടി.പി അബ്ദുൾ ഗഫൂർ, വി.പി സാലിഹ്, സഫീർഷ, വി.പി കുഞ്ഞലവി, കെ.എം അബ്ദുൾ റസാഖ്, CDPO കെ.ടി സൈനബ, ICDS സൂപ്പർവൈസർ അസ്റ നസ്റിൻ, മുൻ ICDS സൂപ്പർവൈസർ  അമ്പിളി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.വാദ്യോപകരണങ്ങളുടെ അകമ്പടിയോടു കൂടിയുള്ള ഘോഷയാത്ര പരിപാടിക്ക് മിഴിവേകി. അങ്കണവാടിക്ക് സ്ഥലം വിട്ടുതന്ന കാളി, അങ്കണവാടിയുടെ തുടക്കകാലത്തെ ടീച്ചർ, വർക്കർ എന്നിവരേയും  ചടങ്ങിൽ ആദരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടിയും നടന്നു. കൗൺസിലർമാർ, പ്രദേശത്തെ വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ, അങ്കണവാടി ടീച്ചർമാർ, വർക്കർമാർ, നാടുക്കാർ തുടങ്ങിയവർ സംബന്ധിച്ചു. വാർഡ് കൗൺസിലർ ഷാഹിന റസാഖ് നന്ദി പറഞ്ഞു.

The post വളാഞ്ചേരി പൈങ്കണ്ണൂർ നമ്പർ 19 മുക്കിലപ്പീടിക സ്മാർട്ട് അംഗനവാടി നാടിന് സമർപ്പിച്ചു appeared first on Valanchery Online.

കുറ്റിപ്പുറം പൈങ്കണ്ണൂരിൽ ബസ് ഡിവൈഡറിൽ ഇടിച്ച് കയറി യാത്രക്കാരിക്ക് പരിക്ക്
കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം പൈങ്കണ്ണൂരിൽ നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ച് കയറിയതിനെ തുടർന്ന് ഒരാൾക്ക് പരിക്ക്. തിരുവനന്തപുരത്ത് നിന്ന് കർണാടകയിലെ ഉടുപ്പിയിലേക്ക് പോവുകയായിരുന്ന കല്ലട ട്രാവൽസിന്റെ ബസാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ബസ് ഡ്രൈവർക്കും യാത്രകാരിയായ എറണാകുളം അങ്കമാലി സ്വദേശിനി സ്വർണ്ണ (27)നും പരിക്കേറ്റു. യാത്രക്കാരിയെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്. ദേശീയപാതയിൽ പൈങ്കണ്ണൂർ സ്കൂളിന് സമീപം നിർമ്മാണം പുരോഗമിക്കുന്ന ഇടത്ത് ഗതാഗതം വഴി തിരിച്ച് വിടാൻ സ്ഥാപിച്ച ഡിവൈഡറിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നു. അപകടത്തെ തുടർന്ന് ഹൈവേ പോലീസും നാട്ടുകാരും ദേശീയപാത നിർമ്മാണ കരാർ കമ്പനി ജീവനക്കാരും ചേർന്ന് രക്ഷ പ്രവർത്തനം നടത്തി.

The post കുറ്റിപ്പുറം പൈങ്കണ്ണൂരിൽ ബസ് ഡിവൈഡറിൽ ഇടിച്ച് കയറി യാത്രക്കാരിക്ക് പരിക്ക് appeared first on Valanchery Online.

ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണ മെഡൽ നേട്ടവുമായി വളാഞ്ചേരി സ്വദേശിനി ആദില ബാനു
വളാഞ്ചേരി: ഛത്തീസ്ഗഡ് റായ്പൂരിൽ വെച്ച് നടന്ന 46 മത്  ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ യൂത്ത്, സീനിയർ 55 കിലോഗ്രാം വിഭാഗത്തിൽ കേരളത്തിനെ പ്രതിനിധീകരിച്ച് മത്സരിച്ച ആദില ബാനു ഇരട്ട സ്വർണ്ണ മെഡൽ നേടി. ഒക്ടോബറിൽ സ്പെയ്നിൽ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടുകയും ചെയ്തു. തൊടുപുഴ അൽ അസ്ഹർ ലോ കോളേജിലെ നാലാം വർഷ നിയമ വിദ്യാർത്ഥിനിയാണ് ആദില ബാനു. വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശിയായ വിപി ആബിദിന്റെ ഭാര്യയാണ് ആദില ബാനു. പരപ്പനങ്ങാടി സ്വദേശികളായ അബ്ദുൽ നാസർ ഹസീബ ദമ്പതികളുടെ മകളാണ്.

