paddy field Archives - Valanchery Online

കാട്ടിപ്പരുത്തി പാടശേഖരത്തിൽ ഞാറ് നടീൽ നടന്നു
വളാഞ്ചേരി: കാട്ടിപ്പരുത്തി പാടശേഖരത്തിൽ ഞാറ് നടീൽ നടന്നു. പാടശേഖരത്തിൽപ്പെട്ട കറ്റട്ടിയൂർ ശിവക്ഷേത്രത്തിന്റെ കണ്ടത്തിലാണ് പരമ്പരാഗത കർഷകത്തൊഴിലാളികൾ മുണ്ടകൻ കൃഷിക്കുള്ള ഞാറ് നട്ടത്. കുറുമ്പ, ദേവകി, കാരി, അമ്മിണി, കാളി, മണി, ബിന്ദു തുടങ്ങിയ തൊഴിലാളികൾ നടീലിന് നേത്വംകൊടുത്തു പാടശേഖരസമിതി പ്രസിഡന്റ് അബ്ദുൾ ജബ്ബാർ ഗുരുക്കൾ, സെക്രട്ടറി തോരക്കാട്ട് മഠത്തിൽ രാജഗോപാലൻ, ബാബു, തിരുവേക്കളത്തിൽ താമി, എന്നിവർ സംബന്ധിച്ചു.

The post കാട്ടിപ്പരുത്തി പാടശേഖരത്തിൽ ഞാറ് നടീൽ നടന്നു appeared first on Valanchery Online.

കാടാമ്പുഴയിൽ പാടശേഖരത്തിന് തീപിടിച്ചു
മാറാക്കര: കാടാമ്പുഴയിൽ പാടശേഖരത്തിന് തീപ്പിടിച്ചു. ആളപായമില്ല. കാടാമ്പുഴയ്ക്കടുത്ത് മരവട്ടത്താണ് പാടശേഖരത്തിന് തീപ്പിടിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് തീപിടിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മലപ്പുറത്ത് നിന്ന് ഒരു യൂണിറ്റ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. വൻ കൃഷി നാശമുള്ളതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

The post കാടാമ്പുഴയിൽ പാടശേഖരത്തിന് തീപിടിച്ചു appeared first on Valanchery Online.