owner Archives - Valanchery Online
കുട്ടി വാഹനമോടിച്ചു, എടയൂർ സ്വദേശിയായ വാഹനമുടമക്ക് 30250!
വളാഞ്ചേരി : പ്രായപൂർത്തിയാവാത്ത കുട്ടിക്ക് വാഹനം ഓടിക്കാൻ കൊടുത്ത വാഹന ഉടമയ്ക്കെതിരേ കോടതി നടപടി. എടയൂർ വടക്കുംപുറം തിണ്ടലത്തെ പുല്ലാണിക്കാട്ടിൽ വീട്ടിൽ അബ്ദുൽ മുഖദി (45)നാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി 30,250രൂപ പിഴ വിധിച്ചത്. ശേഷിക്കുന്ന വിചാരണ തുടരുകയാണ്. 15,000രൂപ വിലവരുന്ന വാഹനത്തിന്റെ ഇരട്ടി തുകയാണ് രക്ഷിതാവ് പിഴയായി ഒടുക്കിയത്.
പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുക്കുന്ന വാഹന ഉടമകൾയ്ക്കെതിരേ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി സുജിത്ദാസ് ജില്ലയിൽ നടപ്പാക്കിയ ‘സ്പെഷ്യൽ ഡ്രൈവ്’ പദ്ധതി തുടരുകയാണ്.
ഇതിന്റെ ഭാഗമായി ഒരു മാസത്തിനുള്ളിൽ വളാഞ്ചേരി സ്റ്റേഷനിൽ 25-ഓളം കേസുകൾ റജിസ്റ്റർചെയ്തിട്ടുണ്ട്. ഇതിൽ ഉൾപ്പെട്ട രക്ഷിതാക്കൾക്കെതിരേ തിരൂർ, മഞ്ചേരി കോടതികളിൽ വിചാരണ നടക്കുകയാണ്. ഇത്തരം കുറ്റങ്ങൾ ചെയ്യുന്നവർക്കെതിരേ നടപടി ഊർജിതമാക്കിയതായി വളാഞ്ചേരി എസ്.എച്ച്.ഒ. അബ്ദുൽജലീൽ കറുത്തേടത്ത് പറഞ്ഞു.
The post കുട്ടി വാഹനമോടിച്ചു, എടയൂർ സ്വദേശിയായ വാഹനമുടമക്ക് 30250! appeared first on Valanchery Online.
വളാഞ്ചേരി യെംപീസ് ഹോട്ടലുടമ ഹംസ ഹാജി അന്തരിച്ചു
വളാഞ്ചേരി: വളാഞ്ചേരിയിലെ ആദ്യകാല ഹോട്ടലായിരുന്ന വളാഞ്ചേരി യെംപീസ് ഹോട്ടൽ ഉടമ മോഡേൺ പറമ്പിൽ ഹംസ ഹാജി അന്തരിച്ചു. വളാഞ്ചേരി മാരാംകുന്നിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് വളാഞ്ചേരി കിഴക്കേക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
The post വളാഞ്ചേരി യെംപീസ് ഹോട്ടലുടമ ഹംസ ഹാജി അന്തരിച്ചു appeared first on Valanchery Online.
വളാഞ്ചേരി അമ്പാടി ഹോട്ടൽ ഉടമ അഷ്ടമൂർത്തി ഉണ്ണി നമ്പൂതിരി അന്തരിച്ചു
അർബുദരോഗം മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. വളാഞ്ചേരി ഹൈസ്കൂളിൽ സീനിയർ ക്ലർക്കായി സേവനമനുഷ്ടിച്ചിരുന്നു.സംസ്കാരം നാളെ രാവിലെ 8 മണിക്ക്.
Summary: valanchery hotel ambadi owner ashtamoorthi unni namboothiri passed away at 72
The post വളാഞ്ചേരി അമ്പാടി ഹോട്ടൽ ഉടമ അഷ്ടമൂർത്തി ഉണ്ണി നമ്പൂതിരി അന്തരിച്ചു appeared first on Valanchery Online.
