outh Archives - Valanchery Online

16 കിലോ കഞ്ചാവുമായി വളാഞ്ചേരി സ്വദേശികൾ എറണാംകുളത്ത് പിടിയിൽ
16 കിലോ കഞ്ചാവുമായി വളാഞ്ചേരി സ്വദേശികൾ എറണാംകുളത്ത് പിടിയിൽ. വളാഞ്ചേരി സ്വദേശികളായ ഫിറോസ്, ഷെഫീഖ് എന്നിവർ പോലീസ് പിടിയിലായി. ഇന്നലെ (04/05/19) രാത്രി എട്ടോടെ കലൂർ ബസ് സ്റ്റാന്റിൽ നിന്നാണ് എറണാകുളം നോർത്ത് പോലീസ് ഇവരെ പിടികൂടിയത്.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കടത്തി വിൽപ്പന നടത്തുന്ന മാഫിയാ സംഘവുമായി ബന്ധമുള്ളവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് ഇവരെ പിടികൂടിയത്. ആന്ധ്രാപ്രദേശിൽ നിന്നും കടത്തികൊണ്ടുവന്ന കഞ്ചാവ് വലിയ പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയായിരുന്നു കടത്ത്. കൊച്ചിയിലെത്തിച്ച് ചെറിയ പായ്ക്കറ്റുകളാക്കി വിൽപ്പന നടത്താനാണ് കൊണ്ടുവന്നത്. ഇവരുമായി ബന്ധപ്പെട്ട മറ്റ് ഇടനിലക്കാരെയും, ഇടപാടുകടരെയും കുറിച്ച് പോലീസ് അന്യേഷിക്കുന്നുണ്ട്.

The post 16 കിലോ കഞ്ചാവുമായി വളാഞ്ചേരി സ്വദേശികൾ എറണാംകുളത്ത് പിടിയിൽ appeared first on Valanchery Online.

വൃക്ക മാറ്റിവെക്കാൻ വേണം 25 ലക്ഷം; സുമനസ്സുകളുടെ സഹായം തേടി യുവാവ്
എടയൂർ: ഇരു വൃക്കകളും തകരാറിലായ എടയൂർ ചീനിച്ചോട് പന്തപ്പുലാക്കൽ റഫീഖ് (34) സുമനസ്സുകളുടെ സഹായം തേടുന്നു. സാധാരണ കുടുംബാംഗമായ ഇദ്ദേഹത്തിന് ഇപ്പോൾ ആഴ്ചയിൽ മൂന്നു ദിവസം ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. രണ്ടു കുട്ടികൾ ഉൾപ്പെടുന്ന നിർധന കുടുംബമായ റഫീഖിന് ചികിത്സാ ചെലവ് താങ്ങാവുന്നതിനപ്പുറമാണ്. വൃക്ക മാറ്റിവെച്ചാലെ  ജീവിതം നീട്ടിക്കൊണ്ടു പോകുവാൻ സാധിക്കുകയുള്ളു.

ഏകദേശം 25 ലക്ഷ ത്തോളം രൂപ ചെലവ് വരുമെന്ന് ഡോക്ടർമാർ പറയുന്നു. റഫീഖിന്റെ ചികിത്സക്കായി നാട്ടുകാരും ക്ലബുകളും ചേർന്ന് ധനശേഖരണ പരിപാടികൾ നടത്തിവരുന്നുണ്ടെങ്കിലും ഇത് മതിയാകാതെ വരുന്നു. യുവാവിന്റെ  ചികിത്സക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ പന്തപ്പുലാക്കൽ റഫീഖ് ചികിത്സാ സഹായ നിധി രൂപവൽക്കരിച്ചു. എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ രാജീവ് മാസ്റ്റർ ചെയർമാനും, പി.പി. ഷറഫുദ്ദീൻ കൺവീനറും, പി. ജാഫർ തങ്ങൾ ട്രഷററുമായാണ് കമ്മിറ്റി രൂപവത്ക്കരിച്ചത്. ചികിത്സാ കമ്മിറ്റിയുടെ പേരിൽ കേരള ഗ്രാമീൺ ബാങ്ക് എടയൂർ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

Bank Name: Kerala Gramin Bank, Edayur branch

അക്കൗണ്ട് നമ്പർ: 40647101060160

IFSC Code: KLGB0040647

ഫോൺ: 9846101002, 9846818079, 9846149129.

വളാഞ്ചേരി ഓൺലൈൻ വാട്സാപ് ഗ്രൂപ്പിൽ ചേരാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ:

https://chat.whatsapp.com/IjAct7MQcNVG9zy8qEs8CY

വളാഞ്ചേരി ഓൺലൈൻ വാർത്തകൾ ഇപ്പോൾ ടെലഗ്രാമിലും ലഭിക്കുന്നു.

https://t.me/joinchat/AAAAAE2S9SzWKPYZeGCNLg

The post വൃക്ക മാറ്റിവെക്കാൻ വേണം 25 ലക്ഷം; സുമനസ്സുകളുടെ സഹായം തേടി യുവാവ് appeared first on Valanchery Online.