over bridge Archives - Valanchery Online
തിരുനാവായ മേൽപ്പാലത്തിൽ മാലിന്യം തള്ളൽ പതിവാകുന്നു
തിരുനാവായ : തിരുനാവായ മേൽപ്പാലത്തിൽ മാലിന്യം തള്ളൽ പതിവാകുന്നു. രാത്രിയുടെ മറവിൽ വലിയ പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങളാണ് സമൂഹവിരുദ്ധർ തള്ളുന്നത്. ഇതുമൂലം യാത്രക്കാർ മേൽപ്പാലത്തിലൂടെ മൂക്കുപൊത്തി പോകേണ്ട അവസ്ഥയാണ്. പുഴുവരിക്കുന്ന മാലിന്യങ്ങൾ തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്നതും പതിവാണ്.
കോഴിയവശിഷ്ടങ്ങളും മൃഗാവശിഷ്ടങ്ങളുമാണ് കൂടുതലായും ഇവിടെ തള്ളുന്നത്. തെരുവുനായ്ക്കളുടെ ഭീഷണിയുമുണ്ട്. നാട്ടുകാരുടെ പരാതിയിൽ പഞ്ചായത്ത് അധികൃതർ ആരോഗ്യവകുപ്പ്, പോലീസ് എന്നിവരെ വിവരം അറിയിച്ചു. പാലത്തിൽ സി.സി.ടി.വി.യും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
The post തിരുനാവായ മേൽപ്പാലത്തിൽ മാലിന്യം തള്ളൽ പതിവാകുന്നു appeared first on Valanchery Online.
എടപ്പാള്‍ മേല്‍പ്പാലം നാളെ നാടിന് സമര്‍പ്പിക്കും
The post എടപ്പാള്‍ മേല്‍പ്പാലം നാളെ നാടിന് സമര്‍പ്പിക്കും appeared first on Valanchery Online.
മേൽപ്പാലം പണി; എടപ്പാളിൽ ഇന്ന് ഗതാഗത നിയന്ത്രണം
എടപ്പാൾ : മേൽപ്പാലംപണിയുടെ ഭാഗമായി പൊന്നാനി -പാലക്കാട് റോഡിൽ ബുധനാഴ്ച രാവിലെമുതൽ രാത്രി പത്തുവരെ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. പാലത്തിന്റെ തൃശ്ശൂർ -കോഴിക്കോട് റോഡുകളെ ബന്ധിപ്പിക്കുന്ന ഭാഗത്തെ ബീമിന്റെ കോൺക്രീറ്റ് ജോലികൾ നടക്കുന്നതിനാലാണ് നിയന്ത്രണം.
പൊന്നാനിയിൽനിന്ന് പട്ടാമ്പിയിലേക്കുള്ള വാഹനങ്ങൾ അംശക്കച്ചേരിയിൽനിന്ന് തലമുണ്ട, അയിലക്കാട്, നടുവട്ടംവഴി പോകണം. പട്ടാമ്പിയിൽനിന്ന് പൊന്നാനി ഭാഗത്തേക്കുവരുന്ന വാഹനങ്ങൾ വട്ടംകുളത്തുനിന്ന് പഞ്ചായത്ത് ഓഫീസ് റോഡ്, നെല്ലിശ്ശേരി, നടുവട്ടം വഴിയും പോകണം. തൃശ്ശൂർ -കോഴിക്കോട് പാതയിൽ ഗതാഗതം തടയില്ലെങ്കിലും കഴിഞ്ഞദിവസം മുകളിലേക്ക് കയറ്റിയ ബീമിന്റെ ഒരു ഭാഗം തള്ളിനിൽക്കുന്നതിനാൽ വലിയ വാഹനങ്ങൾ ടൗണിൽനിന്ന് പൊന്നാനി റോഡിലേക്ക് തിരിഞ്ഞ് പഴയ ബ്ലോക്ക്, പെരുമ്പറമ്പ് വഴി പോകണം.
The post മേൽപ്പാലം പണി; എടപ്പാളിൽ ഇന്ന് ഗതാഗത നിയന്ത്രണം appeared first on Valanchery Online.
കുറ്റിപ്പുറം മേൽപ്പാലം അറ്റകുറ്റപ്പണി ഉടൻ തുടങ്ങും
കുറ്റിപ്പുറം: ഒരുവർഷം മുമ്പ് ബസിടിച്ചു തകർന്ന കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന്റെ കൈവരികളും നടപ്പാതയുടെയും അറ്റകുറ്റപ്പണി അടുത്ത ആഴ്ചയോടെ ആരംഭിക്കുമെന്ന് ദേശീയപാതയുടെ കുറ്റിപ്പുറം വിഭാഗം അറിയിച്ചു. 2.75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മേൽപ്പാലത്തിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് തകർന്ന കൈവരിയുടെ സ്ഥാനത്തിപ്പോൾ മുളയാണ് കെട്ടിയിരിക്കുന്നത്. ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നുപോവുന്ന പാലത്തിന്റെ കൈവരിയാണ് ഇതുവരെ ശരിയാക്കാത്തത്. അറ്റകുറ്റപ്പണിക്കായി ടെൻഡർ നൽകിയെങ്കിലും അനിശ്ചിതമായി നീണ്ടുപോവുകയായിരുന്നു.
The post കുറ്റിപ്പുറം മേൽപ്പാലം അറ്റകുറ്റപ്പണി ഉടൻ തുടങ്ങും appeared first on Valanchery Online.