കള്ളനും ഉടമയും ഒരേ സമയം ഒരേ കടയിൽ; ഒടുവിൽ ഓടി കയറിയത് പോലിസ്സ് സ്റ്റേഷനിലും
തിരൂരങ്ങാടി ∙ മോഷണം പോയ മൊബൈലിന്റെ ഐഎംഇഐ നമ്പർ തേടി ഉടമയെത്തിയതും മോഷ്ടിച്ച മൊബൈലിന്റെ ലോക്ക് തുറക്കാനായി മോഷ്ടാവെത്തിയതും ഒരേ കടയിൽ, ഒരേ സമയത്ത്. കുടുങ്ങിയെന്നു മനസ്സിലായ മോഷ്ടാവ് തന്ത്രപരമായി മുങ്ങിയെങ്കിലും നാടകീയ സംഭവങ്ങൾക്കൊടുവിൽ പിടിയിലായി. കൊടിഞ്ഞി പാല പാർക്കിലെ ചകിരിമില്ലിലെ തൊഴിലാളിയായ ബിഹാർ സ്വദേശിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പന്താരങ്ങാടി പതിനാറുങ്ങൽ സ്വദേശിയായ നബീൽ (30) ആണ് മോഷണമുതലുമായി ഉടമയുടെ മുൻപിൽത്തന്നെ പെട്ടത്.
ചകിരിമില്ലിലെ താമസസ്ഥലത്തു നിന്നു കഴിഞ്ഞ ദിവസമാണ് ബിഹാർ സ്വദേശി ഇസ്രായീലിന്റെ മൊബൈൽ ഫോൺ, വാച്ച്, 4,000 രൂപ എന്നിവ നഷ്ടപ്പെട്ടത്. പൊലീസിൽ പരാതി കൊടുക്കാൻ മൊബൈൽ ഫോണിന്റെ ഐഎംഇഐ നമ്പർ വാങ്ങാനായി മൊബൈൽ വാങ്ങിയ ചെമ്മാട്ടെ ന്യൂ ഗൾഫ് ബസാറിലെ മൊബൈൽ ഷോപ്പിൽ രാവിലെ പതിനൊന്നരയോടെ ഇസ്രായീൽ എത്തി. ഈ സമയം തന്നെയാണ് മൊബൈലിന്റെ ലോക്ക് തുറക്കാൻ പറ്റുമോ എന്നന്വേഷിച്ച് മോഷ്ടാവ് ഇതേ കടയിലെത്തിയത്.
സ്വന്തം മൊബൈലിന്റെ ലോക്ക് അറിയില്ലേയെന്ന് ഉടമ ചോദിച്ചപ്പോൾ കുട്ടികൾ ലോക്കിട്ടതാണെന്നായിരുന്നു മറുപടി. സംശയം തോന്നിയ ഇസ്രായീൽ മൊബൈൽ വാങ്ങി ലോക്ക് തുറന്നു നോക്കിയപ്പോൾ നഷ്ടപ്പെട്ട ഫോൺ തന്നെയെന്നു മനസ്സിലായി.  കടയുടമ യുവാവിനെ ചോദ്യം ചെയ്തപ്പോൾ, കൊടിഞ്ഞിയിലെ ഉത്സവസ്ഥലത്തെ ചീട്ടുകളിക്കാരിൽനിന്ന്  5,000 രൂപ കൊടുത്തു വാങ്ങിയതാണെന്നും ഈ തുക തന്നാൽ തിരികെത്തരാമെന്നും പറഞ്ഞു. എന്നാൽ  കടയുടമ സമ്മതിച്ചില്ല. ഒടുവിൽ, ഫോൺ തന്നയാളെ കാണിച്ചു തരാമെന്നുപറഞ്ഞ് ഇസ്രായീലിനെ തന്ത്രപരമായി ബൈക്കിൽക്കയറ്റി കൊണ്ടുപോയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് തള്ളിയിട്ട് നബീൽ കടന്നുകളയുകയായിരുന്നു.
സംഭവമറിഞ്ഞ് ചികിരിമിൽ ഉടമയും നാട്ടുകാരും കടയിലെത്തി വിവരങ്ങൾ അന്വേഷിക്കുന്നതിനിടെ മോഷ്ടാവിനെ വീണ്ടും പരിസരത്തു കണ്ടു. പിടിക്കാനായി പിന്നാലെ ഓടിയപ്പോൾ നബീൽ ഓടിക്കയറിയതാകട്ടെ പൊലീസ് സ്റ്റേഷനിലേക്കും. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.
The post കള്ളനും ഉടമയും ഒരേ സമയം ഒരേ കടയിൽ; ഒടുവിൽ ഓടി കയറിയത് പോലിസ്സ് സ്റ്റേഷനിലും appeared first on Valanchery Online.