paedophile Archives - Valanchery Online

കാടാമ്പുഴയിൽ 12 വയസുള്ള ബാലനെ പീഡിപ്പിച്ച യുവാവ് പിടിയിൽ
കാടാമ്പുഴ: പന്ത്രണ്ട് വയസുള്ള ബാലനെ പ്രകൃതി വിരുദ്ധ പീഢനത്തിരയാക്കിയ യുവാവിനെ കാടാമ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. തുവ്വപാറ സ്വദേശി അന്യാടൻ അബ്ദുൾ ഗഫൂറിനെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് നടപടി.

ഇന്നലെ ഉച്ചക്ക് ഒന്നരയോടെ ഉരുളിയൻ‌കുന്നിൽ വച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഇയാൾക്ക് ഇവിടെ പലചരക്ക് കച്ചവടമായിരുന്നു. താൻ കച്ചവടം ചെയ്യുന്ന കടയിൽ വച്ച് മിഠായി വാങ്ങാൻ വന്ന കുട്ടിയെ പീഡിപ്പിക്കുകയും വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമാണുണ്ടായതെന്ന് കാടാമ്പുഴ എസ്‌ഐ കെ.പി വാസു മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിയെ ഇന്ന് തിരൂർ കോടതിയിൽ ഹാജരാക്കും. കാടാമ്പുഴ സ്റ്റേഷനിലെ പോലീസുകാരായ എസ്.ഐ. കെ.പി വാസു, എസ്.സി.പി.ഒ ദാസൻ, സി.പി.ഒ മാരായ പ്രശാന്ത്, ഷാഹുൽ ഹമീദ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

The post കാടാമ്പുഴയിൽ 12 വയസുള്ള ബാലനെ പീഡിപ്പിച്ച യുവാവ് പിടിയിൽ appeared first on Valanchery Online.