The post ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണ മെഡൽ നേട്ടവുമായി വളാഞ്ചേരി സ്വദേശിനി ആദില ബാനു appeared first on Valanchery Online.

പൈങ്കണൂർ ജി.യു.പി സ്കൂളിന്റെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നടന്നു
വളാഞ്ചേരി നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പൈങ്കണൂർ ജി.യു.പി സ്കൂളിന്റെ ചുറ്റുമതിലും,മുറ്റം നവീകരണത്തിന്റെയും പ്രവൃത്തി ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ നിർവഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.   18ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.വിദ്യാഭ്യാസ രംഗത്ത് കുട്ടികളുടെ മികവ് പുലർത്തുന്നതിന് നിരവധി പദ്ധതികളുടെ ഭാഗമായി നിരവധി സൗകര്യങ്ങളാണ് നഗരസഭ പൈങ്കണൂർ ജി.യു.പി സ്കൂളിൽ നടപ്പിലാക്കിയിട്ടുള്ളത്.അത്യാധുനിക രീതിയിൽ ഓഡിറ്റോറിയം നിർമിക്കുന്നതിനായി 2024-25 വർഷത്തെ ബജറ്റിൽ ഫണ്ട് വകയിരുത്തുകയും ചെയ്തിട്ടുണ്ട്.വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി സ്വാഗതം പറഞ്ഞ ചടങ്ങിൽ മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്,കൗൺസിലർമാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ,താഹിറ ഇസ്മായിൽ,ഷാഹിന റസാഖ്,സദാനന്ദൻ കോട്ടീരി,ഉമ്മുഹബീബ,പ്രധാനധ്യാപകൻ രെഗുനാഫ്,എസ്.എം.സി ചെയർമാൻമാരായ ഫാത്തിമ കെ.ടിഉബൈദ് പി,എന്നിവർ സംസാരിച്ചു.നാട്ടുകാരായ യു. മുജീബ്,വി.പി കുഞ്ഞലവി,കെ.പി റസാഖ്,,പി.പി സുബൈർ, മഞ്ജൂർ,ഖൈറുന്നീസ,സലാഹുദ്ധീൻ,നാസർ പി.പി,സുനിത കെ തുടങ്ങിയവർ സംബന്ധിച്ചു.പി.ടി.എ പ്രസിഡണ്ട് വി.പി മാധവൻ നന്ദി പറഞ്ഞു.

The post പൈങ്കണൂർ ജി.യു.പി സ്കൂളിന്റെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നടന്നു appeared first on Valanchery Online.

റംഷീനയുടെ മരണം; അധ്യാപകനായ ഭർത്താവ് റിമാൻ്റിൽ
വളാഞ്ചേരി : യുവതി ഭർത്തൃവീട്ടിൽ മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് റിമാൻഡിലായി. വളാഞ്ചേരി പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂൾ അധ്യാപകൻ അബുദാബിപ്പടിയിലെ ചെകിടൻകുഴിയിൽ ഫൈസലിനെയാണ്‌ (43) തിരൂർ കോടതി റിമാൻഡ് ചെയ്തത്.

ഫൈസലിന്റെ ഭാര്യ കൊപ്പം വിളയൂർ സ്വദേശി സി.ടി. റംഷീന(33) യെ കഴിഞ്ഞ മാസം 25-ന് ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വീട്ടിൽനിന്ന് യുവതിയുടെ ആത്മഹത്യാക്കുറിപ്പും പോലീസിന് ലഭിച്ചിരുന്നു. ഫൈസൽ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്ന് ആരോപിച്ച് റംഷീനയുടെ മാതാപിതാക്കൾ പോലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് തിരൂർ ഡിവൈ.എസ്.പി. പി.പി. ഷംസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ്‌ ചെയ്തത്.

