overbridge Archives - Valanchery Online
	1	</sy:updateFrequency>
overbridge Archives - Valanchery Online
എടപ്പാള്‍ മേല്‍പ്പാലത്തില്‍ കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം
എടപ്പാള്‍: മേല്‍പ്പാലത്തില്‍ കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍ കുടുങ്ങിയ പിക്കപ്പ് വാനിലെ ഡ്രൈവര്‍ പാലക്കാട് സ്വദേശി രാജേന്ദ്രന്‍ (50) ആണ് മരിച്ചത്. പിക്കപ്പ് വാനില്‍ കുടുങ്ങിയ രാജേന്ദ്രനെ ഫയര്‍ഫോഴ്‌സ് എത്തി രണ്ടരമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പിക്കപ്പ് വാന്‍ വെട്ടിപ്പൊളിച്ചാണ് രാജേന്ദ്രനെ പുറത്തെടുത്തത്. […]
The post എടപ്പാള്‍ മേല്‍പ്പാലത്തില്‍ കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് റെയിൽവേ മേൽപ്പാലത്തിന് മുകളിൽ ടെംമ്പോ ട്രാവലറിന് പിറകിൽ ടോറസ് ലോറിയിടിച്ചു; ആളപായമില്ല
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് റെയിൽവെ മേൽപ്പാലത്തിന് മുകളിൽ തീർത്ഥാടക സംഘം സഞ്ചരിച്ച വാഹനത്തിന് പിറകിൽ ലോറി ഇടിച്ചു. സംഭവത്തിൽ ആളപായമില്ല. മുകാംമ്പികയിൽ നിന്നും തീർത്ഥാടനം കഴിഞ്ഞ് എറണാകുണത്തേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലർ കുറ്റിപ്പുറം റെയിൽവേ മേൽ പാലത്തിന് മുകളിൽ അപകടത്തിൽ പെട്ടത്. ദേശിയപാത 66ൽ നിർമ്മാണത്തിന് മണ്ണുമായി വരുകയായിരുന്ന കരാർ കമ്പനിയായ കെ.എൻ.ആർ.സി.എലിൻ്റെ ടോറസ് ലോറിയാണ് ഇടിച്ചത്. അമിത വേഗതയിലായിരുന്ന ലോറി ടെമ്പൊ ട്രാവലറിന്റെ […]
The post കുറ്റിപ്പുറത്ത് റെയിൽവേ മേൽപ്പാലത്തിന് മുകളിൽ ടെംമ്പോ ട്രാവലറിന് പിറകിൽ ടോറസ് ലോറിയിടിച്ചു; ആളപായമില്ല appeared first on Valanchery Online.
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് റെയിൽവെ മേൽപ്പാലത്തിന് മുകളിൽ തീർത്ഥാടക സംഘം സഞ്ചരിച്ച വാഹനത്തിന് പിറകിൽ ലോറി ഇടിച്ചു. സംഭവത്തിൽ ആളപായമില്ല. മുകാംമ്പികയിൽ നിന്നും തീർത്ഥാടനം കഴിഞ്ഞ് എറണാകുണത്തേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലർ കുറ്റിപ്പുറം റെയിൽവേ മേൽ പാലത്തിന് മുകളിൽ അപകടത്തിൽ പെട്ടത്. ദേശിയപാത 66ൽ നിർമ്മാണത്തിന് മണ്ണുമായി വരുകയായിരുന്ന കരാർ കമ്പനിയായ കെ.എൻ.ആർ.സി.എലിൻ്റെ ടോറസ് ലോറിയാണ് ഇടിച്ചത്. അമിത വേഗതയിലായിരുന്ന ലോറി ടെമ്പൊ ട്രാവലറിന്റെ മധ്യഭാഗത്ത് ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തി യാത്രക്കാർക് ആർക്കും പരിക്കില്ല. 30 മിനിറ്റോളം ദേശിയ പാതയിൽ വാഹനഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് ഹൈവേ പോലീസും കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി വാഹന ഗതാഗതം പുന:സ്ഥാപിച്ചു.