എടപ്പാൾ മേൽപ്പാല നിർമ്മാണം താൽക്കാലികമായി നിർത്തി
എടപ്പാൾ: ബുധനാഴ്ച പണിയാരംഭിക്കാനാരിക്കെ നിർമ്മാണ പ്രവർത്തികൾ തുടങ്ങാനിരിക്കെ ആവശ്യത്തിന് പോലീസ് സേനയെ ഒരുക്കാൻ കഴിയാത്ത സ്ഥിതിയായതോടെ പ്രവർത്തികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനമായി. 23 ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നാൽ പ്രകടനവും പൊതുയോഗവും വന്ന് ചേരുന്ന സമയത്ത് സേനയെ പിൻവലിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകുമോ എന്നതാണ് ഇപ്പോഴത്തെ ആശങ്ക.
അത്തരം സഹചര്യം മുൻ നിർത്തി മേൽപ്പാല നിർമ്മാണ പ്രവർത്തിക്ക് ഗതാഗത നിയന്ത്രണത്തിന് പോലീസിനെ നിയോഗിക്കുക എന്നത് സാധ്യമല്ല എന്നതാണ് പുതിയ തീരുമാനത്തിന് കാരണം. പെരുന്നാൾ വിപണിയെ മുൻനിർത്തി വ്യാപര മേഖലയെ തളർത്തുന്ന പ്രവർത്തി പെരുന്നാളിന് ശേഷം ആരംഭിച്ചാൽ മതിയെന്ന ആവശ്യവും ഉയർന്ന് വന്നിട്ടുണ്ട്. പ്രവർത്തി തുടങ്ങുന്ന തിയ്യതി മെയ് 25 തീരുമാനിക്കും.
The post എടപ്പാൾ മേൽപ്പാല നിർമ്മാണം താൽക്കാലികമായി നിർത്തി appeared first on Valanchery Online.
മണ്ണുപരിശോധനാ ഫലം ലഭിച്ചു; എടപ്പാൾ മേൽപാലം പണി 15ന് തുടങ്ങും
എടപ്പാൾ ∙ മേൽപാലത്തിന്റെ നിർമാണം 15ന് ആരംഭിക്കും. ഇതിനു മുന്നോടിയായി മണ്ണുപരിശോധന പൂർത്തിയായി. മേൽപാലം കടന്നുപോകുന്ന 5 ഭാഗങ്ങളിൽനിന്ന് ഖനനം നടത്തി ശേഖരിച്ച മണ്ണ് തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ പരിശോധന നടത്തി ഫലം ലഭിച്ചു. എത്രത്തോളം താഴ്ചയിൽ കാലുകൾ നാട്ടണമെന്ന് അറിയുന്നതിനായാണ് പരിശോധന നടത്തിയത്.
മേൽപാലം രൂപരേഖ അംഗീകാരത്തിനായി റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനു സമർപ്പിച്ചിട്ടുണ്ട്. ഇത് അടുത്ത ദിവസം ലഭിക്കുമെന്നാണു  സൂചന. ആർബിഡിസികെയുടെ യോഗം അടുത്ത ദിവസം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും. ടൗണിലൂടെ കടന്നുപോകുന്ന വൈദ്യുതി കാലുകളും മറ്റും മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്. സിഗ്നലുകളും നീക്കം ചെയ്യും.
The post മണ്ണുപരിശോധനാ ഫലം ലഭിച്ചു; എടപ്പാൾ മേൽപാലം പണി 15ന് തുടങ്ങും appeared first on Valanchery Online.
അങ്ങാടിപ്പുറം മേൽപാലം അപകടവസ്ഥ ഉടൻ പരിഹരിക്കുക എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി
അങ്ങാടിപ്പുറം: യാത്രാക്ലേഷം പരിഹരിക്കുന്നതിനായി ദീർഘകാലത്തെ കാത്തിരിപ്പിനു ശേഷം നിർമിച്ച അങ്ങാടിപ്പുറം മേൽപാലം നിർമ്മാണത്തിലെ അപാകത കാരണം ബൈക്ക് കളും ഓട്ടോറിക്ഷകളും അപകടത്തിൽ പെടുന്ന ഒരു അവസ്ഥയാണ് ഉള്ളത്. പാലത്തിൽ പൊങ്ങി നിൽക്കുന്ന ടാറിങ്ങിന്റെ ഭാഗങ്ങൾ കുന്ന് പോലെ പൊന്തി നിൽക്കുന്നതിനാൽ കാർ, ആംബുലൻസ് തുടങ്ങിയ വാഹനങ്ങളിലെ യാത്രക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. ഉയർന്ന് നിൽക്കുന്ന ടാറിങ്ങ് കൂനയിൽ തട്ടി വാഹനങ്ങൺ മറിയുന്നതും അപകടത്തിൽ പെടുന്നതും നിത്യസംഭവമായി മാറിയിരിക്കുന്നു. ആയതിനാൽ അങ്ങാടിപ്പുറം മേൽപാലത്തിൻമേലുള്ള അപകടവസ്ഥ പരിഹരിക്കണമെന്ന് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. പ്രശനം പരിഹരിച്ചില്ലങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും മുന്നറിയിപ്പ് നൽകി.
മങ്കടമണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി സലാം സി എച്ച് ,ജലാൽ വി കെ, അഷ്റഫ് കുറുവ ,എ ടി മുഹമ്മദ് ,നൗഷാദ് അരിപ്ര, സൈതാലി വലമ്പൂർ എന്നിവർ സംസാരിച്ചു…. ഖദീജവെങ്കിട്ട സ്വാഗതവും സക്കീർ.കെ നന്ദിയും പറഞ്ഞു.
The post അങ്ങാടിപ്പുറം മേൽപാലം അപകടവസ്ഥ ഉടൻ പരിഹരിക്കുക എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി appeared first on Valanchery Online.