pachathuruth Archives - Valanchery Online

വളാഞ്ചേരി നഗരസഭ ‘പച്ചത്തുരുത്ത്’ പദ്ധതിക്ക് തുടക്കമായി
വളാഞ്ചേരി: നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ നടപ്പാക്കുന്ന ‘പച്ചത്തുരുത്ത്’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്‌ഘാടനം വാർഡ് 28 ൽ തൊഴുവാനൂർ എ. എം. എൽ. പി സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷതൈ നട്ട് കൊണ്ട് കൗണ്സിലർ ഫാത്തിമ നസിയ ഉദ്‌ഘാടനം ചെയ്തു.  വനവൽകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് പച്ച ത്തുരുത്ത്. പരിപാടിയിൽ പ്രധാനാധ്യാപിക കെ ഇന്ദിര ടീച്ചർ, അയ്യങ്കാളി നഗര തൊഴിലുറപ്പു ജീവനക്കാരായ ജുനൈദ്.കെ.ടി, റഫീക്ക്.വി.ടി,ഹാരിസ് മാസ്റ്റർ, അൻവർ എം എന്നിവർ പങ്കെടുത്തു.

The post വളാഞ്ചേരി നഗരസഭ ‘പച്ചത്തുരുത്ത്’ പദ്ധതിക്ക് തുടക്കമായി appeared first on Valanchery Online.