			<slash:comments>0</slash:comments>
അറ്റകുറ്റപ്പണി കഴിഞ്ഞു; അങ്ങാടിപ്പുറം മേൽപ്പാലം തുറന്നു
അങ്ങാടിപ്പുറം: റെയിൽവേ മേൽപ്പാലം ടാറിങ്ങിനുശേഷം ശനിയാഴ‌്ച തുറന്നു. രാവിലെ 10.30–-നാണ് ഗതാഗതത്തിനായി തുറന്നത‌്. അറ്റകുറ്റപ്പണിക്കായി ഒരാഴ‌്ചത്തേക്കാണ‌് പാലം അടച്ചതെങ്കിലും പണി കഴിഞ്ഞതിനാൽ അഞ്ചാംദിവസംത്തന്നെ തുറക്കുകയായിരുന്നു. പാലം നിർമിക്കുമ്പോൾ കോൺക്രീറ്റിന് മുകളിൽ ടാറിങ് നടത്തിയത് അശാസ്ത്രീയമായരീതിയിലായിരുന്നു. ചൂട‌് കൂടിയപ്പോൾ ടാർ ഉരുകി പാലത്തിന്റെ പ്രതലം കുഴികൾ നിറഞ്ഞു. ഇത് പരിഹരിക്കാനാണ‌് അറ്റകുറ്റപ്പണി നടത്തിയത‌്. പാലം തുറന്നതറിയാതെ ശനിയാഴ്ച രാവിലെമുതൽ വാഹനങ്ങൾ ഇടറോഡുകളിലൂടെയാണ‌് പോയത‌്. ഏതാനും […]
The post അറ്റകുറ്റപ്പണി കഴിഞ്ഞു; അങ്ങാടിപ്പുറം മേൽപ്പാലം തുറന്നു appeared first on Valanchery Online.
അങ്ങാടിപ്പുറം: റെയിൽവേ മേൽപ്പാലം ടാറിങ്ങിനുശേഷം ശനിയാഴ‌്ച തുറന്നു. രാവിലെ 10.30–-നാണ് ഗതാഗതത്തിനായി തുറന്നത‌്. അറ്റകുറ്റപ്പണിക്കായി ഒരാഴ‌്ചത്തേക്കാണ‌് പാലം അടച്ചതെങ്കിലും പണി കഴിഞ്ഞതിനാൽ അഞ്ചാംദിവസംത്തന്നെ തുറക്കുകയായിരുന്നു.
പാലം നിർമിക്കുമ്പോൾ കോൺക്രീറ്റിന് മുകളിൽ  ടാറിങ് നടത്തിയത് അശാസ്ത്രീയമായരീതിയിലായിരുന്നു. ചൂട‌് കൂടിയപ്പോൾ ടാർ ഉരുകി പാലത്തിന്റെ പ്രതലം  കുഴികൾ നിറഞ്ഞു. ഇത് പരിഹരിക്കാനാണ‌് അറ്റകുറ്റപ്പണി നടത്തിയത‌്. പാലം തുറന്നതറിയാതെ ശനിയാഴ്ച രാവിലെമുതൽ  വാഹനങ്ങൾ ഇടറോഡുകളിലൂടെയാണ‌് പോയത‌്. ഏതാനും മണിക്കൂർ കഴിഞ്ഞതോടെ ദേശീയപാതയിലൂടെ വാഹന ഗതാഗതം തുടങ്ങി. റെയിൽവേ മേൽപ്പാലം അടച്ചതോടെ ദേശീയപാതയിലെ അറ്റകുറ്റപ്പണിയും റീ ടാറിങ്ങും നടത്തി. തിരൂർക്കാടുമുതൽ നാട്ടുകല്ലുവരെയാണ് നന്നാക്കിയത‌്.
			<slash:comments>0</slash:comments>
തിരൂർ റെയിൽവേ മേല്‍പ്പാലത്തിന് സമീപം റോഡിൽ വൻ കുഴി; ഒഴിവായത് വന്‍ ദുരന്തം
തിരൂരില്‍ മണ്ണിടിഞ്ഞ് താഴ്ന്ന റോഡില്‍ വൻ കുഴി രൂപപ്പെട്ടു. റെയില്‍വേ മേല്‍പ്പാലത്തിന് സമീപമാണ് റോഡില്‍ കുഴി രൂപപെട്ടത്. തിരൂര്‍-താനൂര്‍ റോഡില്‍ വലിയ വാഹനങ്ങളുടെ ഗതാഗതം തത്ക്കാലത്തേക്ക് തടഞ്ഞു. രാവിലെ പതിനൊന്നുമണിയോടെയാണ് റോഡരികില്‍ വലിയ കുഴി രൂപപെട്ടത്. ഉയര്‍ന്ന റോഡില്‍ മണ്ണിടിഞ്ഞ് കുഴി രൂപപെട്ടതോടെ പെട്ടന്ന് തന്നെ ഇതുവഴിയുള്ള വാഹന ഗതാഗതം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. പൊതുമരാമത്ത് ഉദ്യോഗസ്ഥരും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി […]
The post തിരൂർ റെയിൽവേ മേല്‍പ്പാലത്തിന് സമീപം റോഡിൽ വൻ കുഴി; ഒഴിവായത് വന്‍ ദുരന്തം appeared first on Valanchery Online.
