pain Archives - Valanchery Online
pain Archives - Valanchery Online
വളാഞ്ചേരി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വാര്‍ഷിക പൊതുയോഗം വളാഞ്ചേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ പാലിയേറ്റീവ് ക്ലിനിക്കില്‍ നടന്നു. നഗരസഭാപരിധിയില്‍ കിടപ്പിലായ രോഗികളെ അവരവരുടെ വീടുകളിലെത്തി പരിചരിക്കുന്ന വൊളന്റിയര്‍മാരുടെ സേവനം വരുംവര്‍ഷങ്ങളിലും ഉറപ്പാക്കാന്‍ യോഗം തീരുമാനിച്ചു. മാനസികനില തെറ്റിയവരുടെ പരിചരണത്തിന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം. ഷാഹിന അധ്യക്ഷതവഹിച്ചു. ജനറല്‍സെക്രട്ടറി ടി.പി. മൊയ്തീന്‍കുട്ടി ആമുഖപ്രഭാഷണം നടത്തി. സെക്രട്ടറി വി.പി.എം. സാലിഹ്, […]
The post വളാഞ്ചേരി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു appeared first on Valanchery Online.
Summary: The yearly general body meeting of the valanchery pain and paliative clinic conducted.
Plus two students of Valanchery higher secondary school donates fifty thousand rupees to pain & palliative care society
ഹയര്‍സെക്കണ്ടറിസ്‌കൂളിലെ പ്ലസ്ടു വിഭാഗം വിദ്യാര്‍ഥികള്‍ സാന്ത്വനചികിത്സക്കായി സമാഹരിച്ച അരലക്ഷം രൂപ പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍ക്ക് കൈമാറി. വി.പി.എം. സാലിഹ്, പ്രിന്‍സിപ്പല്‍ ടി. വിജയരാഘവന്‍, അബ്ദുള്‍വഹാബ്, ഫൗസിയ, സൈതാലിക്കുട്ടി, പി.വി.ആര്‍.കെ. നായര്‍, ജഗന്നിവാസന്‍ എന്നിവര്‍ പ്രസംഗിച്ചു. Summary:Plus two students of Valanchery higher secondary school donates fifty thousand rupees to pain & palliative care society
The post Plus two students of Valanchery higher secondary school donates fifty thousand rupees to pain & palliative care society appeared first on Valanchery Online.
Summary:Plus two students of Valanchery higher secondary school donates fifty thousand rupees to pain & palliative care society