orphanage Archives - Valanchery Online

ആഘോഷങ്ങളിൽ നന്മ വിളമ്പി ഖിദ്മത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്ക്കൂൾ
എടക്കുളം: ലോക ഭക്ഷ്യ ദിനത്തിൽ നന്മയുടെ ഭക്ഷ്യ ശേഖരങ്ങൾ സമാഹരിച്ച് എടക്കുളം ഖിദ്മത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്ക്കൂൾ ശ്രദ്ധേയമായി. ആഘോഷങ്ങൾ പലതും ആർഭാടമാവുന്ന പുതിയ കാലത്താണ് അഗതി – അനാഥകൾക്ക് ആശ്വസമായ് ആഘോഷങ്ങൾക്ക് ധാർമികതയുടെ രുചിക്കൂട്ട് സമ്മാനിച്ചത് ഖിദ്മത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്ക്കൂൾ.

വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച വിവിധ തരം ഭക്ഷണ ഇനങ്ങൾ സമീപദേശങ്ങളിലെ അനാഥാലയങ്ങൾക്ക് എത്തിച്ച് കൊടുത്ത് ലോക ഭക്ഷ്യ ദിനത്തെ ക്രിയാത്മകമായി ആചരിച്ച അനൽപമായ ചാരിതാർത്ഥ്യത്തിലാണ് സ്ക്കൂൾ മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും.

The post ആഘോഷങ്ങളിൽ നന്മ വിളമ്പി ഖിദ്മത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്ക്കൂൾ appeared first on Valanchery Online.