oushadhi Archives - Valanchery Online

ഔഷധിയുടെ വളാഞ്ചേരിയിലെ വിപണന കേന്ദ്രം പ്രവർത്തനമാരംഭിച്ചു
വളാഞ്ചേരി:കേരള സർക്കാർ നിയന്ത്രണത്തിലുള്ള  ആയുർവേദ മരുന്ന് നിർമ്മാണ  സ്ഥാപനമായ ഔഷധിയുടെ  വളാഞ്ചേരിയിലെ വിപണന കേന്ദ്രം പ്രവർത്തനമാരംഭിച്ചു. ഔഷധി വളാഞ്ചേരിയുടെ ഉദ്ഘാടനം വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ അഷ്റഫ് അമ്പലങ്ങൾ നിർവഹിച്ചു. ആദ്യവില്പന വ്യാപാരി വ്യവസായി പ്രസിഡൻറ് പത്മകുമാർ മുളക്കൽ ബാവ എന്നിവർക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു.

ഉദ്ഘാടന ചടങ്ങ് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  മാരാത്ത് മണി, വാർഡ് മെമ്പർ അബ്ബാസ്,വാർഡ് മെമ്പർ ഉണ്ണികൃഷ്ണൻ, ഡോക്ടർ മുർഷിദ, അബ്ദുൽ ജബ്ബാർ, അബ്ദുസമദ് ,ഫായിസ് M, ഫൈസൽ  എം , പെൻഷനേഴ്സ് യൂണിയൻ  പ്രസിഡണ്ട് സൈദ് മുഹമ്മദ് സാർ , സെക്രട്ടറി ചന്ദ്രൻ മാസ്റ്റർ, വഫ ടീച്ചർ എന്നിവർ  ചടങ്ങിൽ സംബന്ധിച്ചു.

The post ഔഷധിയുടെ വളാഞ്ചേരിയിലെ വിപണന കേന്ദ്രം പ്രവർത്തനമാരംഭിച്ചു appeared first on Valanchery Online.