p chidambaram Archives - Valanchery Online

ചിദംബരത്തിന്റെ അറസ്റ്റ്; യൂത്ത് കോൺഗ്രസ് കുറ്റിപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി
കുറ്റിപ്പുറം: മുൻ ധനകാര്യ, ആഭ്യന്തര വകുപ്പ് മന്ത്രി പി  ചിദംബരത്തെ  രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാരിന്റെ കിരാത നടപടിക്കെതിരെ കോട്ടക്കൽ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മയും പ്രകടനവും കുറ്റിപ്പുറം ടൗണിൽ വെച്ച് സംഘടിപ്പിച്ചു.

പി ഇഫ്തിക്കാറുദ്ദീൻ ഉദ്ഘാടനം ചെയ്തു. വിനു പുല്ലാനൂർ അധ്യക്ഷത വഹിച്ചു. അഡ്വ.മുജീബ് കൊളക്കാട്, ഇ പി രാജീവ്, അഷ്റഫ് രാങ്ങാട്ടൂർ, മുസ്തഫ വളാഞ്ചേരി, അമീർ പാണ്ടികശാല,എ എ സുൽഫിക്കർ, പ്രവീൺ പാഴൂർ എന്നിവർ സംസാരിച്ചു. ഇസ്സുദ്ദീൻ പൈങ്കണ്ണുർ, പി മുസ്തഫ, സലാം പാഴൂർ, കെ.ടി  ശ്രീജിത്, രഞ്ജിത്ത് എടയൂർ, ഷബീഹ് പി കെ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

The post ചിദംബരത്തിന്റെ അറസ്റ്റ്; യൂത്ത് കോൺഗ്രസ് കുറ്റിപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി appeared first on Valanchery Online.