The post റംഷീനയുടെ മരണം; അധ്യാപകനായ ഭർത്താവ് റിമാൻ്റിൽ appeared first on Valanchery Online.

വളാഞ്ചേരി പൈങ്കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
വളാഞ്ചേരി: വളാഞ്ചേരി പൈങ്കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പൈങ്കണ്ണൂർ താജ് നഗറിൽ താമസിച്ച് വന്ന പരേതനായ പാറതൊടി ഗോപിയുടെ മകൻ കണ്ണൻ എന്ന രാഹുലി(22)നെയാണ് ശനിയാഴ്ച വൈകീട്ടോടെ  മരിച്ച നിലയിൽ കണ്ടെത്തിയത്. വളാഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അജിതയാണ് അമ്മ. സഹോദരൻ: രാഗിൻ

The post വളാഞ്ചേരി പൈങ്കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.

വളാഞ്ചേരി പൈങ്കണ്ണൂരിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
വളാഞ്ചേരി: വളാഞ്ചേരി പൈങ്കണ്ണൂരിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൈങ്കണ്ണൂർ അബുദാബിപ്പടിയിൽ താമസിക്കുന്ന ചെകിടൻകുഴിയിൽ ഫൈസലിന്റെ ഭാര്യ റംഷീന(33)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് റംഷീനയെ വീടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മക്കൾ: ഫാസ് റുസ്താൻ, ഫസാൻ.

The post വളാഞ്ചേരി പൈങ്കണ്ണൂരിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.

പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ അഖണ്ഡനാമയജ്ഞം ഡിസംബർ 1, 2 തീയതികളിൽ
വളാഞ്ചേരി : പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ ഡിസംബർ 1, 2 തീയതികളിൽ അഖണ്ഡനാമയജ്ഞ ചടങ്ങുകൾ നടത്താൻ ഭക്തരുടെ യോഗം തീരുമാനിച്ചു. ഡിസംബർ ഒന്നിന് വൈകീട്ട് ദീപാരാധനയ്ക്കുശേഷം പ്രമോദ് ഐക്കരപ്പടി ഭക്തിപ്രഭാഷണം നടത്തും. തുടർന്ന് ഭജനയുണ്ടാകും. രണ്ടാംദിവസമാണ് അഖണ്ഡനാമയജ്ഞം. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പ്രസാദഊട്ടുണ്ടാകും. ആഘോഷങ്ങളുടെ മുന്നോടിയായി 26-ന് മഹാസമ്പർക്കയജ്ഞം നടത്തും. എൻ.കെ. ബാബു അധ്യക്ഷത വഹിച്ചു. മോഹനൻ പൈങ്കണ്ണൂർ, ഗുരുസ്വാമി സി.പി. രാധാകൃഷ്ണൻ, വി.കെ. ഉണ്ണികൃഷ്ണൻ, വി.കെ. ശ്രീനിവാസൻ, പി.പി. വാസുദേവൻ തുടങ്ങിയവർ പ്രസംഗിച്ചു. 42-ാമത്‌ അഖണ്ഡനാമയജ്ഞമാണ് ഞായറാഴ്ച നടക്കുന്നത്.

The post പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ അഖണ്ഡനാമയജ്ഞം ഡിസംബർ 1, 2 തീയതികളിൽ appeared first on Valanchery Online.

‘ജലം ജീവിതം’; പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ ബോധവത്കരണ നാടകം അവതരിപ്പിച്ചു
വളാഞ്ചേരി: ‘ജലം ജീവിതം’ ബോധവത്കരണ പരിപാടിയുടെ ഭാഗമായി പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ കുറ്റിപ്പുറം ജി.വി.എച്ച്.എസ്. സ്കൂളിലെ എൻ.എസ്.എസ്. വൊളന്റിയർമാർ ബോധവത്കരണ നാടകം അവതരിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് വി.പി മാധവൻ അധ്യക്ഷത വഹിച്ചു. വളാഞ്ചേരി മുനിസിപ്പൽ കൗൺസിലർ താഹിറ ഇസ്മായിൽ ഉദ്ഘാടനംചെയ്തു.

