painkannoor Archives - Valanchery Online
പൈങ്കണ്ണൂരിൽ ഉമ്മൻചാണ്ടി കൾച്ചറൽ സെന്റർ തുറന്നു
വളാഞ്ചേരി : പാവങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കുക ലക്ഷ്യമിട്ട് പൈങ്കണ്ണൂർ നിരപ്പിൽ ഉമ്മൻചാണ്ടി കൾച്ചറൽ സെന്റർ പ്രവർത്തനം തുടങ്ങി. ചാണ്ടി ഉമ്മൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. സ്വന്തമെന്നതിനപ്പുറം മറ്റുള്ളവർക്കുകൂടി ഉപകാരപ്പെടുന്നവിധം എല്ലാവരും ജീവിതത്തെ ക്രമപ്പെടുത്തിയാൽ സമൂഹത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ് അധ്യക്ഷത വഹിച്ചു. മധുസൂദനൻ, അഷറഫ് അമ്പലത്തിങ്ങൽ, മുഹമ്മദ് പാറയിൽ, ഉമറലി കരേക്കാട്, കെ.വി. ഉണ്ണിക്കൃഷ്ണൻ, റംല മുഹമ്മദ്, കൗൺസിലർ ഷാഹിന റസാഖ്, മഠത്തിൽ ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഉന്നതവിജയം നേടിയവരെ അനുമോദിച്ചു.
The post പൈങ്കണ്ണൂരിൽ ഉമ്മൻചാണ്ടി കൾച്ചറൽ സെന്റർ തുറന്നു appeared first on Valanchery Online.
പൈങ്കണ്ണൂർ മഹാ ക്ഷേത്രത്തിൽ ഇന്ന് തൈപ്പൂയാഘോഷം
വളാഞ്ചേരി: പൈങ്കണ്ണൂർ മഹാദേവ ക്ഷേത്രത്തിൽ ഇന്ന് തൈപൂയാഘോഷം നടക്കും. സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നടക്കുന്ന തൈപൂയം ആഘോഷത്തോടനുബന്ധിച്ച് ക്ഷേത്രം തന്ത്രിയുടെ കാർമികത്വത്തിൽ രാവിലെ നവകം പഞ്ചഗവ്യം നടക്കും. കൂടാതെ പാൽ, പനിനീർ, ഭസ്മം, കരിക്ക്, തേൻ, പഞ്ചാമൃതം തുടങ്ങിയ ദ്രവ്യങ്ങളുടെ അഭിഷേകവും നടക്കും, 9നു കാവടി എടുക്കൽ വഴിപാട് ഉണ്ടായിരിക്കും. വൈകുന്നേരം ദീപാരാധനക്കുശേഷം സർവൈശ്വര്യപൂജ ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9037836778 വിളിക്കാം.
The post പൈങ്കണ്ണൂർ മഹാ ക്ഷേത്രത്തിൽ ഇന്ന് തൈപ്പൂയാഘോഷം appeared first on Valanchery Online.
സി.ഐ.ടി.യു സ്ഥാപക ദിനം; പൈങ്കണ്ണൂരിൽ പതാക ഉയർത്തി ആചരിച്ചു
വളാഞ്ചേരി: തൊഴിലാളികള്‍ക്ക് എക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സി.ഐ.ടി.യുവിൻ്റെ അമ്പത്തിയൊന്നാമത് സ്ഥാപക ദിനം വളാഞ്ചേരി പൈങ്കണ്ണൂരിൽ ആചരിച്ചു. പൈങ്കണ്ണൂർ അബുദാബിപ്പടിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി.പി സക്കരിയ പതാക ഉയർത്തി. സി.ഐ.ടി.യു വളാഞ്ചേരി ഏരിയ കമ്മിറ്റി അംഗം റിനേഷ് ചന്ദ്രൻ, കുറ്റിപ്പുറം ലോക്കൽ കമ്മിറ്റി അംഗം രവീന്ദ്രൻ, ടി കെ സൈതാലിക്കുട്ടി എന്നിവർ പങ്കെടുത്തു.
The post സി.ഐ.ടി.യു സ്ഥാപക ദിനം; പൈങ്കണ്ണൂരിൽ പതാക ഉയർത്തി ആചരിച്ചു appeared first on Valanchery Online.
ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സി.പി.ഐ.എം വളാഞ്ചേരിയിൽ കരിദിനം ആചരിച്ചു
വളാഞ്ചേരി:കര്‍ഷകരെ ദ്രോഹിക്കകുകയും,കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ മണ്ണ് വില്‍ക്കുകയും ചെയ്യുന്ന കര്‍ഷ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ സമരം നടത്തുന്നത്.കര്‍ഷക സമരം ആറ് മാസം പിന്നിടുന്ന വേളയില്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കരിദിനം ആചരിക്കുകയാണ് സി.പി.ഐ.എം വീട്ടുമുറ്റങ്ങളില്‍ നടന്ന കരിദിനാചരണത്തില്‍ എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു കുടുംബത്തോടൊപ്പം പങ്കെടുത്തു. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റഗം വി.പി സക്കറിയ,വി.റംലത്ത്,റിനേഷ് പി ചന്ദ്രന്‍,ടി.കെ സൈതാലിക്കുട്ടി എന്നിവര്‍ പങ്കെടുത്തു
The post ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സി.പി.ഐ.എം വളാഞ്ചേരിയിൽ കരിദിനം ആചരിച്ചു appeared first on Valanchery Online.
