Padinjakkara Archives - Valanchery Online

പടിഞ്ഞാക്കര-കുളമ്പ്-കാർത്തല റോഡ് ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി: നഗരസഭയിലെ പടിഞ്ഞാക്കര- കുളമ്പ്- കാർത്തല റോഡ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സി.കെ. റുഫീന അധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ 2018-19 വർഷത്തെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നും 10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് പൂർത്തീകരിച്ചത്. കെ.എം അബ്ദുൽ ഗഫൂർ, അഷ്റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, നഗരസഭ കൗൺസിലർ പി.പി നിഷാദത്ത്, പി.പി. ഷാഫി, ടി.കെ സലീം, പി.പി. അബ്ദുറഹ്മാൻ അൻസാരി, അഡ്വ.പി.പി ഹമീദ്, മുനിസിപ്പൽ സെക്രട്ടറി സുനിൽ കുമാർ, അനിൽകുമാർ, കരീം പി.പി, സിദ്ദീഖ് സി.കെ, മൊയ്തീൻ കുട്ടി കെ.വി, കുഞ്ഞു വി പി, അഷ്റഫ് വെള്ളേങ്ങൽ, സി.എം. റിയാസ്, മുഹ്സിൻ കെ.ടി, അൻവർ മുളമുക്കിൽ, യഹിയ പി.പി, പി പി ഖലീൽ എന്നിവർ പങ്കെടുത്തു.

The post പടിഞ്ഞാക്കര-കുളമ്പ്-കാർത്തല റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.