The post ‘ജലം ജീവിതം’; പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ ബോധവത്കരണ നാടകം അവതരിപ്പിച്ചു appeared first on Valanchery Online.

കാൻസർ രോഗികൾക്കായി കേശദാനം നടത്തി പൈങ്കണ്ണൂരിൽ നിന്നൊരു ഏഴാം ക്ലാസുകാരി
വളാഞ്ചേരി: കാൻസർ രോഗികൾക്കായി മുടി മുറിച്ച് നൽകി ഏഴാം ക്ലാസുകാരി വി.കെ.നഷ്‌വ. വളാഞ്ചേരി പാണ്ടികശാല സ്വദേശിയായ വടക്കേക്കര ഫൈറോസ് അബൂബക്കറിന്റെയും നിഷ ഫൈറോസിന്റെയും മകളായ ഈ മിടുക്കി കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്‌കൂൾ വിദ്യാർത്ഥിനിയാണ്. കാൻസർ രോഗികൾക്ക് മുടി മുറിച്ച് ദാനം ചെയ്യുന്ന ചിത്രങ്ങൾ പത്രങ്ങളിലും സോഷ്യൽ മീഡിയകളിലും കണ്ടതോടെയാണ് എന്തുകൊണ്ടും തനിക്കും ഇത്തരത്തിൽ ദുരിതം ചെയ്തുകൂടേയെന്ന ചിന്ത ന‌ഷ്വയിലെത്തിയത്. ബ്ലഡ് ഡൊണേഷൻ ഒഫ് കേരളക്ക് വേണ്ടി വളാഞ്ചേരിയിലെ പാലിയേറ്റീവ് വൊളന്റിയറായ സൈഫുദ്ദീൻ പാടത്ത് മുഖേന തൃശൂർ അമല ഹോസ്പിറ്റലിലേക്ക് മുടി എത്തിക്കുമെന്ന് പാലിയേറ്റീവ് പ്രവർത്തകർ പറഞ്ഞു.

The post കാൻസർ രോഗികൾക്കായി കേശദാനം നടത്തി പൈങ്കണ്ണൂരിൽ നിന്നൊരു ഏഴാം ക്ലാസുകാരി appeared first on Valanchery Online.

റിയാദിലെ ദുരന്തം; ഞെട്ടലോടെ പൈങ്കണ്ണൂർ ഹിൽടോപ് ഗ്രാമം
കുറ്റിപ്പുറം : ഒരു നല്ല ജോലി തേടിയാണ് തറക്കൽ അബ്ദുൾഹക്കീം ഒരാഴ്‌ച മുൻപ്‌ റിയാദിലേക്കു പോയത്. അത് മരണത്തിലേക്കുള്ള യാത്രയായി. ഹക്കീമിന്റെ മരണവാർത്ത പൈങ്കണ്ണൂർ ഹിൽടോപ് ഗ്രാമം ഞെട്ടലോടെയാണു കേട്ടത്.

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് റിയാദിലെ പെട്രോൾപമ്പിൽ ജോലിലഭിച്ച് ഹക്കീം യാത്രയായത്. ഡൽഹിയിൽനിന്ന് മറ്റു ഉദ്യോഗാർഥികൾക്കൊപ്പം ശനിയാഴ്‌ചയാണ് റിയാദിലേക്കു പോയത്. നാട്ടിൽ പെട്രോൾപമ്പുകളിലെ യന്ത്രങ്ങൾ ശരിയാക്കുന്ന ജോലിയായിരുന്നു അബ്ദുൾഹക്കീമിന്. ഇത്തരത്തിലുള്ള ജോലിതന്നെയാണ് റിയാദിലും ലഭിച്ചത്. അബ്ദുൾഹക്കീമിന്റെ മാതാവ് ആമിനക്കുട്ടി മരിച്ചിട്ട് ആറുമാസമാകുന്നതേയുള്ളൂ.

The post റിയാദിലെ ദുരന്തം; ഞെട്ടലോടെ പൈങ്കണ്ണൂർ ഹിൽടോപ് ഗ്രാമം appeared first on Valanchery Online.