padna likhna abhiyan Archives - Valanchery Online

പഠന ലിഖ്ന അഭിയാൻ; വോളണ്ടറി ടീർച്ചർമാരെ അനുമോദിച്ചു ഇരിമ്പിളിയം പഞ്ചായത്ത്
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷൻ്റെ നേതൃത്വത്തിൽ സമ്പൂർണ സാക്ഷരതാ പ്രഖ്യാപന ദിനാചരണവും പഠന ലിഖ്ന  അഭിയാൻ സാക്ഷരത വോളണ്ടറി ടീച്ചർ മാർക്കുള്ള  അനുമോദനവും സംഘടിപ്പിച്ചു.ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.  മൊയ്തീൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് കെ.ടി  ഉമ്മുക്കുൽസു  ടീച്ചർ അധ്യക്ഷയായി.

വിദ്യാഭ്യാസ സ്റ്റാന്റിംഗ്  കമ്മിറ്റി ചെയർമാൻ എൻ   മുഹമ്മദ്,    വികസന സ്റ്റാന്റിംഗ്  കമ്മിറ്റി ചെയർമാൻ വി. ടി  അമീർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കദീജ, സക്ഷരതാ പ്രേരക്  കെ. പി.സാജിത, ശ്രീകുമാർ, മെമ്പർമാരായ കെ.മുഹമ്മദാലി, ഷഹനാസ്, മെറിഷ്,  ഫസീല ടീച്ചർ, സൈഫുന്നിസ എന്നിവർ സംസാരിച്ചു.

The post പഠന ലിഖ്ന  അഭിയാൻ; വോളണ്ടറി ടീർച്ചർമാരെ അനുമോദിച്ചു ഇരിമ്പിളിയം പഞ്ചായത്ത് appeared first on Valanchery Online.

പഠന ലിഖ്ന അഭിയാൻ; വോളണ്ടറി ടീച്ചർമാരെ അനുമോദിച്ച് വളാഞ്ചേരി നഗരസഭ
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ പഠ്ന ലീഖ്നാ അഭിയാൻ സാക്ഷരതാ പദ്ധതിയിലെ വോളണ്ടറി ടീച്ചർമാർക്കുള്ള അനുമോദനം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ വളണ്ടറി ടീച്ചർമാർക്ക് ഉപഹാരം നൽകി ഉദ്ഘടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് മുജീബ് വാലാസി സ്വാഗതവും, വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അധ്യക്ഷതയും വഹിച്ചു.

സ്ഥിരം സമിതി അംഗങ്ങളായ ഇബ്രാഹിം മാരാത്ത്, റൂബി ഖാലിദ്, ദീപ്തി ശൈലേഷ്, കൗൺസിലർമാരായ സിദ്ധിഖ് ഹാജി, ഈസ മാസ്റ്റർ, ശിഹാബുദ്ധീൻ, തസ്ലീമ നദീർ, താഹിറ ഇസ്മായിൽ,  ഷാഹിന റസാഖ്, ശൈലജ കെ.വി, ആബിദ മൻസൂർ, സുബിത രാജൻ, ബദരിയ ടീച്ചർ, ഹസീന വി, നൂർജഹാൻ, ഇ.പി അച്യുതൻ, സാജിത ടീച്ചർ, ബ്ലോക്ക് കോ-ഓർഡിനേറ്റർ കെ.ടി നിസാർ ബാബു, പ്രരക് കെ പ്രിയ, വളണ്ടറി ടീച്ചർമാർ എന്നിവർ പങ്കെടുത്തു.

The post പഠന ലിഖ്ന  അഭിയാൻ; വോളണ്ടറി ടീച്ചർമാരെ അനുമോദിച്ച് വളാഞ്ചേരി നഗരസഭ appeared first on Valanchery Online.