			<slash:comments>0</slash:comments>
എടപ്പാൾ മേൽപ്പാലം നിർമാണത്തിന‌് തുടക്കം
എടപ്പാൾ: എടപ്പാളിന്റെ സ്വപ്നപദ്ധതിയായ മേൽപ്പാലത്തിന് ചിറകുമുളച്ചു. മേൽപ്പാലത്തിന്റെ നിർമാണവും നവീകരിച്ച എടപ്പാൾ-നീലിയാട് റോഡിന്റെ ഉദ്ഘാടനവും സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. മന്ത്രി കെ ടി ജലീൽ അധ്യക്ഷനായി. നാടിന്റെ വികസനമെന്നത് എല്ലാ മേഖലകളെയും സ്പർശിച്ചായിരിക്കണമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ചില സ്ഥലങ്ങളിലേക്ക് വികസനമെത്തിക്കുകയും മറ്റുള്ളിടങ്ങളിൽ വികസനമെത്താതിരിക്കുകയുമെന്നത‌് ശരിയല്ല. അതിനെ വികസനമെന്ന് പറയില്ല. വികസനം സമഗ്രമായിരിക്കണമെന്നും സ്പീക്കർ പറഞ്ഞു. എല്ലാവരെയും ഒന്നായി ഒരൊറ്റ […]
The post എടപ്പാൾ മേൽപ്പാലം നിർമാണത്തിന‌് തുടക്കം appeared first on Valanchery Online.
എടപ്പാൾ: എടപ്പാളിന്റെ സ്വപ്നപദ്ധതിയായ മേൽപ്പാലത്തിന് ചിറകുമുളച്ചു.  മേൽപ്പാലത്തിന്റെ നിർമാണവും നവീകരിച്ച എടപ്പാൾ-നീലിയാട് റോഡിന്റെ ഉദ്ഘാടനവും സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. മന്ത്രി   കെ ടി ജലീൽ അധ്യക്ഷനായി. നാടിന്റെ വികസനമെന്നത് എല്ലാ മേഖലകളെയും സ്പർശിച്ചായിരിക്കണമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ചില സ്ഥലങ്ങളിലേക്ക് വികസനമെത്തിക്കുകയും മറ്റുള്ളിടങ്ങളിൽ  വികസനമെത്താതിരിക്കുകയുമെന്നത‌് ശരിയല്ല. അതിനെ വികസനമെന്ന് പറയില്ല. വികസനം സമഗ്രമായിരിക്കണമെന്നും സ്പീക്കർ പറഞ്ഞു. എല്ലാവരെയും ഒന്നായി ഒരൊറ്റ കണ്ണായി കാണാൻ ആഗ്രഹിക്കുന്ന സർക്കാരാണിതെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു. ജനങ്ങൾക്ക് കൊടുത്ത വാക്കുകൾ ഓരോന്നായി സർക്കാർ പാലിച്ചുവരികയാണ്. വികസനത്തിന്റെ കാര്യത്തിൽ അത്ഭുതങ്ങളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി   പറഞ്ഞു.
68 കോടി രൂപ ചെലവിൽ എടപ്പാൾ ജങ്ഷനിൽ കോഴിക്കോട്–തൃശൂർ റോഡിലാണ‌് മേൽപ്പാലം വരുന്നത്. റൈഹാൻ കോർണറിൽനിന്നാരംഭിച്ച്  പഴയ എഇഒ ഓഫീസുവരെയുള്ള 200 മീറ്ററോളം ദൂരത്തിലാണ് മേൽപ്പാലം. ഏഴര മീറ്റർ വീതിയും പാർക്കിങ് സൗകര്യവും വശങ്ങളിൽ മൂന്നര മീറ്റർ സർവീസ് റോഡും ഓരോ മീറ്റർ വീതം നടപ്പാതയും നിർമിക്കും. മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന എടപ്പാൾ–നീലിയാട് റോഡ് യാത്ര ഏറെ ദുഷ്‌കരമായിരുന്നു. അഞ്ചരക്കോടി രൂപ ചെലവിലാണ് റോഡ് റബറൈസ‌് ചെയ്ത് നവീകരിച്ചത്. ഇതിന്റെ ഉദ്ഘാടനവും സ്പീക്കർ നിർവഹിച്ചു.
ആർബിഡിസികെ അഡീഷണൽ ജനറൽ മാനേജർ ടി ജെ അലക്‌സ് റിപ്പോർട്ട് അവതരിപ്പിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ലക്ഷ്മി, എടപ്പാൾ, വട്ടംകുളം, കാലടി, തവനൂർ പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി ബിജോയ്, ശ്രീജ പാറക്കൽ, കെ പി കവിത, പി പി അബ്ദുൾ നാസർ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി പി മോഹൻദാസ്, എടപ്പാൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി വി സുബൈദ, വട്ടംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി റാബിയ, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. എം ബി ഫൈസൽ, കെ ദേവിക്കുട്ടി, എം എ നവാബ്, പി വി രാധിക, വി പി അനിത, കെ എൻ ഉദയൻ, ഇ പ്രകാശൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ എം മുസ്തഫ സ്വാഗതവും ആർബിഡിസികെ  മാനേജർ ഉവൈസ് നന്ദിയും പറഞ്ഞു.
			<slash:comments>0</slash:comments>