pacheeri Archives - Valanchery Online
വൈക്കത്തൂർ പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിൽ മഹാഗണപതിഹോമം നാളെ
വളാഞ്ചേരി : വൈക്കത്തൂർ പച്ചീരി മഹാവിഷ്ണുക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ മഹാഗണപതിഹോമം നടക്കും. തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും. ഫോൺ: 9048555737
The post വൈക്കത്തൂർ പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിൽ മഹാഗണപതിഹോമം നാളെ appeared first on Valanchery Online.
വൈക്കത്തൂർ പച്ചീരി വിഷ്ണുക്ഷേത്രത്തിൽ നാട്ടുതാലപ്പൊലി നടന്നു
വളാഞ്ചേരി : വൈക്കത്തൂർ പച്ചീരി മഹാവിഷ്ണുക്ഷേത്രത്തിലെ നാൽപ്പത്തിയൊന്ന് ദിവസത്തെ കളംപാട്ടുത്സവം നാട്ടുതാലപ്പൊലിയോടെ സമാപിച്ചു. രാവിലെ നടന്ന ഉത്സവച്ചടങ്ങുകൾക്ക് തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട് എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. ശ്രീലകത്തെ പൂജകൾക്ക് മേൽശാന്തി കുൽദീപ് മിശ്ര, സന്ദീപ് എന്നിവർ നേതൃത്വം നൽകി.
ഉച്ചയ്ക്കുശേഷം ദേശക്കാളകളുടെ എഴുന്നള്ളിപ്പ് തുടങ്ങി. ബാൻഡ്‌മേളം, ചെണ്ട, ശിങ്കാരിമേളം തുടങ്ങി വിവിധ വാദ്യഘോഷങ്ങളോടെയായിരുന്നു എഴുന്നള്ളിപ്പ്. വൈകുന്നേരത്തെ വിശേഷാൽപൂജകൾക്കുശേഷം ഊരാളൻ ചേലക്കര ഇല്ലത്ത് നീലകണ്ഠൻ മൂസത്, ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ എന്നിവരുടെ അനുമതിയോടെ പാട്ടുത്സവത്തിന് കളമെഴുതിയ പട്ടാമ്പി ബേബിക്കുറുപ്പ് കൊടിക്കൂറ വലിച്ചു.
The post വൈക്കത്തൂർ പച്ചീരി വിഷ്ണുക്ഷേത്രത്തിൽ നാട്ടുതാലപ്പൊലി നടന്നു appeared first on Valanchery Online.
പച്ചീരി മഹാവിഷ്ണുക്ഷേത്രത്തിലെ കളംപാട്ട് ഇന്ന് തുടങ്ങും; നാട്ടുതാലപ്പൊലി 27-ന്
വളാഞ്ചേരി : വൈക്കത്തൂർ പച്ചീരി മഹാവിഷ്ണുക്ഷേത്രത്തിലെ നാൽപത്തിയൊന്ന് ദിവസത്തെ കളംപാട്ട് ഉത്സവം ചൊവ്വാഴ്ച കൂറയിടും. തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട്, മേൽശാന്തി കുൽദീപ് മിശ്രാജി എന്നിവരുടെ കാർമികത്വത്തിൽ ശ്രീലകത്ത് നടക്കുന്ന വിശേഷാൽ പൂജകൾക്കുശേഷം കൊടിയേറ്റ് നടക്കും.
പാട്ട്മണ്ഡപത്തിൽ ഊരാളൻ നീലകണ്ഠൻ മൂസതിന്റെ അനുമതിയോടെ പട്ടാമ്പി ബേബിക്കുറുപ്പ്, ഹരീഷ് നാഗലശ്ശേരി എന്നിവരാണ് പാട്ട് കൂറയിടുക. ക്ഷേത്രക്കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കളംപാട്ടുത്സവം മാർച്ച് 27-ന് നാട്ടുതാലപ്പൊലിയോടെ സമാപിക്കും.
The post പച്ചീരി മഹാവിഷ്ണുക്ഷേത്രത്തിലെ കളംപാട്ട് ഇന്ന് തുടങ്ങും; നാട്ടുതാലപ്പൊലി 27-ന് appeared first on Valanchery Online.
വൈക്കത്തൂർ പച്ചീരി മഹാവിഷ്ണുക്ഷേത്രത്തിൽ മഹാഗണപതിഹോമം നടന്നു
വളാഞ്ചേരി : വൈക്കത്തൂർ പച്ചീരി മഹാവിഷ്ണുക്ഷേത്രത്തിൽ മഹാഗണപതിഹോമം നടന്നു. രാമായണ മാസാചരണത്തിന്റെ ഭാഗമായിനടന്ന പ്രത്യേക ഗണപതിഹോമത്തിന് മേൽശാന്തി കുൽദീപ് മിശ്രാജി കാർമികത്വം നൽകി.
The post വൈക്കത്തൂർ പച്ചീരി മഹാവിഷ്ണുക്ഷേത്രത്തിൽ മഹാഗണപതിഹോമം നടന്നു appeared first on Valanchery Online.
പച്ചീരി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം സെപ്റ്റംബർ രണ്ടിന്
വളാഞ്ചേരി: വൈക്കത്തൂർ പച്ചീരി വിഷ്ണുക്ഷേത്രത്തിലെ എട്ട് ദിവസത്തെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം തിങ്കളാഴ്ച തുടങ്ങും. വൈകുന്നേരം ദീപാരാധനയ്ക്കുശേഷം തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണിനമ്പൂതിരിപ്പാട് നിലവിളക്ക് തെളിക്കും.
തുടർന്ന് കുറുവല്ലൂർ ഹരിനാരായണൻ നമ്പൂതിരി നടത്തുന്ന മാഹാത്മ്യ വർണനയോടെ യജ്ഞം ആരംഭിക്കും. സെപ്റ്റംബർ ഒമ്പതിന് സമാപിക്കും.
The post പച്ചീരി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം സെപ്റ്റംബർ രണ്ടിന് appeared first on Valanchery Online.
വൈക്കത്തൂർ പച്ചീരി മഹാവിഷ്ണുക്ഷേത്രത്തിൽ ഗണപതിഹോമം
വളാഞ്ചേരി: കർക്കടക മാസാചരണത്തിന്റെ ഭാഗമായി വൈക്കത്തൂർ പച്ചീരി മഹാവിഷ്ണുക്ഷേത്രത്തിൽ ഗണപതിഹോമം നടത്തി.
തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ വാസുദേവൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. പ്രസാദവിതരണം, പ്രാതൽ എന്നിവുമുണ്ടായി.
The post വൈക്കത്തൂർ പച്ചീരി മഹാവിഷ്ണുക്ഷേത്രത്തിൽ ഗണപതിഹോമം appeared first on Valanchery Online.
വൈക്കത്തൂര്‍ പച്ചീരി വിഷ്ണുക്ഷേത്രത്തിലെ താലപ്പൊലി ഇന്നും നാളെയും
The post വൈക്കത്തൂര്‍ പച്ചീരി വിഷ്ണുക്ഷേത്രത്തിലെ താലപ്പൊലി ഇന്നും നാളെയും appeared first on Valanchery Online.