padmasree Archives - Valanchery Online
മലപ്പുറം: സാമൂഹിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പത്മശ്രീ പുരസ്‌കാരം സാക്ഷരതാ പ്രവർത്തക കെ വി റാബിയ്ക്ക്  കലക്ടർ വി ആർ പ്രേംകുമാർ കൈമാറി.  റാബിയയുടെ തിരൂരങ്ങാടിയിലെ വസതിയിൽ എത്തിയാണ്  കലക്ടർ പത്മശ്രീ നൽകിയത്.  രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ  ആരോഗ്യപ്രശ്നങ്ങൾ കാരണം റാബിയ്ക്ക് പുരസ്‌കാരം സ്വീകരിക്കാനായിരുന്നില്ല.  തിരൂരങ്ങാടി തഹസിൽദാർ പി ഒ സാദിഖ്  കലക്ടർക്കൊപ്പമുണ്ടായിരുന്നു.
The post കെ വി റാബിയക്ക് പത്മശ്രീ 
പുരസ്‌കാരം കൈമാറി appeared first on Valanchery Online.