പഠനാ ലിഖ്ന അഭിയാൻ പദ്ധതിക്ക് കുറ്റിപ്പുറം പഞ്ചായത്തിൽ തുടക്കമായി
കുറ്റിപ്പുറം:കേന്ദ്രാവിഷ്കൃത  സാക്ഷരതാ പദ്ധതി പഠനാ ലിഖ്ന അഭിയാൻ കുറ്റിപ്പുറം പഞ്ചായത്തിൽ വൈസ് പ്രസിഡന്റ്‌ കെ.ടി സിദ്ധിഖ് ഉത്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷൻ പരപ്പാര സിദ്ധിഖ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോ. ഓർഡിനേറ്റർ കെ ടി നിസാർബാബു, പ്രേരക് യൂ വസന്ത, എം.പി.എം ബഷീർ, വി. പി സുബ്രഹ്മണ്യൻ, കെ. കെ മുസ്തഫ, ശുഹൈബ്. ടി, പ്രസീത, രേഷ്മ, വിനയ, രജിത, ഗീത, പ്രിയ, ഉഷ, ഷീന, ബബിത. സഫിയ. സിവി ജിഷ ഷാജി റംസീന, ഷൈനി, സുധ തുടങ്ങി വിവിധ വാർഡുകളിലെ വളണ്ടിയർമാർ പരിപാടിക്ക് നേതൃത്വം നൽകി. സാക്ഷരതാ പാഠപുസ്തക വിതരണം, നവചേതന സാക്ഷരതാ പദ്ധതിയിലൂടെ അക്ഷരങ്ങളുടെ പുതിയ ലോകം കീഴടക്കി ഇപ്പോൾ തന്റെ എഴുത്തുകൾ പ്രസിദ്ധീകരണങ്ങളിൽ ഇടം നേടുകയും ചെയ്ത മിനി. സി വി യെ ചടങ്ങിൽ പൊന്നാട നൽകി ആദരിച്ചു. തുടർന്ന് സാക്ഷരതാ പഠിതാക്കൾ ആദ്യാക്ഷരങ്ങൾ എഴുതി. കുടുംബ ശ്രീ യൂണിറ്റ് മധുരം നൽകിപരിപാടിയിൽ പങ്കെടുത്തു

The post പഠനാ ലിഖ്ന അഭിയാൻ പദ്ധതിക്ക് കുറ്റിപ്പുറം പഞ്ചായത്തിൽ തുടക്കമായി appeared first on Valanchery Online.

പഠന ലിഖ്ന അഭിയാൻ; വൊളണ്ടിയർ ടീച്ചേഴ്സ് ട്രെയിനിങ് സംഘടിപ്പിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്‌ സാക്ഷരതാമിഷൻ പഠന  ലിഖ്ന അഭിയാൻ കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയുടെ വൊളണ്ടിയർ ടീച്ചേഴ്സ് ട്രെയിനിങ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റംല കറതൊടിയിൽ ഉത്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പരപ്പാര സിദ്ധീഖ് അധ്യക്ഷത വഹിച്ചു. വികസനസ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ റമീന, വാർഡ് മെമ്പർമാരായ അബൂബക്കർ പി, ഹമീദ് കെടി, റസീന, സയ്യിദ് ഫസൽ അലി സഖാഫ് തങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. RPമാരായ ജംഷിദ്. ടി. കെ, ആരിഫ. സി പി, അഞ്ജു. പി എന്നിവർ ക്ലാസ്സ്‌ എടുത്തു. MPM ബഷീർ, കെ. കെ മുസ്തഫ, വിപി സബ്രഹ്മണ്യൻ, സലിം പി, താജുദ്ധീൻ സാക്ഷരത ഇൻസ്‌ട്രെക്റ്റർമാർ എന്നിവർ പങ്കെടുത്തു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്‌ സാക്ഷരതാ പ്രേരക് യു. വസന്ത സ്വാഗതവും സഫിയ സി. വി നന്ദിയും പറഞ്ഞു

The post പഠന  ലിഖ്ന അഭിയാൻ; വൊളണ്ടിയർ ടീച്ചേഴ്സ് ട്രെയിനിങ് സംഘടിപ്പിച്ചു appeared first on Valanchery Online.