കാവും‌പുറത്ത് പൈങ്കണ്ണൂർ സ്വദേശിക്ക് കുത്തേറ്റ സംഭവം; മുഖ്യ പ്രതി പിടിയിൽ
The post കാവും‌പുറത്ത് പൈങ്കണ്ണൂർ സ്വദേശിക്ക് കുത്തേറ്റ സംഭവം; മുഖ്യ പ്രതി പിടിയിൽ appeared first on Valanchery Online.
പൈങ്കണ്ണൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ലെ പൈങ്കണ്ണൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്. തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഹോണ്ട സിറ്റി കാറും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎൽ-55-ടി-4036 നമ്പർ പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികനെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അല്പനേരം ഗതാഗത തടസമുണ്ടായി.
The post പൈങ്കണ്ണൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക് appeared first on Valanchery Online.
പൈങ്കണ്ണൂരിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
വളാഞ്ചേരി: യുവാവിനെ വീട്ടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേലെപൈങ്കണ്ണൂർ സ്വദേശി ചെമ്മണിയാട്ടിൽ ജിജിത്തി(22)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസെത്തി വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഇൻ‌ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി വിട്ടുകൊടുത്തു.
The post പൈങ്കണ്ണൂരിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
രണ്ടായിരം രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട് തർക്കം; വളാഞ്ചേരി സ്വദേശിയെ കുത്തിയ അതിഥി തൊഴിലാളി പിടിയിൽ
വളാഞ്ചേരി: 2000 രൂപയുടെ പണമിടപ്പാട് സംബന്ധിച്ചുള്ള തർക്കത്തിൽ വളാഞ്ചേരി സ്വദേശിക്ക് കുത്തേറ്റ സംഭവത്തിൽ ഒരാൾ പിടിയിൽ. ആസാം സ്വദേശിയായ അതിഥി തൊഴിലാളി,  മഹാബൂൽ ഹക്ക് (27) ആണ് പിടിയിലായത്. കഴിഞ്ഞ ആഴ്ചയിൽ വളാഞ്ചേരി കാവുംപുറത്ത് വെച്ച്  നടന്ന അടിപിടിക്കിടയിലാണ് പൈങ്കണ്ണൂർ സ്വദേശിക്ക് കുത്തേറ്റത്.
വളാഞ്ചേരി എസ്.എച്.ഒ എം.കെ ഷാജിയും സംഘവും അറസ്റ്റ് ചെയത മഹാബൂൽ ഹഖിനെ വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കത്തിക്കുത്തിൽ  ഗുരുതരമായി പരിക്കേറ്റ വളാഞ്ചേരി പൈങ്കണ്ണൂർ  സ്വദേശി കോഴിക്കോട്  മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞു വരികയാണ്.
The post രണ്ടായിരം രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട് തർക്കം; വളാഞ്ചേരി സ്വദേശിയെ കുത്തിയ അതിഥി തൊഴിലാളി പിടിയിൽ appeared first on Valanchery Online.
പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ അഖണ്ഡരാമായണ പാരായണം നടന്നു
പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട്  അഖണ്ഡരാമായണപാരായണം നടന്നു. കാലത്ത് 5 മണിക്ക് ആരംഭിച്ച  പാരായണം വൈകുന്നേരം ദീപാരാധന യോടു കൂടി സമാപിച്ചു. ക്ഷേത്രം ഗുരുസ്വാമി സി.പി രാധാകൃഷ്ണൻ മാതൃ സമിതി അദ്ധ്യക്ഷ ശ്രീമതി. സത്യഭാമ എന്നിവരുടെ നേതൃത്വത്തിൽ നടന്ന  ഭക്തി സാന്ദ്രമായ രാമായണ പാരായണത്തിൽ വിവിധ സമയങ്ങളിലായി പത്തോളം പേർ പങ്കെടുത്തു. രാവിലെ ക്ഷേത്രത്തിൽ നടന്ന അഷ്ടദ്രവ്യ ഗണപതി ഹോമം മേൽശാന്തി മഞ്ചൂർ എമ്പ്രാന്തിരി മുരളീധരൻ എമ്പ്രാന്തിരി എന്നിവർ കാർമികത്വം വഹിച്ചു.
The post പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ അഖണ്ഡരാമായണ പാരായണം നടന്നു appeared first on Valanchery Online.