pa mohammed riyas Archives - Valanchery Online

വളാഞ്ചേരി നഗരസഭയുടെ കമ്യൂണിറ്റി പാർക്ക് തുറന്നു
വളാഞ്ചേരി : 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ നിർമിച്ച കമ്യൂണിറ്റി പാർക്ക് നാടിനു സമർപ്പിച്ചു. ദേശീയപാതയോരത്ത് കരിങ്കല്ലത്താണിയിൽ വേളികുളത്ത് നിർമിച്ച പാർക്കിന്റെ ഉദ്ഘാടനം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈൻ വഴി നിർവഹിച്ചു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, വൈസ്‌ ചെയർപേഴ്‌സൺ റംല മുഹമ്മദ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണി, സ്ഥിരം സമിതി അധ്യക്ഷരായ സി.എം. റിയാസ്, മുജീബ് വാലാസി, മാരാത്ത് ഇമ്പ്രാഹിം, ദീപ്തി ശൈലേഷ്, കൗൺസിലർമാരായ ഇ.പി. അച്യുതൻ, സാജിത തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭാധ്യക്ഷ എച്ച്. സീന റിപ്പോർട്ട്‌ അവതരിപ്പിച്ചു. നഗരസഭാ പരിസരത്തുനിന്ന് ഉദ്ഘാടനവേദിയിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയുമുണ്ടായി.

The post വളാഞ്ചേരി നഗരസഭയുടെ കമ്യൂണിറ്റി പാർക്ക് തുറന്നു appeared first on Valanchery Online.