othukkunga Archives - Valanchery Online

കോട്ടക്കലിനടുത്ത് പുത്തൂരിൽ നിയന്ത്രണംവിട്ട ചരക്കു ലോറി വിവിധ വാഹനങ്ങളിലിടിച്ച് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
ഒതുക്കുങ്ങൽ : അരിച്ചോൾ -പുത്തൂർ ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട ചരക്ക് ലോറി വിവിധ വാഹനങ്ങളിലിടിച്ച് മറിഞ്ഞു. ബ്രേക്ക് നഷ്ടപ്പെട്ട ലോറി അമിതവേഗത്തിൽ ഇറക്കം ഇറങ്ങിയ ശേഷം മുന്നിലുണ്ടായിരുന്ന കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നു. ശേഷം റോഡരികിൽ നിർത്തിയിട്ട മറ്റൊരു ലോറിയിൽ ഇടിച്ചാണ് മറിഞ്ഞത്.

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ പുത്തൂർ പാലത്തിന് സമീപമുള്ള സമാന്തര റോഡിലേക്കും മറിഞ്ഞു. കാർ പൂർണമായും തകർന്നിട്ടുണ്ട്. കാർ യാത്രികർക്ക് നിസാര പരിക്കേറ്റു. ലോറി ഡ്രൈവർ തമിഴ്നാട് പുതുക്കോട്ട സ്വദേശി നസീർ (25), കൂടെയുണ്ടായിരുന്ന ശക്തി (30) മറ്റ് വാഹനങ്ങളിലെ യാത്രക്കാരായ ആലുങ്ങൽ പുറയ്ക്കൽ രാജീവ് (44), ചന്ദനൻ (52) എന്നിവരെ നിസ്സാര പരിക്കുകളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നാണ് അപകടം. പെരിന്തൽമണ്ണ ഭാഗത്തുനിന്ന് അരി കയറ്റി വരികയായിരുന്നു ലോറി.

The post കോട്ടക്കലിനടുത്ത് പുത്തൂരിൽ നിയന്ത്രണംവിട്ട ചരക്കു ലോറി വിവിധ വാഹനങ്ങളിലിടിച്ച് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക് appeared first on Valanchery Online.