pain and palliative Archives - Valanchery Online
പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്കായി സമാഹരിച്ച തുക കൈമാറി കൊട്ടാരം ഇഖ്‌റഅ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികൾ
വളാഞ്ചേരി: കൊട്ടാരം ഇഖ്‌റഅ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികള്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്കായി സമാഹരിച്ച തുക കൈമാറി. വളാഞ്ചേരി മുനിസിപ്പല്‍ ചെയര്പേകഴ്‌സണ്‍ സികെ റുഫീനക്ക് സ്‌കൂള്‍ ലീഡര്‍ പി മുഹമ്മദ് ഷാമിലാണ് തുക കൈമാറിയത്. ചടങ്ങിൽ സ്കൂൾ മാനേജർ ടി.കെ അബൂബക്കൽ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ സെക്രട്ടറി ടി.കെ മുഹമ്മദ് ഷിബിലി, പ്രിൻസിപ്പൽ ടി മുബീന ടീച്ചർ, […]
The post പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്കായി സമാഹരിച്ച തുക കൈമാറി കൊട്ടാരം ഇഖ്‌റഅ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികൾ appeared first on Valanchery Online.
ചടങ്ങിൽ വച്ച് സ്കൂളിൽ നടന്ന അൽ ഫാത്വിഹ കോമ്പറ്റീഷൻ വിഹയികൾക്കുള്ള സമ്മാനദാനവും സി.കെ റുഫീന നിർവഹിച്ചു. പി.ടി.എ കമ്മറ്റി അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ സന്നിതരായിരുന്നു.
രണ്ടത്താണി പെയിൻ ആൻഡ് പാലിയേറ്റീവിന് ഹോം കെയർ വാഹനം കൈമാറി
കോട്ടയ്ക്കൽ: രണ്ടത്താണി എം.എൽ.എയുടെ പ്രത്യേക വികസനപദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടത്താണി പെയിൻ ആൻഡ് പാലിയേറ്റീവിന് അനുവദിച്ച വാഹനം കൈമാറി. 6.8 ലക്ഷം രൂപ ചെലവഴിച്ചാണ് പാലിയേറ്റീവ് ഹോം കെയറിനുള്ള വാഹനം അനുവദിച്ചത്. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. താക്കോൽദാനം നിർവഹിച്ചു. മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് വി. മധുസൂദനൻ അധ്യക്ഷത വഹിച്ചു. കൽപകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കൊടപ്പനക്കൽ ബാവ, ബഷീർ രണ്ടത്താണി, എ.പി. മൊയ്തീൻകുട്ടി, […]
The post രണ്ടത്താണി പെയിൻ ആൻഡ് പാലിയേറ്റീവിന് ഹോം കെയർ വാഹനം കൈമാറി appeared first on Valanchery Online.
കോട്ടയ്ക്കൽ: രണ്ടത്താണി എം.എൽ.എയുടെ പ്രത്യേക വികസനപദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടത്താണി പെയിൻ ആൻഡ് പാലിയേറ്റീവിന് അനുവദിച്ച വാഹനം കൈമാറി. 6.8 ലക്ഷം രൂപ ചെലവഴിച്ചാണ് പാലിയേറ്റീവ് ഹോം കെയറിനുള്ള വാഹനം അനുവദിച്ചത്.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. താക്കോൽദാനം നിർവഹിച്ചു. മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് വി. മധുസൂദനൻ അധ്യക്ഷത വഹിച്ചു. കൽപകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കൊടപ്പനക്കൽ ബാവ, ബഷീർ രണ്ടത്താണി, എ.പി. മൊയ്തീൻകുട്ടി, മുഹമ്മദലി പള്ളി മാലിൽ, സി.എച്ച്. ജലീൽ, ഒ.കെ. സുബൈർ, മൂർക്കത്ത് ഹംസ, മൂർക്കത്ത് അബു, കെ.പി. രമേഷ് എന്നിവർ പ്രസംഗിച്ചു.