overseer Archives - Valanchery Online
വളാഞ്ചേരി നഗരസഭയില്‍ ഓവര്‍സിയര്‍ തസ്തികയിയിൽ താത്കാലിക നിയമനം
വളാഞ്ചേരി നഗരസഭ എഞ്ചീനിയറിംഗ് വിഭാഗത്തിലേക്ക് 3rd ഗ്രേഡ് ഓവര്‍സിയര്‍ തസ്തികയിലേക്ക് നിലവിലെ ഒഴിവിലേക്ക് താല്‍കാലിക അടിസ്ഥാനത്തില്‍ ITC/CIVIL/B-TECH യോഗ്യത ഉള്ള ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചു കൊള്ളുന്നു, അപേക്ഷയുടെ കൂടെ പ്രവര്‍ത്തി പരിചയം ഉള്‍പ്പെടുത്തണം, കൂടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭ ഓഫീസ് എഞ്ചീനിയര്‍ വിഭാഗത്തില്‍ അറിയാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 17/02/2022 വൈകുന്നേരം 5 മണി വരെ.
The post വളാഞ്ചേരി നഗരസഭയില്‍ ഓവര്‍സിയര്‍ തസ്തികയിയിൽ താത്കാലിക നിയമനം appeared first on Valanchery Online.
ആതവനാട് ഗ്രാമപ്പഞ്ചായത്തിൽ ഓവർസിയറെ നിയമിക്കുന്നു
വളാഞ്ചേരി: ആതവനാട് ഗ്രാമപ്പഞ്ചായത്തിൽ ഓവർസിയർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. അഭിമുഖം ചൊവ്വാഴ്ച 11-ന് പഞ്ചായത്ത് ഓഫീസിൽ.
The post ആതവനാട് ഗ്രാമപ്പഞ്ചായത്തിൽ ഓവർസിയറെ നിയമിക്കുന്നു appeared first on Valanchery Online.
കൈക്കൂലി വാങ്ങുന്നതിനിടെ ആതവനാട് പഞ്ചായത്തിലെ ഓവര്‍സിയര്‍ വിജിലന്‍സിന്റെ പിടിയിലായി
The post കൈക്കൂലി വാങ്ങുന്നതിനിടെ ആതവനാട് പഞ്ചായത്തിലെ ഓവര്‍സിയര്‍ വിജിലന്‍സിന്റെ പിടിയിലായി appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയിൽ ഓവർസിയർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം ഓവർസിയർ തസതികയിൽ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനിയറിങ്ങിൽ ബി.ടെക്ക് അല്ലെങ്കിൽ ഡിപ്ലോമ യോഗ്യത ഉള്ളവർ നവംബർ 23ന് 11 മണിക്ക് അസൽ രേഖകളുമായി നഗരസഭാ ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു.
content highlights: overseer at valanchery muncipality btech civil diploma interview
The post വളാഞ്ചേരി നഗരസഭയിൽ ഓവർസിയർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
Draftsman Grade – II/ Overseer Grade – II (Electrical) for Diploma holders
Gazette Date: 31/07/2012
Last Date: 05/09/2012
Category No: 429/2012
Applications must be submitted online through the Official website of the commission after “ONE TIME  REGISTRATION”. Candidates who have already registered  can apply through  their profile.
1    Department             :                  Harbour Engineering
2    Name of post           :                  Draftsman Grade – II/ Overseer  Grade –II
(Electrical)
3     Scale of pay            :                  Rs.11620 -20240/-
4    Number of vacancy :                  1 (One)
The above vacancy is now in existence.   The list of selected candidates published by the Commission in response to this notification shall remain in force for a minimum period of one year provided that the said list will continue to be in force till the publication of a new list after the expiry of the minimum period of one year or till the expiry of three years whichever is earlier. Candidates will be advised   from   the   said   list   against   the   vacancies   noted   above   and   that   may   be   reported   to   the Commission in writing during the period of currency of the list.
5. Method of appointment     :        Direct Recruitment
6.     Age Limit                        :         Age   18-36.Only   candidates   born
between   02.01.1976   and 01.01.1994 (both dates included) are eligible to apply for this post   with   usual   relaxation   to   Scheduled   Castes, Scheduled Tribes and  Other Backward Communities.
(For other conditions regarding the age relaxation please see part 2 of the General conditions)
7.      Qualifications:
1) Must have passed S.S.L.C or equivalent Examination.
2)  Diploma in Craftsman ship in the trade of (Electrical)in the Industrial Training    Institute Centres conducted by the  Government of India, Ministry of Labour.
OR
K.G.C.E in Electrical Engineering recognized by the Government of Kerala.
OR
Diploma in Electrical Engineering (2 years course) of the Women’s polytechnic of the State of Kerala.
The post Draftsman Grade – II/ Overseer  Grade – II (Electrical) for Diploma holders appeared first on Valanchery Online.