oxygen concentrator Archives - Valanchery Online

വളാഞ്ചേരി പി.എച്.സിക്ക് ഓക്സിജൻ കോൺസൻട്രേറ്റർ നൽകി ജെ.സി.ഐ
വളാഞ്ചേരി : ജൂനിയർ ചേംബർ ഇന്റർനാഷണൽ ഇന്ത്യാ ഫൗണ്ടേഷൻ വളാഞ്ചേരി പി.എച്ച്.സി.ക്ക് നൽകുന്ന ഓക്‌സിജൻ കോൺസെൻട്രേറ്റർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങലിന് കൈമാറി. മെഡിക്കൽ ഓഫീസർ ഡോ. സൽവ, ജെ.സി.ഐ. മേഖലാ ഡയറക്ടർ രജീഷ് നായർ, രാജീവ്, മുസ്തഫ, ഡോ. കെ.ടി. ഹാരിസ്, ഈസ നമ്പ്രത്ത്, ഡോ. മൻസൂർ ഗുരുക്കൾ, പി.ജെ. അമീൻ, ഡോ. ദീബു ജേക്കബ്, ഡോ. മഹേഷ് ജോയ് തുടങ്ങിയവർ പങ്കെടുത്തു.

The post വളാഞ്ചേരി പി.എച്.സിക്ക് ഓക്സിജൻ കോൺസൻട്രേറ്റർ നൽകി ജെ.സി.ഐ appeared first on Valanchery Online.

കോവിഡ് രോഗികൾക്കായി ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി യു.എ. ബീരാൻ ഫൗണ്ടേഷൻ
കോട്ടയ്ക്കൽ : യു.എ. ബീരാൻ ഫൗണ്ടേഷൻ, അമേരിക്കയിലെ ‘നന്മ’, കോഴിക്കോട്ടെ ‘സമർപ്പണം’ എന്നീ ചാരിറ്റി സംഘടനകളുമായി ചേർന്ന് കോവിഡ് രോഗികൾക്ക് ഓക്‌സിജൻ കോൺസെൻട്രേറ്റർ നൽകി. യു.എ. ബീരാന്റെ പത്നി എ.പി. കദീജബിയിൽനിന്ന് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. കോൺസെൻട്രേറ്റർ ഏറ്റുവാങ്ങി അൽമാസ് ഹോസ്പിറ്റൽ എം.ഡി. ഡോ. പി.എ. കബീറിന് നൽകി. ചടങ്ങിൽ ഇല്ലിക്കോട്ടിൽ കുഞ്ഞലവി ഹാജി, സാജിദ് മങ്ങാട്ടിൽ, മുൻ നഗരസഭാധ്യക്ഷൻ കെ.കെ. നാസർ, യു.എ. കബീർ, യു.എ. ബാബു, യു.എ. ഷബീർ, നഗര സഭാധ്യക്ഷ ബുഷ്‌റ ഷബീർ എന്നിവർ പങ്കെടുത്തു.

The post കോവിഡ് രോഗികൾക്കായി ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി യു.എ. ബീരാൻ ഫൗണ്ടേഷൻ appeared first on Valanchery Online.

‘വാക്ക്’ വളാഞ്ചേരി ജീവനി പെയിൻ ആൻഡ് പാലിയേറ്റീവിന് ഓക്സിജൻ കോൺസെന്റേറ്റർ കൈമാറി
കുവൈത്തിലെ വളാഞ്ചേരിക്കാരുടെ കൂട്ടായ്മയായ വാക്ക് ,സാന്ത്വന പരിചരണത്തിന് കൈത്താങ്ങു നൽകാനായി ആവിഷ്കരിച്ച VAK CARE പദ്ധതിയിലൂടെ നിരവധി നിരാലംബരായ രോഗികളുടെ ആശ്രയമായ കൊടുമുടി ജീവനി പെയിൻ ആൻഡ് പാലിയേറ്റീവിന് ഓക്സിജൻ കോൺസെന്റേറ്റർ സമർപ്പിച്ചു. കുവൈത്തിലെ പ്രമുഖ ജീവകാരുണ്യപ്രസ്ഥാനമായ കനിവുമയി കൈകോർത്തു കൊണ്ടാണ് വാക്ക് ഇത് സാധ്യമാക്കിയത്. വാക്ക് വൈസ് പ്രസിഡൻറ് ബേബി നൗഷാദിന്റെ അധ്യക്ഷതയിൽ ജീവനി പെയിൻ ആൻഡ് പാലിയേറ്റീവിൽ നടന്ന ചടങ്ങിന് വാക്ക് ചാരിറ്റി കൺവീനർ ബാസിത്‌ പാലാറ സ്വാഗതം പറഞ്ഞു. കോട്ടക്കൽ നിയോജക മണ്ഡലം എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ആശംസകൾ അർപ്പിച്ചു കൊണ്ട് ഇരുമ്പിളിയം പഞ്ചായത്ത് പ്രസിഡൻറ് റജുല നൗഷാദ് ,ജീവനി സെക്രട്ടറി സൈതാലിക്കുട്ടി ഹാജി ,MIP പ്രധിനിധി വിപി സ്വാലിഹ്,‌ കനിവ്‌ KIG വെസ്റ്റ്‌ മേഘലാ വൈസ് പ്രസിഡന്റ് ഫസലുൽ ഹഖ് എന്നിവർ സംസാരിച്ചു.

ഓക്സിജൻ കോൺസെന്റേറ്റർ കൈമാറ്റം ബഹുമാനപ്പെട്ട എം എൽ എ ആബിദ് ഹുസൈൻ തങ്ങളും  വാക്ക് ‌ പ്രവർത്തകന്റെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട ഫണ്ട് ജീവനി സെക്രട്ടറിസൈദാലിക്കുട്ടി ഹജിക്ക്‌ കൈമാറിക്കൊണ്ട് ഇരുമ്പിളിയം പഞ്ചായത്ത് പ്രസിഡണ്ട് റജുല നൗഷാദും നിർവഹിച്ചു .വാക്കിന്റെ നാട്ടിലുള്ള മിക്ക മെമ്പർമാരും പങ്കെടുത്ത ചടങ്ങിന് വാക്ക് ജനറൽസെക്രട്ടറി ഫാരിസ് കല്ലൻ നന്ദി പ്രകാശിപ്പിച്ചു.

The post ‘വാക്ക്’ വളാഞ്ചേരി ജീവനി പെയിൻ ആൻഡ് പാലിയേറ്റീവിന് ഓക്സിജൻ കോൺസെന്റേറ്റർ കൈമാറി appeared first on Valanchery Online.