padanolsavam Archives - Valanchery Online

മാറാക്കര എ.യു.പി. സ്‌കൂളിൽ പഠനോത്സവം
മാറാക്കര: മാറാക്കര എ.യു.പി. സ്‌കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. ഗ്രാമപ്പഞ്ചായത്തംഗം കെ.പി. അനീസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മുഹമ്മദലി പള്ളിമാലിൽ അധ്യക്ഷനായി. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ ഇൻസ്‌പെയർ അവാർഡ് ജേതാവ് കെ. തീർത്ഥയ്ക്ക് മാനേജർ ഉപഹാരം നൽകി. മാനേജർ പി.എം. നാരായണൻ നമ്പൂതിരി, പ്രഥമാധ്യാപിക ടി. വൃന്ദ, ഉസ്മാൻ, കെ. ബേബി പത്മജ, ടി.പി. അബ്ദുല്ലത്തീഫ്, കെ.എസ്. സരസ്വതി എന്നിവർ സംസാരിച്ചു. വി.കെ. സ്വലാഹുദ്ദീൻ മാജിക് ഷോയും പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ വിവിധ പരിപാടികളും അവതരിപ്പിച്ചു.

The post മാറാക്കര എ.യു.പി. സ്‌കൂളിൽ പഠനോത്സവം appeared first on Valanchery Online.

വളാഞ്ചേരി നഗരസഭ തല പഠനോത്സവം പൈങ്കണ്ണൂർ ഗവ.യു.പി.സ്കൂളിൽ നടന്നു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ തല പഠനോത്സവം പൈങ്കണ്ണൂർ ഗവ.യു.പി.സ്കൂളിൽ, ചെയർപേഴ്സൺ റുഫീന സി.കെ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ ഇംഗ്ലീഷ് വാർത്താ ചാനൽ ഉദ്ഘാടനം ചെയ്തു കൊണ്ടാണ് പഠനോത്സവത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. ചങ്ങായിക്കൂട്ടം നാടകസംഘത്തിന്റെ നാടകയാത്ര വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷഫീനചെങ്കുണ്ടൻ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

മുൻസിപ്പൽ കൗൺസിലർ മുജീബ് റഹ്മാൻ യു. അധ്യക്ഷത വഹിച്ചു. കൺസിലർ അബ്ദുൾ ഗഫുർ ആശംസകൾ നേർന്നു. പൂർവ്വ വിദ്യാർഥി സംഘം വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും തുണി സഞ്ചി വിതരണം ചെയ്തു. മഠത്തിൽ ശ്രീകുമാർ, ഇക്ബാൽ ടി പി. സാലി വി.പി, ഹൈദർ പി, അബ്ദുള്ള ഹാമിദ്, പ്രധാനാധ്യാപകൻ സജി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. അഫ്റ അഷറഫ് സ്വാഗതവും ബീന കെ.എ നന്ദിയും പറഞ്ഞു.

The post വളാഞ്ചേരി നഗരസഭ തല പഠനോത്സവം പൈങ്കണ്ണൂർ ഗവ.യു.പി.സ്കൂളിൽ നടന്നു appeared first on Valanchery Online.

അത്തിപ്പറ്റ ജി.എൽ.പി.സ്കൂളിൽ സ്കൂൾതല പഠനോത്സവവും ഫർണിച്ചർ വിതരണ ഉദ്ഘാടനവും നടന്നു
എടയൂർ: അത്തിപ്പറ്റ ജി.എൽ.പി.സ്കൂളിലെ സ്കൂൾതല പഠനോത്സവത്തിന്റെയും എടയൂർ ഗ്രാമപഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ സ്മാർട്ട് ക്ലാസ് റൂമിലേക്കുള്ള ഫർണിച്ചർ വിതരണത്തിന്റെയും ഉദ്ഘാടനം എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ രാജീവ് മാസ്റ്റർ നിർവഹിച്ചു. എടയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് എം ഉഷ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ സി.കുഞ്ഞാലി, പി.ടി.എ.പ്രസിഡണ്ട് യു കെബിജു, ബി.ആർ.സി ട്രെയിനർ അച്ചുതൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ടി.മൊയ്തീൻ കുഞ്ഞി നന്ദി പറഞ്ഞു.

The post അത്തിപ്പറ്റ ജി.എൽ.പി.സ്കൂളിൽ സ്കൂൾതല പഠനോത്സവവും ഫർണിച്ചർ വിതരണ ഉദ്ഘാടനവും നടന്നു appeared first on Valanchery Online.